ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദ് അസീസിയ ഏരിയയിൽ പ്രവാസി മലയാളികൾക്കായി പ്രവർത്തി ക്കുന്ന മത പഠന സംരംഭമായ ദാറുൽ ഫുർഖാൻ മദ്രസ്സ സൗദി അറബ്യയുടെ 93 മത് ദേശീയ ദിനം ആഘോഷിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങളോട് കൂടി നടത്തിയ ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു. കിഡ്സ്, ചിൽഡ്രൻസ് വിഭാഗത്തിൽ ഡ്രോയിങ്,
റിയാദ് : തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്‍റെ 93-മത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്കാരിക വേദി. മലാസ് അബ്ദുള്ള പാർക്കിന് സമീപം സംഘടിപ്പിച്ച പരിപാടികൾക്ക് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാൻ
റിയാദ് : 93- മത് സൗദി നാഷണൽ ഡേ വിപുലമായ കലാപരിപാടികളോടെ ആഘോ ഷിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. വികസനക്കുതിപ്പിന്റയും പ്രത്യാശയുടെയും ഒമ്പത് പതിറ്റാണ്ടുകൾ പിന്നിട്ട സൗദിയുടെ സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തുന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള
നിലമ്പൂരിൽ ആഴത്തിൽ വേരുകളാഴ്ത്തി കേരളമാകെ പടർന്നുപന്തലിച്ച രാഷ്ട്രീയ വടവൃക്ഷമായിരുന്ന ആര്യാടൻ മുഹമ്മദ്. വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാ കുന്ന വേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രവാസ ലോകവും; ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണം സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ്
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ ഓണവും സൗദി അറേബ്യയുടെ 93-മത് ദേശിയദിനവും പ്രവാസി സ്നേഹോത്സവം2023" എന്ന പേരില്‍ ആഘോഷിച്ചു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷപരിപാടി കേക്ക് മുറിച്ചാണ് ആഘോഷിച്ചത്, കലാ സാംസ്കാരിക പരിപാടിക്ക് പുറമേ റിയാദ് മെട്രോ ബസ് യാത്രയും ഒരുക്കി ആഘോഷം പൊടിപൊടിച്ചു ജി എം എഫ്
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ സൗദി അറേബ്യയുടെ 93 മത് ദേശീയ ദിനാഘോഷവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം സ്റ്റാർ പ്രിൻ്റിങ്ങ് പ്രസ്സ് എം.ഡിയും
റിയാദ്: മലയാളികളുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തൊരുമയു ടെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റേയും മഹോത്സവമായ ഓണവും, ജീവിതം തരുന്ന നാടിന്‍റെ 93-മത് ദേശിയ ദിനാഘോഷവും ആഘോഷിച്ച് കൊയിലാണ്ടി നാട്ടുക്കുട്ടം ("കടലോളം കാരുണ്യം, കടല്‍ താണ്ടിയ നാട്ടുനന്മ") റിയാദ് ചാപ്റ്റർ "ഓണപ്പൂരം 2023" എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി സെപ്റ്റമ്പർ 23
റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡി ക്കൽ സെന്റർ "അറബ് കഫെ " എന്ന ശീർഷകത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈത്രകവും അഭിവൃദ്ധിയും വിളിച്ചറി യിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കല വിരുന്നുകളുമാണ് അറബ് കഫെയിൽ കാഴ്ച്ചക്കാർക്കായി ഒരുങ്ങിയത്.
റിയാദ്. ഷിഫ സനയിലെ തൊഴിലാളികളുടെ കൂട്ടായമയായ ഷിഫ മലയാളി സമാജം പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ആയി ഫിറോസ് പോത്തൻകോടിനെയും ജനറൽ സെക്രട്ടറിയായി പ്രകാശ് വടകരെയും ട്രഷററായി വർഗീസ് അളൂക്കാരെനനെയും തിരഞ്ഞെടുത്തു. മോഹനൻ കരുവാറ്റയുടെ വർക്ക്ഷോപ്പിൽ ചേർന്ന പൊതുയോഗത്തിൽ മുൻ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷനായിരുന്നു കഴിഞ്ഞ
റിയാദ് : കെപിസിസി നിർദ്ദേശപ്രകാരം നടക്കുന്ന ഒഐസിസി അംഗത്വ കാർഡു കളുടെ വിതരണം തൃശൂർ ജില്ലാ കമ്മിറ്റിയും പൂർത്തിയാക്കി.ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡൻ്റ് സുരേഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. വനിത അഗംമായ സ്മിത മൊഹിയ്യദ്ദീന്‍ മെമ്പർഷിപ്പ് കാമ്പ്യയിന്‍ കൺവീനര്‍ നവാസ് വെള്ളിമാട്കുന്നില്‍