Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
ആദിത്യ എല്‍ വണ്‍ ‘കുതിക്കുന്നു’; ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ആദിത്യ എല്‍ വണ്‍ ‘കുതിക്കുന്നു’; ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ബംഗളൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ. പേടകം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു. പഥം ഉയര്‍ത്തിയതോടെ, 245 കിലോമീറ്ററിനും 22459 കിലോമീറ്ററിനും ഇടയിലുള്ള ദീര്‍ഘ വൃത്തപഥത്തിലേക്ക് പേടകം മാറി. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ

Latest News
ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കിയ തായി നോർത്തേൺ റെയിൽവേ അറിയിച്ചു. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ന്യൂഡൽഹിയിൽ യാത്ര അവസാനി പ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ്

National
ഇനി സൂര്യനെ പഠിക്കാം’; രാജ്യം ഉറ്റുനോക്കുന്ന വിക്ഷേപണം നാളെ, 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ഇനി സൂര്യനെ പഠിക്കാം’; രാജ്യം ഉറ്റുനോക്കുന്ന വിക്ഷേപണം നാളെ, 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനു ള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്ര ത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക. ഇതിന്റെ ഭാഗ മായി 23

Current Politics
തെരഞ്ഞെടുപ്പിന് അതിവേഗം ഒരുങ്ങാന്‍ ‘ഇന്ത്യ’; തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇന്ന് മുന്നണി നേതൃയോഗം;  ലോഗോ പ്രകാശനം ഇന്ന് ഇല്ല ; കോർഡിനേഷൻ കമ്മിറ്റി രൂപീകരണം  നടന്നേക്കും| സീറ്റ് വിഭജനം  സെപ്തംബർ 30ന് തീരുമാനമെടുക്കു മെന്ന് സഖ്യം 

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയിലെ സീറ്റു വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാന്‍ ധാരണ. മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ ത്ഥികളെ ഈ മാസം 30 നകം തീരുമാനിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്നു രാവിലെ 10.30 ന്

National
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍

Latest News
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍

National
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യപ്രദേശ് ബിജെപി

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യപ്രദേശ് ബിജെപി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യ പ്രദേശ് ബിജെപി. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപി ച്ചുള്ള പ്രിയങ്കയുടെ ട്വീറ്റാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ കരാറു കാര്‍ 50 ശതമാനം കമ്മീഷന്‍ നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് അവകാശ പ്പെടുന്ന വ്യാജ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക

National
സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി

സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് അംഗവി ക്ഷേപം കാണിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.'പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്പ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ

Current Politics
ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ഗാന്ധിനഗര്‍: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യ മുണ്ടാക്കുമെന്ന് എഎപി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കുന്നത് സാധ്യമാണെന്ന് എഎപി ഗുജറാത്ത് സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗദ്വി പറഞ്ഞു. എഎപിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഇത് ഗുജറാത്തിലും നടപ്പിലാക്കും. ചര്‍ച്ചകള്‍ പ്രാഥമിക

Latest News
രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു. രണ്ടു വര്‍ഷത്തെ

Translate »