ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബൈ: മഹാരാഷ്ട്രയില്‍ നാഗ്പുര്‍-മുംബൈ സമൃദ്ധി അതിവേഗ പാതയുടെ നിര്‍മാണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഇരുപതായി. ഇതില്‍ രണ്ട് പേര്‍ എന്‍ജിനിയര്‍മാരും 18 പേര്‍ നിര്‍മാണ തൊഴിലാളികളുമാണ്. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 15 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ഉത്തര്‍പ്രദേശ്,
കോഴിക്കോട്: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാം സ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത 482.30 കോടി, ചെന്നൈ169.56 കോടി എന്നിവയാണ് കോഴിക്കോടിന് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഞങ്ങളെ നിങ്ങള്‍ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളു, ഇന്ത്യ എന്ന ആശയത്തെ ഞങ്ങള്‍ മണിപ്പൂരില്‍ പുനര്‍നിര്‍മ്മിക്കും' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും
ഡോഗ്ര ഭരണാധികാരിയുടെ സൈന്യം 1931-ൽ കൊലപ്പെടുത്തിയ 22 കശ്മീരികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് തടയാൻ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് പിഡിപി മേധാവി മെഹബൂബ മുഫ്തി ആരോപിച്ചു. നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കാനോ നമ്മുടെ വീരന്മാരെ മറക്കാനോ ബിജെപിയെ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. മെഹബൂബ തന്റെ വസതിയുടെ പ്രധാന ഗേറ്റ് പുറത്ത് നിന്ന്
ഛത്തീസ്ഗഢ് വിദ്യാഭ്യാസ മന്ത്രി പ്രേംസായ് സിംഗ് ടെകം സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. പാർട്ടി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മുൻ സംസ്ഥാന കോൺഗ്രസ് മേധാവി മോഹൻ മർകം അദ്ദേഹത്തിന് പകരക്കാരനായേക്കും. മോഹൻ മാർകം വെള്ളിയാഴ്ച രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. “ആരെയെങ്കിലും മന്ത്രിസഭയിൽ നിർത്തുകയോ
എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ശ്രീനിജന്‍ കേസില്‍ ദുരുപയോഗി ക്കപ്പെട്ടു എന്നത് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി ഇടപെട ലോടെ വലിയ രാഷ്ട്രീയ ഗൂഡാലോചന ഈ കേസില്‍ തകരുകയും ചെയ്തു- രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍ പറഞ്ഞു. ഇത് കര്‍ക്കശമായ നിയമമാണ്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഭേദഗതി
ഇംഫാല്‍: മണിപ്പൂരില്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഇംഫാല്‍ പൊലീസ്. മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സേര്‍ഡ് ചെയ്തതാണെന്ന പരാമര്‍ശത്തിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്‍എഫ്‌ഐഡബ്ല്യു നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എസ്
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെങ്കിലും മിശ്രയ്ക്ക്
ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. ദ ഇക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മുംബൈയിലെ തെരുവിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജെയിനാണ് ഇത്. ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന്‍ ഭിക്ഷ യാചിക്കുന്നത്. ഇതിനോടകം 7.5