Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ആദ്യ പത്ത് ജില്ലകളില്‍ നാലും കേരളത്തില്‍: ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്; തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പട്ടികയിലുള്ളത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ആദ്യ പത്ത് ജില്ലകളില്‍ നാലും കേരളത്തില്‍: ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്; തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പട്ടികയിലുള്ളത്.

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ രാജ്യത്തെ ആദ്യ പത്ത് ജില്ലകളില്‍ നാലെണ്ണം കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങളുള്ളത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനി ല്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Latest News
ഇന്ത്യ-അമേരിക്ക സഹകരണം ബഹിരാകാശത്തും; ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി

ഇന്ത്യ-അമേരിക്ക സഹകരണം ബഹിരാകാശത്തും; ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി

ബംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. ഐ.എസ്.ആര്‍.ഒ, നാസ എന്നീ ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി വികസി പ്പിച്ച സിന്തറ്റിക് അപ്പറേച്ചര്‍ സാറ്റ്ലൈറ്റാണ് സി-7 ചരക്കു വിമാനത്തില്‍ ബംഗളൂരുവില്‍ പറന്നിറങ്ങിയത്. ഭൂമിയിലെ വിവിധ പ്രകൃതി

Latest News
ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണം

ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണം

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചു. എന്‍സിപിയുടെ പിന്തുണ കൂടി ആയതോടെ, നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി. നാഗാലന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഏഴ് സീറ്റാണുള്ളത്. എന്‍ഡിപിപിക്ക് 25. ബിജെപിക്ക് 12 സീറ്റുണ്ട്.

Latest News
നടൻ ബാല ആശുപത്രിയിൽ

നടൻ ബാല ആശുപത്രിയിൽ

കൊച്ചി: നടൻ ബാല ആശുപത്രിയിൽ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട തിനെ തുടർന്നാണ് താരം ചികിത്സ തേടിയത്. നിലവിൽ ഐസിയുവില്‍ ചികിത്സയി ലാണ് ബാല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ സഹോദരനായ സംവിധായകൻ ശിവ ഇന്ന് ഉച്ചയോടെ

Latest News
മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും

മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെ സിസോദിയ തിഹാര്‍ ജയിലില്‍ കഴിയും. അതിനിടെ സിസോദിയയുടെ ജാമ്യഹര്‍ജി ഈ മാസം 10 ന് കോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ്

National
രമേഷ് ബയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍; ഝാര്‍ഖണ്ഡില്‍ സിപി രാധാകൃഷ്ണന്‍; ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി

രമേഷ് ബയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍; ഝാര്‍ഖണ്ഡില്‍ സിപി രാധാകൃഷ്ണന്‍; ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്‍ന്ന ബിജെപി

Mumbai
അശ്വിനെ ഇനിയും പഠിക്കണം ഓസ്‌ട്രേലിയ; 91 റണ്‍സില്‍ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഉജ്ജ്വല വിജയം

അശ്വിനെ ഇനിയും പഠിക്കണം ഓസ്‌ട്രേലിയ; 91 റണ്‍സില്‍ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഉജ്ജ്വല വിജയം

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ഓസീസിനെ ചുരുട്ടികൂട്ടി. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 91 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍

National
പ്രഥമ വനിതാ ഐപിഎല്‍ മാര്‍ച്ച് നാല് മുതല്‍: താര ലേലം തിങ്കളാഴ്ച മുംബൈയില്‍; പട്ടികയില്‍ ഏഴ് കേരള താരങ്ങളും

പ്രഥമ വനിതാ ഐപിഎല്‍ മാര്‍ച്ച് നാല് മുതല്‍: താര ലേലം തിങ്കളാഴ്ച മുംബൈയില്‍; പട്ടികയില്‍ ഏഴ് കേരള താരങ്ങളും

മുംബൈ: പ്രഥമ വനിതാ ഐപിഎല്ലിനുള്ള താര ലേലം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്ന് 409 പേരുടെ ചുരുക്ക പ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഏഴ് കേരള താരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളും ലേലത്തിനുണ്ടാകും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്.

National
മോഡിക്കെതിരായ ഡോക്യുമെന്ററി: ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

മോഡിക്കെതിരായ ഡോക്യുമെന്ററി: ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന്

National
ചെളിയിൽ താമര ശക്തമായി വളരും’ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി.

ചെളിയിൽ താമര ശക്തമായി വളരും’ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചെളിവാരിയെറിയൽ കൊണ്ട് താമര കൂടുതൽ വിരിയുക യാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തി നിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിയെറിയാൻ

Translate »