ഇസ്ലാമാബാദ്: അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്‌സില്‍ കുറിച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ
ശ്രീനഗര്‍: മൂന്ന് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശൗര്യചക്ര പുരസ്‌കാര ജേതാവിന്‍റെ അമ്മയും നാടുകടത്തല്‍ ഭീഷണിയില്‍. നാടുകടത്തല്‍ നടപടികള്‍ക്കായി അധികൃതര്‍ കണ്ടെത്തിയ 60 പാക് പൗരന്‍മാരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. 2022 മെയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്‍റെ മാതാവ് ഷമീമ അക്‌തറാണ്
ന്യൂഡൽഹി : ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ജവാന്മാർക്ക് കർശന നിർദേശം നൽകി സേന. അതിർത്തി പട്രോളിങ്ങിനിടെ ജാഗ്രത പാലിക്കാനാണ് ജവാന്മാർക്ക് നിർദേശം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാന്മാർ ഡ്യൂട്ടി സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സേന നൽകിയ മുന്നറിയിപ്പ് എന്ന്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത
ന്യൂഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. അമ്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ഗവായ് അധികാരമേൽക്കുക. മെയ് 14 നാണ് അദ്ദേഹം ചുമതല യേൽക്കുക. മെയ് 13 ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അമേരിക്കന്‍ താരിഫുകള്‍മൂലം തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍ യു.എസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യു.എസിലെ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്. ചൈനയിലെ ഗ്വാംഗ്ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ്
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ വിമാന കരാര്‍ ഒപ്പുവെച്ചു. 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങും നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറല്‍ കെ. സ്വാമിനാഥനും ചടങ്ങില്‍
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാ മെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ഓപ്പറേഷനു കള്‍ നടത്താന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ആ പ്രദേശം അങ്ങനെ നിലനില്‍ക്കുന്നിട ത്തോളം കാലം ഭീകരപ്രവര്‍ത്തനം തുടരും. പാകിസ്ഥാന്‍ പാക് അധീന കശ്മീര്‍ കൈമാറുന്നില്ലെങ്കില്‍, ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി അതാവലെ
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ നടത്തിപ്പില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മെയ് 4 ന് രാജ്യത്തെ 550ലധികം നഗരങ്ങളിലും 5,000ത്തിലധികം കേന്ദ്രങ്ങളിലുമായാണ് പരീക്ഷ