ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലപ്പാൽ നല്‍കി പൊലീസുകാരി. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. ഈ അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ്
മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. രാത്രി അമ്മിണിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പങ്കജം തന്നെയാണ് തൊട്ടടു ത്തുള്ള സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്.
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഇടനിലക്കാരനായതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയുമായി ബന്ധമുള്ളയാളല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. കുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു. യഥാര്‍ത്ഥ
കൊച്ചി: ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ടപ്പുകളോട് ചോ ദിക്കാം. ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരവേല വേണ്ടിയിരുന്നില്ല കിറ്റെക്‌സിനെ കേരളം ചവിട്ടി പ്പുറത്താക്കിയെന്ന എം.ഡി സാബു ജേക്കബിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി പി.രാജീവ്. എം.ഡിയുടെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെ. പരാതി പരിശോധിക്കാനും ചര്‍ച്ച യ്ക്കും സര്‍ക്കാര്‍ തയ്യാറായിരുവെന്നും വ്യവസായ
കളമശേരി: ഒരുമിനിട്ടിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ മൃഗത്തിന്റെ പേരും കണ്ടുപിടി ത്തങ്ങളും ഉപജ്ഞാതാക്കളുടെ പേരും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നാലര വയസു കാരന് ഇരട്ട നേട്ടം. നോർത്ത് കളമശേരി കോഴികാട്ടിൽ വീട്ടിൽ അതുലിന്റെയും സുപ്രിയയുടെയും മകനായ ആദിത് അതുൽ 170 രാജ്യങ്ങളുടെ പതാകകൾ വേഗത്തിൽ