ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ട ലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന് സായുധ സേന ഓപ്പറേഷന് സിന്ദൂര് ആരംഭിച്ചു. 25 ഇന്ത്യൻ പൗരന്മാരുടെയും ഒരു നേപ്പാൾ പൗരന്റെയും ജീവൻ അപഹരിച്ച ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് നടപടി.9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം/ അതിനിടെ ഇന്ത്യ അഞ്ചു ഇടങ്ങളില്‍ ആക്രമണം
കൊച്ചി: കെപിസിസിയുടെ പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ നിയമനം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഇന്നുരാത്രി ഉണ്ടാകുമെന്നാണ് സൂചന. റാഞ്ചിയില്‍ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു. എഐസിസി പ്രവർത്തക സമിതി അംഗം
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപ ണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. ആക്രമണമുണ്ടാവുമെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോദി തന്‍റെ കശ്‌മീര്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നുമാണ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരിക്കുന്നത്. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ കെ വേണുഗോപാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയിമല്യ ബാഗ്‌ചി എന്നിവരുള്‍പ്പെട്ട ഡിവി
ന്യൂഡൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാന പ്രകാരം സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുപ്രീം കോടതി പ്രസ്‌താവനയിൽ വ്യക്തമാക്കി. 120.95 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്റ്റനന്‍റ് വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ദേശീയ വനിതാ കമ്മിഷൻ. മുസ്‌ലിങ്ങള്‍ക്കെതിരെയും കശ്‌മീരികള്‍ക്കെതിരെയും നടന്ന വിദ്വേഷ പ്രചാരണങ്ങൾ ക്കെതിരെ നടത്തിയ പ്രസ്‌താവനയ്ക്ക് പിന്നാലെ വലിയതോതിലുള്ള സൈബര്‍ ആക്രമണം ഹിമാൻഷി നേരിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി വനിതാ കമ്മിഷൻ രംഗത്തെത്തിയത്.
ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും ബ്രിട്ടന്റെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായി
ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ യാകുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ഇതോടെ അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും. 2028 ല്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം
ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്കു മുന്നറിയി പ്പുമായി കേന്ദ്ര സർക്കാർ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ- പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായത്. നയതന്ത്ര തലത്തിൽ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു. വ്യോമാക്രമണ