Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

International
സ്വന്തം പൗരന്മാരെ പോലും പാകിസ്ഥാന് വേണ്ട; വാഗാ അതിര്‍ത്തി അടച്ചു: കുടുങ്ങി കിടക്കുന്നത് ഒട്ടേറെ പേര്‍

സ്വന്തം പൗരന്മാരെ പോലും പാകിസ്ഥാന് വേണ്ട; വാഗാ അതിര്‍ത്തി അടച്ചു: കുടുങ്ങി കിടക്കുന്നത് ഒട്ടേറെ പേര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരി ക്കാതെ പാകിസ്ഥാന്‍. പാക് പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി ഇന്ത്യ നീട്ടി നല്‍കിയെങ്കിലും വാഗാ അതിര്‍ത്തി അടച്ച പാകിസ്ഥാന്‍ സ്വന്തം പൗരന്മാരെ

Latest News
സമയപരിധിയിൽ ഇളവ് നൽകി ഇന്ത്യ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്ഥാനികൾക്ക് രാജ്യം വിടാൻ അനുമതി നൽകി

സമയപരിധിയിൽ ഇളവ് നൽകി ഇന്ത്യ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്ഥാനികൾക്ക് രാജ്യം വിടാൻ അനുമതി നൽകി

ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് ആശ്വാസമായി, ഇനിയൊരു ഉത്തരവ് ഉണ്ടാകു ന്നതുവരെ വാഗ-അട്ടാരി അതിർത്തി വഴി മടങ്ങാൻ കേന്ദ്രം അനുമതി നൽകി . ഏപ്രിൽ 30 ന് അതിർത്തി അടച്ചിടുമെന്ന മുൻ നിർദ്ദേശത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ് ഭേദഗതി ചെയ്തു. "ഉത്തരവ് പുനഃപരിശോധിക്കുകയും ഭാഗികമായി ഭേദഗതി

Latest News
ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടാന്‍ പാടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നടപടിയില്‍ മടി കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ ഐ സി സി

Gulf
ഓരോ കർമവും നിർവഹിക്കുന്നതിന് പ്രത്യേകമായ സമയവും രീതികളുമുണ്ട്; ഹജ്ജ് കർമങ്ങൾ സ്വീകരിക്കപ്പെടുന്നതിനും തീർഥാടകർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി നിർദ്ദേശം; ഹജ്ജിന് വരുന്നവർ കർമ്മങ്ങളും ചെയ്യേണ്ട രീതികളും നല്ല വണ്ണം പഠിച്ചുവരണം: ഹജ്ജ്  മന്ത്രാലയം

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന മുസ്ലിംകള്‍ ഹജ്ജ്  കര്‍മവു മായി ബന്ധപ്പെട്ട ആചാരങ്ങള്‍ എന്തൊക്കെയെന്നും അവ എങ്ങനെ കൃത്യമായി നിര്‍വഹി ക്കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്ല വണ്ണം പഠിച്ചുവേണം വരാനെന്ന് സൗദി ഹജ്ജ് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഹജ്ജിനായി

Latest News
പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിൻറെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിൻറെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

ദില്ലി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടു കൾക്കിടെ അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി റഷ്യ സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര യാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ

National
അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

Latest News
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്‌സില്‍ കുറിച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ

Editor's choice
പിറന്ന നാടിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച മകൻറെ മാതാവ്”, പാകിസ്ഥാനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയിൽ ഷമീമയും

പിറന്ന നാടിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച മകൻറെ മാതാവ്”, പാകിസ്ഥാനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയിൽ ഷമീമയും

ശ്രീനഗര്‍: മൂന്ന് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശൗര്യചക്ര പുരസ്‌കാര ജേതാവിന്‍റെ അമ്മയും നാടുകടത്തല്‍ ഭീഷണിയില്‍. നാടുകടത്തല്‍ നടപടികള്‍ക്കായി അധികൃതര്‍ കണ്ടെത്തിയ 60 പാക് പൗരന്‍മാരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. 2022 മെയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്‍റെ മാതാവ് ഷമീമ അക്‌തറാണ്

National
അബദ്ധത്തിൽ അതിർത്തി കടക്കരുത്, ഡ്യൂട്ടിക്കിടെ ജാഗ്രത വേണം… ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുന്നറിയിപ്പ്

അബദ്ധത്തിൽ അതിർത്തി കടക്കരുത്, ഡ്യൂട്ടിക്കിടെ ജാഗ്രത വേണം… ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുന്നറിയിപ്പ്

ന്യൂഡൽഹി : ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ജവാന്മാർക്ക് കർശന നിർദേശം നൽകി സേന. അതിർത്തി പട്രോളിങ്ങിനിടെ ജാഗ്രത പാലിക്കാനാണ് ജവാന്മാർക്ക് നിർദേശം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാന്മാർ ഡ്യൂട്ടി സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സേന നൽകിയ മുന്നറിയിപ്പ് എന്ന്

Latest News
സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത

Translate »