ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന റിയാദിലെ കലയുടെയും സംസ്കാരത്തി ന്റെയും ഒരു സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന്റെ 2023 - 2024 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. രക്ഷാധികാരി - അലി ആലുവ, ചീഫ് കോർഡിനേറ്റർ -ഷൈജു പച്ച, പ്രസിഡന്റ -ഷഫീക്ക് പാറയിൽ, ജനറൽ സെക്രട്ടറി
റിയാദ് : റിയാദിലെ പുരോഗമന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ കൂട്ടായ്മയായ കേളി കുടുംബവേദി കുട്ടികൾക്ക് വിവിധ കലകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നു. അതിനായി രൂപീകരിച്ച കേളി കുടുംബവേദി കലാ അക്കാദഡമിയിലൂടെ ആണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ചിത്രരചന, ക്ലാസ്സിക്കൽ ഡാൻസ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മജ്മ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നിറകതിർ 2023' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹർമ, ഫൈസലിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 9 മണിക്ക് കുട്ടികൾക്കായുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം
റിയാദ്: റിയാദിലെ മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ്) റിയാദും അൽ മദീന ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച മാസ് എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. മത്സരത്തിൽ റിയാദിലെയും ജിസിസിയിലെയും പ്രമുഖ ടീമുകൾ പങ്കെടുത്തു.
റിയാദ്: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർ എസ് സി റിയാദ് സോൺ പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ ഇരുപത് വെളളിയാഴ്ച്ച. രാവിലെ 8 മണിമുതല്‍ സുലൈ റീമാസ് ഓഡിറ്റോറിയത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കികലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാ രിക വേദി മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി സന്തോഷിന് മുസാഹ്‌മിയ ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷത്തിലധികമായി അൽ റാജ്ഹി ബാങ്കിന്റെ റിയാദ്, മുസാഹ്മിയ, ദുർമ്മ, അൽ ഗുവയ്യ എന്നീ ബ്രാഞ്ചുകളിൽ സേവനമനുഷ്ഠിച്ച സന്തോഷ്, തൃശ്ശൂർ
സൗദി: മക്ക ബസ് പദ്ധതി സൗദി ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുന്നത്. തീർഥാടന ത്തിന് എത്തുന്ന യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തി ലൊരു പദ്ധതി സൗദി കൊണ്ടുവന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മക്ക സർവീസ് വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 18 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 100 ദശലക്ഷം ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിച്ചെന്ന്
റിയാദിലെ പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ 'റിഫ'യുടെ ഓണാഘോഷം സംഘടിപ്പിച്ചു ഒക്ടോബർ ആറ് വെള്ളിയാഴ്ച്ച എക്സിറ്റ് 30 ലുള്ള 'ദുറ' ഓഡിറ്റോറിയ ത്തിൽ പ്രൗഢ ഗംഭീരമായി നടന്ന ആഘോഷത്തില്‍ റിഫ കുടുംബംഗങ്ങളും ക്ഷണി ക്കപെട്ട റിയാദിലെ കലാസാംസ്കാരിക രാഷ്ട്രിയ രംഗങ്ങളിലെ വ്യക്തിതങ്ങള്‍ പങ്കെടുത്തു. റിഫ അംഗങ്ങൾ അവരുടെ ഭവനങ്ങളിൽ
വാഷിംഗ്ടൺ ഡി സി :ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസി യേഷനുകളും നാമനിര്‍ദേശം ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി
മലയാളി പ്രവാസി എൻജിനീയേർസിന്റെ കൂട്ടായ്മയായ കേരള എൻജിനീയർസ് ഫോറം(KEF) റിയാദിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 'ഓണം പൊന്നോണം 2023' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവാസി എൻജിനീയേഴ്സും അവരുടെ കുടുംബാംഗങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. പ്രത്യേക ക്ഷണിതാവായി പ്രശസ്ത ചിത്രകല ആർട്ടിസ്റ്റ് വിനി വേണുഗോപാൽ