Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
അഹങ്കാരിയായ രാജാവ് ശബ്ദങ്ങളെ തകർക്കുന്നു’: ഡൽഹി പോലീസ് ഗുസ്തിക്കാരെ മർദിച്ചതിൽ എതിർപ്പുമായി പ്രതിപക്ഷം

അഹങ്കാരിയായ രാജാവ് ശബ്ദങ്ങളെ തകർക്കുന്നു’: ഡൽഹി പോലീസ് ഗുസ്തിക്കാരെ മർദിച്ചതിൽ എതിർപ്പുമായി പ്രതിപക്ഷം

ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് സമരം ചെയ്യുന്ന ഗുസ്തിക്കാർക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കൾ എത്തിയിരുന്നു. ഡൽഹി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞപ്പോൾ അവര്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്നെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾ പ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാരെ

National
പ്രതിഷേധം അവസാനിച്ചിട്ടില്ല, ജന്തർ മന്തറിലേക്ക് മടങ്ങും: പോലീസ് അടിച്ചമർത്തലിന് ശേഷം സാക്ഷി മാലിക്

പ്രതിഷേധം അവസാനിച്ചിട്ടില്ല, ജന്തർ മന്തറിലേക്ക് മടങ്ങും: പോലീസ് അടിച്ചമർത്തലിന് ശേഷം സാക്ഷി മാലിക്

ഗുസ്തിക്കാരുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവർ ഉടൻ ജന്തർമന്തറിലേക്ക് മടങ്ങുമെന്നും മുൻനിര നേതാവ് സാക്ഷി മാലിക് പറഞ്ഞു.  ഞായറാഴ്ച മഹിളാ മഹാപഞ്ചായത്തിനായി  പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹി പോലീസ് ഗുസ്തിക്കാരെ തടഞ്ഞുവെച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. ഡൽഹി പോലീസ് അവരെ വിട്ടയച്ചിട്ടുണ്ട്. വിനേഷ് ഫോഗട്ട്,

Banglore
ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാ നാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത് . പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി

Latest News
ആ ‘നോബോൾ’ വിധിയെഴുതി; നാടകാന്തം ഹൈദരാബാദ്; വീണ്ടും ജയം കൈവിട്ട് സഞ്ജുവും സംഘവും

ആ ‘നോബോൾ’ വിധിയെഴുതി; നാടകാന്തം ഹൈദരാബാദ്; വീണ്ടും ജയം കൈവിട്ട് സഞ്ജുവും സംഘവും

ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ കഷ്ടകാലത്തിന് അറുതിയില്ല. കൈയിലിരുന്ന മറ്റൊരു മത്സരം കൂടി അവർ കൈവിട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് അവർ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയപ്പോൾ സൺറൈസേഴ്സ് അതേ

Latest News
താനൂർ‌ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

താനൂർ‌ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

ന്യൂ‍‍ഡൽഹി: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവരോടൊപ്പം ചേർന്നു നിൽക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും അനുശോചനം അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

National
കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

പൊതുജനങ്ങളോട് ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം. 'ബിജെപിയുടെ തകര്‍ച്ച സംഭവിക്കും, അത് കര്‍ണാടകയില്‍ നിന്ന് ആരംഭിച്ചാല്‍ ഞാന്‍ സന്തോഷവതിയാകും. വോട്ടെടുപ്പ് എന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്, പക്ഷേ

National
സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍

സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഓര്‍ഡറില്‍, ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.  സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെ രാത്രി സൈന്യം സംഘര്‍ഷ

Banglore
അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; കര്‍ണാടകയില്‍ ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; കര്‍ണാടകയില്‍ ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക തെഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബജ്‌രംഗ്ദള്‍ നിരോധന വാഗ്ദാനം വിവാദമായതിന് പിന്നാലെ വിഷയം തണുപ്പിക്കാന്‍ നീക്കവുമായി  കോണ്‍ഗ്രസ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ബജ്രംഗ്ദള്‍ വിഷയത്തില്‍ ബിജെപി ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെമ്പാടുമുള്ള

Latest News
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

മുംബൈ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ മുംബൈ എടിഎസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒയിലെ റിസര്‍ച്ച് ആന്റ് ഡെവല്പമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ പിഎം കുരിലികര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വാട്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

Latest News
മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ ; ഇന്റര്‍നെറ്റിന് വിലക്ക്

മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; നിരവധി വീടുകളും കടകളും അഗ്നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ ; ഇന്റര്‍നെറ്റിന് വിലക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. അഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. ചുരാചന്ദ്പൂരിലെ

Translate »