Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
കെ യു ഇഖ്ബാലിന്റെ “കണ്ണും കാതും” പ്രകാശനം ചെയ്തു.

കെ യു ഇഖ്ബാലിന്റെ “കണ്ണും കാതും” പ്രകാശനം ചെയ്തു.

റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ മലയാള മാധ്യമ പ്രവർത്തകനായിരുന്ന കെ യു ഇഖ്ബാലിന്റെ ലേഖന സമാഹാരമായ കണ്ണും കാതും പ്രകാശനം ചെയ്തു. ഇഖ്ബാലിന്റെ രണ്ടാം ചരമ വാർഷികത്തിൽ "ഓർമ്മകളിൽ ഇഖ്ബാൽ" എന്ന ശീർഷകത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് മീഡിയവൺ സീനിയർ ന്യൂസ്

Gulf
ഓ ഐ സി സി പാലക്കാട് ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം 

ഓ ഐ സി സി പാലക്കാട് ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം 

ജിദ്ദ: ഓ ഐ സി സി ജിദ്ദ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ കമ്മറ്റികളുടെ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലാ കമ്മറ്റി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. പാലക്കാട് കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി ജിദേശ് എറകുന്നത്ത് ( ഷൊർണൂർ മണ്ഡലം), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അക്ബർ അലി എടത്തനാട്ടുകര

Gulf
കേരള എൻജിനീയേഴ്‌സ് ഫോറം (KEF) റിയാദ് പേഴ്സണൽ ഫിനാൻസ് ഡിസ്സിപ്ലിൻ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കേരള എൻജിനീയേഴ്‌സ് ഫോറം (KEF) റിയാദ് പേഴ്സണൽ ഫിനാൻസ് ഡിസ്സിപ്ലിൻ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് പേഴ്സണൽ ഫിനാൻസ് ഡിസ്സിപ്ലിൻ എന്ന വിഷയത്തിൽ റിയാദ് മലാസിൽ സെമിനാർ സംഘടിപ്പിച്ചു. പ്രവാസി സമൂഹം വളരെ ഗൗരവകരമായി കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സാമ്പത്തിക വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള  സെമിനാർ സാമ്പത്തിക വിദഗ്ദ്ധൻ  ശ്രീ. മുഹമ്മദ് ഷംസീർ നേതൃത്വം നൽകി.  വ്യക്തിഗത ധനകാര്യം, , സാമ്പത്തിക

Gulf
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ‘ചില്ല ‘ഒക്ടോബർ  വായന

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ‘ചില്ല ‘ഒക്ടോബർ  വായന

റിയാദ് : പശ്ചിമേഷ്യയിൽ വീണ്ടും കൂട്ടക്കുരുതി നടക്കുമ്പോൾ, പലസ്തീൻ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടവും ഇസ്രയേലിന്റെ അധിനിവേശവും വീണ്ടും ചർച്ചചെയ്തുകൊണ്ട് ഒക്ടോബർ  'ചില്ല 'വായന റിയാദ് ലുഹ ആഡിറ്റോറിയ ത്തിൽ നടന്നു. ജുനൈദ്‌ അബൂബക്കർ എഴുതിയ പോനോൻ ഗോംബെ എന്ന നോവ ലിന്റെ വായനുഭവം പങ്കുവച്ചുകൊണ്ട് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു. ആഫിക്കൻ

Kerala
കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം

Latest News
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇന്ത്യയോട് ഇസ്രയേല്‍; സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇന്ത്യയോട് ഇസ്രയേല്‍; സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി പറഞ്ഞു. ഇസ്രയേലിന് 100 ശതമാനം പിന്തുണയാണ് മോദി നല്‍കുന്നത്. ഇത് ഭീകരവാദത്തിനുള്ള ശക്തമായ

Gulf
പ്രവാസത്തിന്റെ കണ്ണീരും കിനാവും  മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ പ്രകാശനം ഇന്ന്, മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥി.

പ്രവാസത്തിന്റെ കണ്ണീരും കിനാവും മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ പ്രകാശനം ഇന്ന്, മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥി.

റിയാദ്: പ്രവാസത്തിന്റെ കണ്ണീരും കിനാവും അടയാളപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഒക്‌ടോബര്‍ 25ന് പ്രകാശനം ചെയ്യും. ‘ഓര്‍മ്മകളില്‍ ഇഖ്ബാല്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8.30ന് നടക്കും. മാധ്യമ പ്രവര്‍ത്തകന്‍

Gulf
കുദു-കേളി പത്താമത് ഫുട്‌ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 27 മുതൽ റിയാദില്‍

കുദു-കേളി പത്താമത് ഫുട്‌ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 27 മുതൽ റിയാദില്‍

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന 'KUDU കേളി' പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 27 മുതൽ ആരംഭിക്കുമെന്നും സൗദി കായിക മന്ത്രാലയത്തിന്റെ കീഴിയിലുള്ള അമേച്വർ ഫുട്ബോൾ ലീഗിന്റെ അനുമതിയോടെ നടക്കുന്ന ടൂർണ്ണമെന്റ് സൗദി റഫറിപാനലിലെ അലി അല്‍ ഖഹ്താനി ഹെഡ് റഫറിയായുള്ള ഏഴംഗ സംഘം

Gulf
ജിദ്ദ തൃത്താല പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ തൃത്താല പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ : ജിദ്ദയിലെ തൃത്താല പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃത്താല മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവാസികളെ ഉൾപ്പെടുത്തി കൊണ്ട് 2011 ലാണ് തൃത്താല പ്രവാസി കൂട്ടായ്മ പിറവി കൊണ്ടത്. തുടക്കം എൺപതോളം മെമ്പർമാർ അടങ്ങുന്ന കൂട്ടായ്മ കൊണ്ട് മണ്ഡലം കേന്ദ്രീകരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിവിധ സഹായം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

Kozhikode
വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞു മാല മോഷണം; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ

വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞു മാല മോഷണം; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ

കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാണിമേൽ കൊടിയൂറ സ്വദേശി സാജു ആണ് അറസ്റ്റിലായത്. റോഡിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ അടുത്ത് വന്ന പ്രതി മണല്‍ വാരി കണ്ണില്‍ എറിഞ്ഞ ശേഷം അഞ്ച് പവന്റെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. വീട്ടമ്മ ബഹളം

Translate »