ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പൂനെ: പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മയായ 'ഇന്ത്യ'യുടെ ഏകോപന സമിതി നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയേക്കും. ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്സണായി സോണിയയെയും കണ്‍വീനറായി നിതീഷിനേയും തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. മുംബൈയില്‍ ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ ഒന്നിനുമായി
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയത്തി ന്മേല് ചൊവ്വാഴ്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകുമോ എന്നാ താണ് പുതിയ രാഷ്ട്രീയ
ഐസ്വള്‍: മിസോറാമിലെ മ്യാന്മര് അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതല്‍ സൈരാംഗ് വരെയുള്ള 223 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് (എഫ്എല്‍എസ്) റെയില്‍വേ ബോര്‍ഡ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതക്ക് ആധാരമായ സൂറത്ത് കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയെ കലാപക്കുറ്റത്തിന് രണ്ടു വർഷം തടവിന് ശിക്ഷിച്ചു. മുതിർന്ന ബി.ജെ.പി നേതാവും ഇട്ടാവയിൽ നിന്നുള്ള ലോക്സഭാംഗവുമായ രാം ശങ്കർ കത്തേരിയയെയാണ് ആഗ്രയിലെ എം.പി/എം.എൽ.എമാർക്കുള്ള പ്രത്യേക കോടതി 12 വർഷം
ഇംഫാല്‍: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ). രണ്ട് എം.എല്‍.എ മാരാണ് പാര്‍ട്ടിക്കുള്ളത്. മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിച്ചത്. കെ.പി.എ പിന്തുണ പിന്‍വലിച്ചതുകൊണ്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല എന്നത് ബിജെപിക്ക് ആശ്വാസമാണ്.
നൂഹ്: ഹരിയാനയില്‍ സംഘര്‍ഷമുണ്ടായ നൂഹ് ജില്ലയില്‍ ഇടിച്ചുനിരത്തല്‍ നടപടി തുടര്‍ന്ന് ഭരണകൂടം. റാലിക്ക് നേരെ കല്ലേറു നടത്താനായി ഒരുസംഘം ആളുകള്‍ കയറി നിന്ന ഹോട്ടല്‍ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. നൂഹിലെ സഹാറ ഹോട്ടല്‍ ആണ് ഞായറാഴ്ച രാവിലെ ഇടിച്ചു നിരത്തിയത്. റാലി കടന്നുപോയപ്പോള്‍, ഒരുസംഘം ആളുകള്‍ ഹോട്ടലിന്റെ മുകളിലത്തെ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്ന തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ എംപിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അവശേഷിക്കുന്നത് സാങ്കേതിക നടപടികള്‍ മാത്ര മാണ്. അത് വൈകിപ്പിക്കുന്നത് ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടയാന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ക്കായി സമീപിച്ചപ്പോള്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞുമാറിയെന്ന ആരോപണ വുമായി കോണ്‍ഗ്രസ്. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് സ്പീക്കര്‍ അവസാനസമയം ഒഴിഞ്ഞുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രേഖകളുമായി സെക്രട്ടറി ജനറലിനെ കാണാന്‍ സ്പീക്കര്‍ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍
ലഖ്നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്പെഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷി ക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും. 2011ല്‍ ടോറന്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ നിതിൻ ഗഡ്കരിയുടെ സ്വവസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിലെ കേരള ത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും ചർച്ചയില്‍ പങ്കെടുത്തു. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ