Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ ഏറണാകുളം

ന്യൂസ്‌ ബ്യൂറോ ഏറണാകുളം

Kerala
സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര്‍ത്ഥി; കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ

സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര്‍ത്ഥി; കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ

കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സിപിഎം വിമത അംഗം കല രാജു യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന

Kerala
വിവാഹാഭ്യർഥന തർക്കമായി: യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി; ഡ്രൈവർ ബിനു പിടിയിൽ

വിവാഹാഭ്യർഥന തർക്കമായി: യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി; ഡ്രൈവർ ബിനു പിടിയിൽ

എറണാകുളം: നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. നേര്യമംഗലം സ്വദേശി ബിനു (35) തൻ്റെ പെൺസുഹൃത്ത് കൊല്ലം കുണ്ടറ സ്വദേശിനി അഖിലയെ (38) കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബിനുവും അഖിലയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇവർ മുൻപും ഇതേ ലോഡ്ജിൽ എത്തിയിരുന്ന തായും പൊലീസ്

Ernakulam
കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി.

കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി.

കൊച്ചി: കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടി പ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണൽ കോൺ​ഗ്രസിന്റെ ക്യാംപെയ്നിലും അ​ദ്ദേഹത്തിനു ക്ഷണമില്ല. തരൂരിന്റെ മോ​ദി സ്തുതിയും സമീപ കാലത്തെ കോൺ​ഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവ​ഗണനയ്ക്കു

Latest News
വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ; നിമിഷ പ്രിയയുടെ മോചനം പരാജയപ്പെടുത്താൻ ശ്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡിജിപിക്ക് പരാതി നല്‍കി

വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ; നിമിഷ പ്രിയയുടെ മോചനം പരാജയപ്പെടുത്താൻ ശ്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡിജിപിക്ക് പരാതി നല്‍കി

എറണാകുളം: നിമിഷ പ്രിയയുടെ മോചനത്തിനായി യമനി പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നു. ആദ്യമായി ചർച്ചകളിലേക്കെത്തിയ കുടുംബത്തെ പലരും ബന്ധപ്പെട്ട് ആശയ കുഴപ്പം സൃഷ്‌ടിച്ചതായി കാന്തപുരത്തിൻ്റെ പ്രതിനിധി വ്യക്തമാക്കി. പണ്ഡിത്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടേണ്ടതില്ലെന്നാണ് തീരുമാനമെന്നും കാന്തപുരത്തിൻ്റെ

Ernakulam
കൊച്ചിയുടെ നഗരക്കാഴ്ചകള്‍ കാണാം, ഇനി ഡബിള്‍ ഡെക്കര്‍ ബസില്‍; ഈ മാസം 13 മുതല്‍

കൊച്ചിയുടെ നഗരക്കാഴ്ചകള്‍ കാണാം, ഇനി ഡബിള്‍ ഡെക്കര്‍ ബസില്‍; ഈ മാസം 13 മുതല്‍

കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ 'നഗരക്കാഴ്ചകള്‍' ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചി യിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്. വൈകിട്ട് ആറിന് ബോട്ട്

Ernakulam
ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ; സ്ഥിതി പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ; സ്ഥിതി പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും ഡോക്ടർമാരും കമ്മിഷനിൽ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ ആരോഗ്യ രംഗം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ

Latest News
ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്; ഇത് രാജീവിന്റെയോ പിണറായിയുടെയോ പണമല്ല, സഹികെട്ടാണ് കേരളം വിട്ടതെന്ന് കിറ്റെക്‌സ് എംഡി

ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്; ഇത് രാജീവിന്റെയോ പിണറായിയുടെയോ പണമല്ല, സഹികെട്ടാണ് കേരളം വിട്ടതെന്ന് കിറ്റെക്‌സ് എംഡി

കൊച്ചി: എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ  ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്(Sabu m Jacob). ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും സാബു പറയുന്നു.''സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി

Latest News
തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം? കിറ്റെക്‌സ് ആസ്ഥാനം സന്ദര്‍ശിച്ച് ആന്ധ്ര മന്ത്രി, സാബുവിന് ക്ഷണം

തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം? കിറ്റെക്‌സ് ആസ്ഥാനം സന്ദര്‍ശിച്ച് ആന്ധ്ര മന്ത്രി, സാബുവിന് ക്ഷണം

സാബു എം ജേക്കബ്. ആന്ധ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി എസ് സവിത കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം നടത്താന്‍ കിറ്റെക്‌സ് ഗ്രൂപ്പ്. ആന്ധ്രാ പ്രദേശിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ആന്ധ്രയിലെ ടെക്‌സ്‌റ്റൈല്‍ മന്ത്രി എസ് സവിത കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്ത് എത്തി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Ernakulam
ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ആലുവയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല

Kerala
പുലിപ്പല്ല് കൈവശംവച്ച കേസില്‍ വേടന് ജാമ്യം; ജാമ്യം അനുവദിച്ചത് വനംവകുപ്പിൻ്റെ എതിര്‍പ്പ് പിന്തള്ളി

പുലിപ്പല്ല് കൈവശംവച്ച കേസില്‍ വേടന് ജാമ്യം; ജാമ്യം അനുവദിച്ചത് വനംവകുപ്പിൻ്റെ എതിര്‍പ്പ് പിന്തള്ളി

എറണാകുളം: പുലിപ്പല്ല് കൈവശംവച്ച കേസില്‍ റാപ്പ് ഗായകന്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വേടൻ തെളിവ് നശിപ്പിക്കുമെന്ന വനം വകു പ്പിൻ്റെ വാദം തള്ളിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വേടൻ രാജ്യം വിടാൻ സാധ്യ തയുണ്ടെന്ന വാദവും വനം വകുപ്പ്

Translate »