ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ഇതില്‍ പതിനെട്ട് പേര്‍ മലയാളികളാണ്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.45 നാണ് വിമാനം പുറപ്പെട്ടത്. 197
ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ് എടുത്തു. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലുമാണ് സിബിഐ സംഘം പരിശോധന നടത്തിയത്. പ്രബീര്‍ പുര്‍കായസ്തയെയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി 10 ദിവസത്തെ ജുഡീഷ്യല്‍
മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ പൊലീസിനെതിരെ രാഹുല്‍ ഗാന്ധി. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് തന്റെ വാഹനവ്യൂഹം പോകുമ്പോള്‍ മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായി രുന്നു നിര്‍ദ്ദേശം. തന്നെ തടയുകയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷേ ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചുരാചന്ദ്പൂരിലെ
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ചർമ്മ സംരക്ഷണ എങ്ങനെ ?, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്താണ് ? തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം എന്തുകൊണ്ടാണ് അദ്ദേഹം വിവാഹിതനാകാത്തത്? എന്ന ചോദ്യത്തോടും രാഹുൽ പ്രതികരിച്ചു. തന്റെ ജോലിയിലും, കോൺഗ്രസിലും പൂർണമായും മുഴുകിയിരിക്കുന്നതിലാണ് താനൊരു ബാച്ചിലറായി
ഡൽഹി പോലീസ് എഫ്‌ഐആറിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അസംഭവ്യവും വ്യാജവുമാണെന്ന് ന്യൂസ്‌ക്ലിക്ക്. ഈ നടപടികൾ ഇന്ത്യയിലെ സ്വതന്ത്രവുമായ മാധ്യമങ്ങളെ കബളിപ്പിക്കാനുള്ള നഗ്നമായ ശ്രമമാണെന്നും പ്രസ്താവനയിലൂടെ ന്യൂസ് ക്ലിക്ക് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം ഫയൽ ചെയ്ത എഫ്‌ഐആറിൽ, ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ പ്രവർത്തിക്കാനും ചൈനയിൽ നിന്ന്
ന്യൂഡല്‍ഹി: ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങ ള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പുതിയ 'മേക്ക് ഓവറില്‍' എയര്‍ ഇന്ത്യാ വിമാന ങ്ങള്‍. ലോഗോയിലും നിറത്തിലും മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഫ്രാന്‍സിലെ ടൗലൗസിലെ വര്‍ക്ക്ഷോപ്പില്‍ നിന്നുള്ള ചിത്രങ്ങളാണിവ. വിമാനം ശൈത്യകാലത്ത് ഇന്ത്യയി ലെത്തുമെന്നാണ് കമ്പനി അറിയിച്ചത്. റീബ്രാന്‍ഡ്
രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച പോസ്‌റ്ററുമായി ബന്ധപ്പെട്ട് ബിജെപി ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. 'ഏറ്റവും വലിയ നുണയൻ' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്‌സിൽ പ്രചരിച്ചതിന് തൊട്ടു പിന്നാലെ യാണ് ബിജെപി രാഹുൽ ഗാന്ധിയുടെ പോസ്‌റ്റർ
മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു. https://twitter.com/atul6622/status/1710121243100299614?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1710121243100299614%7Ctwgr%5E16baaf9af4f6f7d8a8b5ff433bc8da88a247e762%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2023%2Foct%2F06%2F6-killed-40-injured-in-massive-fire-at-building-in-mumbais-goregaon-188730.html
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) സംയുക്തമായി നിര്‍മിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിമാനത്തിലെ ബിസിനസ് ക്‌ളാസ് സൗകര്യങ്ങളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് സ്ലീപ്പര്‍ കോച്ചു കളെന്നാണ്