Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
സവര്‍ക്കറിന് എതിരായ പരാമര്‍ശത്തിലും രാഹുലിന് കുരുക്ക്; കേസെടുക്കാന്‍ കോടതി നിര്‍ദേശം

സവര്‍ക്കറിന് എതിരായ പരാമര്‍ശത്തിലും രാഹുലിന് കുരുക്ക്; കേസെടുക്കാന്‍ കോടതി നിര്‍ദേശം

ലഖ്‌നൗ: വിഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ലഖ്‌നൗ കോടതിയുടെ ഉത്തരവ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള പരാതിയിലാണ്, സഫ്ദര്‍

Latest News
ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

അഹമ്മദാബാദ്: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല.  ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി

Latest News
ഷാറൂഖ് സെയ്ഫി എന്‍ഐഎ കസ്റ്റഡിയില്‍; പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഐബി അന്വേഷണം

ഷാറൂഖ് സെയ്ഫി എന്‍ഐഎ കസ്റ്റഡിയില്‍; പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഐബി അന്വേഷണം

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഷാറൂഖിനെ എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്യും.  ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രവാദ

National
മൻ കി ബാത്തിന് 830 കോടി ചിലവഴിച്ചെന്ന് ആരോപണം; ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസ്

മൻ കി ബാത്തിന് 830 കോടി ചിലവഴിച്ചെന്ന് ആരോപണം; ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണം 'മൻ കി ബാത്തിന്റെ' എപ്പിസോഡുകൾക്കായി കേന്ദ്ര സർക്കാർ ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു വെന്നാരോപിച്ച ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസെടുത്തു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇസുദന്റെ ആരോപണം. "മൻ കി ബാത്തിന്റെ ഒരു

Latest News
പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു; സുരക്ഷാ ഭീഷണി: ഐഎംഒ അടക്കം 14 മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.

പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു; സുരക്ഷാ ഭീഷണി: ഐഎംഒ അടക്കം 14 മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.

ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎംഒ, എലിമെന്‍റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗി ച്ചെന്നാണ് കണ്ടെത്തൽ. ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം,

Gulf
ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

ജിദ്ദ: ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും രാജാവ് ഈദാംശസ നേര്‍ന്നു. രണ്ട് വിശുദ്ധ ഹറമുകളില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതില്‍

National
ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന, 142.86 കോടിയായി

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന, 142.86 കോടിയായി

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത്

Latest News
രാഹുലിന് ആശ്വാസം; മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ്

രാഹുലിന് ആശ്വാസം; മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി ഭിവണ്ടിയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടി കളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമ ങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം.

Kerala
വിവാഹിതയെ പ്രേമിച്ചത് സജാദ്, ശ്രീജിത്തിനൊപ്പം ചേർന്ന് കൂട്ട ബലാത്സംഗം, ലെെംഗികബന്ധത്തിന് വീട് നൽകിയ അഭയനും പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ തനിക്കും വഴങ്ങണമെന്ന് യുവതിയുടെ അയൽക്കാരൻ: കേസായതിനു പിന്നാലെ അയൽക്കാരൻ ആത്മഹത്യ ചെയ്തു.

വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗംചെയ്ത കേസിൽ കോടതി വിധി എത്തുന്നതിന് മുൻപേ നാലാം പ്രതി ആത്മ ഹത്യ ചെയ്തു. കോടതിവിധി എത്തിയപ്പോൾ പൊലീസുകാരനുൾപ്പെടെ മൂന്നു പ്രതിക ൾക്ക് പത്തുവർഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികൾ 50,000 രൂപവീതം

Kerala
അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം’

അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം’

ന്യൂഡല്‍ഹി:സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയ ത്തിലാണ് സിപിഐയുടെ അംഗീകാരം.  ജനാധിപത്യത്തിനും മതേതര ത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം

Translate »