ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കു മെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍
കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ചരടുവലിച്ചതെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. മോദി വീണ്ടും അധികാര ത്തില്‍ വരുമെന്ന പ്രചരണം, ഒരു പെയ്ഡ് പ്രൊപ്പഗാണ്ടയാണെന്നും മുനീര്‍ ആരോപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ്
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ
കൊച്ചി: മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ഐസക് അറിയിച്ചു. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരായി കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ തോമസ് ഐസക്കിനെതിരെ ഇഡി
കൊച്ചി: ആതുരശുശ്രൂഷ എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളിലൊന്നാണ്. ആരോഗ്യ പരിശോധനയ്ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് രംഗത്തിറങ്ങിയാലോ. അത്തരമൊരു അവിസ്മരണീയ സന്ദര്‍ഭത്തിനാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സാക്ഷ്യം വഹിച്ചത്. എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ്
കൊച്ചി: ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ചോദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആലത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. മാര്‍ച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകര്‍ക്കു ജോലി ചെയ്യാനുള്ള
കൊച്ചി: പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) ധാരണാപത്രം ഒപ്പുവച്ചു. ബിപിസിഎല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി
കൊച്ചി: കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിന്റെ ഗൗരവം തിരിച്ചറിയണമെന്നില്ല. അതിനാല്‍ റോഡരികില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഒരിക്കലും കൈവിടരുത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ എങ്ങനെയാണ് കടക്കേണ്ടത് എന്ന് കുട്ടികളെ നിര്‍ബന്ധമായി പറഞ്ഞ് മനസിലാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകടത്തില്‍ നിന്ന് ഒരു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്ത്. 2008ല്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍ മോഹന്‍ എന്ന ഉദ്യോഗസ്ഥന്‍ നിലവില്‍ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ്