Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു’

മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജര്‍മനി സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച ബിജെപി ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നതെന്നും എന്തിനാണ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. രാഹുല്‍ പ്രതിപക്ഷ നേതാവല്ല മറിച്ച്

National
മോഡി പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന കാലത്തോളം നെഹ്റു ജയിലില്‍ കിടന്നിട്ടുണ്ട്’; പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

മോഡി പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന കാലത്തോളം നെഹ്റു ജയിലില്‍ കിടന്നിട്ടുണ്ട്’; പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. മോഡി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളം ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പന്ത്രണ്ട് വര്‍ഷമായി മോഡി

Crime
പെൺകുഞ്ഞ് ജനിച്ചെന്ന് ഭർത്താവിനോട് പറയാൻ പേടി; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

പെൺകുഞ്ഞ് ജനിച്ചെന്ന് ഭർത്താവിനോട് പറയാൻ പേടി; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

കൊൽക്കത്ത: നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. 22 കാരിയായ ബംഗാൾ സ്വദേശി ഝർണയാണ് അറസ്റ്റിലായത്‌. ഡിസംബർ അ‌ഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം . ജനിച്ച് ഒരു മണിക്കൂർ തികയുന്നതിന് മുൻപാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. തന്റെ സഹോദരിയുടെ വീട്ടിൽ വച്ചാണ് ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണെന്ന്

Delhi
തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

ന്യൂഡൽഹി : ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി വരാറുണ്ട്. ആധാർ കാ‌ർഡിൽ ഉടമയുടെ ജനനത്തീയതി,​ ബയോ മെട്രിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും

National
ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ’; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ’; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

ഹൈദരബാദ്: ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരിടണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. 'തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റ്' എന്ന അന്താരാഷ്ട്ര പരിപാടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതിന്റെ ഭാഗമായാണ് നീക്കം. തെരുവുകളുടെ പേരുകളിലൂടെയാണ് തെലങ്കാനയും തലസ്ഥാനമായ ഹൈദരാബാദും ലോകോത്തര ശ്രദ്ധപിടിച്ചുപറ്റാന്‍

National
റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ പരിഹരിച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ പത്തോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാ രണ

Latest News
ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

വിശാഖപട്ടണം: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിന് ശേഷമാണ് ഇന്ത്യയുടെ ആശ്വാസവിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സെന്ന വെല്ലുവിളി ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ ഏകദിന സെഞ്ചുറി

Latest News
എട്ട് കരാറുകളില്‍ ഒപ്പു വെച്ച് ഇന്ത്യയും റഷ്യയും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോഡിയും പുടിനും

എട്ട് കരാറുകളില്‍ ഒപ്പു വെച്ച് ഇന്ത്യയും റഷ്യയും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോഡിയും പുടിനും

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയില്‍ എട്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ട് കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം

National
പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്ന്; ശശി തരൂരിന് ക്ഷണം; രാഹുലിനും ഖാർ​ഗെയ്ക്കും ഇല്ല

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്ന്; ശശി തരൂരിന് ക്ഷണം; രാഹുലിനും ഖാർ​ഗെയ്ക്കും ഇല്ല

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു രാഷ്ട്രപതി ​ദ്രൗപദി മുർമു ഒരുക്കുന്ന ഔദ്യോ​ഗിക അത്താഴ വിരുന്നിലേയ്ക്ക് ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുൽ ​ഗാന്ധിയ്ക്കും മല്ലികാ ർജുൻ ഖാർ​ഗെയ്ക്കും ക്ഷണമില്ല. എന്നാൽ കോൺ​ഗ്രസ് എംപി ശശി തരൂരിനെ വിരുന്നിലേയ്ക്ക് ക്ഷണി ച്ചിട്ടുണ്ട്. വിരുന്നിനു തനിക്കു ക്ഷണം ലഭിച്ചതായും ചടങ്ങിൽ

National
അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആയിക്കൂടാ: പുടിന്‍

അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആയിക്കൂടാ: പുടിന്‍

ന്യൂഡല്‍ഹി: അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്കും അതാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദത്തെ ചോദ്യം ചെയ്ത പുടിന്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു. യു.എസ് ഇപ്പോഴും റഷ്യയില്‍ നിന്ന്

Translate »