റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാൻ യോഗ്യത പത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോ കോൾ ഓഫീസർ അബ്ദുൽ മജീദ് അൽസംരിക്ക് കൈമാറി. അടുത്ത ദിവസങ്ങളിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി അംബാസഡറായി ഔദ്യോഗിക ചുമതലയേൽക്കും. പുതിയ
റിയാദ് /ദവാദമി: ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ ട്ട്മെന്റ് സ്റ്റോര്‍. ദവാദമി കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു സിറ്റി ഫ്ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം ഗുര്‍മീല്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍
കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്‍' എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്. കെ. കരുണാകരനെക്കുറിച്ചും
റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്‍, 1997