ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പെരിന്തൽമണ്ണ എം എല്‍ എ നജീബ് കാന്തപുരം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ്: പത്തുവർഷം കൊണ്ട് പതിനായിരം ഉദ്യോഗാർത്ഥികളെ കേന്ദ്ര സർവീസി ലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ 'മിഷൻ 10000 പദ്ധതി' നടപ്പാക്കുമെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. മലബാർ മേഖലയിലെ ഉദ്യോഗാർത്ഥികളെ സിവിൽ
അബുദാബി: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അല്‍ മത്റൂഷി. നൂറയും സംഘവും അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് യു.എ.ഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദുബായിലെ മുഹമ്മദ് ബിന്‍
ദമ്മാം. കലാലയം സാംസ്കാരിക വേദി ഒക്ടോബർ 27 ന് നടത്തുന്ന പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോൽസവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദമ്മാമിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. കെപിസിസി നിർവാഹക സമിതി അംഗവും ഒഐസിസി ഗ്ലോബൽ വൈസ് ചെയർമാനും ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കലാണ്
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡൽഹി പോലീസിന്റെ കണ്ടെത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം വിഷയം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ
സിറ്റി ഫ്‌ളവര്‍ 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോസ്റ്റർ പ്രകാശനം റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് നിർവ്വഹിക്കുന്നു റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന ഏറ്റവും വലിയ വിലകിഴിവ് 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തി ൽ 'ഓണോത്സവം 2023' വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. ഷിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന മുഴുദിന പരിപാടിയിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താ വിഷ്കാരം, കൈകൊട്ടി കളി, സൂഫി ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്ത സംഗീത
റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആദ്യ ദിവസം തന്നെ വന്‍ ജനപങ്കാളിത്തമാണ് അനുഭവപെടുന്നത്, പുസ്തകമേളയില്‍ ദിവസവും സെമിനാര്‍ ഒരുക്കിയിട്ടുണ്ട് ഇന്ന് നടന്ന ആദ്യ സെമിനാര്‍ ചൈനീസ് സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായി രുന്നു , സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സൗഹൃദബന്ധം വർദ്ധിപ്പിക്കുന്ന തിനെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച നടന്നു
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ഇന്ദിരാജി സ്നേഹ ഭവന പദ്ധതി സമർപ്പണവും, 73-ാം മത് സൗദി ദേശീയ ദിനാഘോഷവും, ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണവും ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ്
അൽഹസ: സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനം അൽഹസ ഒ.ഐ.സി.സി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. അന്നം തരുന്ന നാടിന്റെ ഏതൊരാഘോഷവും നമ്മുടേത് കൂടിയാണെന്ന തിരിച്ചറിവും, ഈ രാജ്യത്തി ന്റെ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന സുരക്ഷിതത്വ ബോധവും, കരുതലും വിലമതിക്കാനാവാത്തതാണെന്നും ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ചെയർമാൻ
അൽഖർജ്- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ നിർദേശ പ്രകാരം സൗദി ദേശീയ ദിനത്തിൽ വർഷം തോറും നടത്തി വരാറുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് അൽഖർജ് കെ.എം.സി.സി. നിരവധിയാളുകൾ അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റൽ രക്ത ബാങ്കിൽ എത്തിയാണ് പോറ്റമ്മയായ ഈ മഹാ രാജ്യത്തിന്റെ ദേശീയ ദിനത്തോടുള്ള ആദരവിൽ സ്വന്തം