കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ കാറിലെത്തിയ സംഘം മറ്റൊരു യുവാവിനെ കൂടി കൊല്ലാൻ ശ്രമിച്ചു. ഓച്ചിറ വവ്വാക്കാവിൽ അനീറാണ് ആക്രമത്തിനിരയായത്. ഗുരുതരമായി പരിക്കറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അനീർ സുഹൃത്തിനോടൊപ്പം നടന്നുപോകുന്നതിനിടയിൽ കാറിലെത്തിയ സംഘം
കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിലെ പ്രതിയാണ് ഇയാൾ. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്ന സംഭവം. കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടുകയായിരുന്നു. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014ൽ പങ്കജ്
യാത്രയും കച്ചവടവും എല്ലാം സ്വന്തം കാറിൽ , പൊലീസിന്റെ സംയുക്ത റെയ്ഡിൽ അനില പിടിയിൽ കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് ലക്ഷം രൂപയുടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് ഇടവട്ടത്ത് നിന്ന് ഇപ്പോൾ പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില
കൗൺസലിംഗ് നൽകാൻ ആളില്ലാതെ സ്കൂളുകൾ കൊല്ലം: കുട്ടികളിലെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സ്കൂളുകളിൽ വേണ്ടത്ര കൗൺസലർമാരില്ലാത്തത് പ്രതിസന്ധിയാവുന്നു. ജില്ലയിൽ ആകെയുള്ള 951 സ്കൂളുകളിൽ ചുരുക്കം ചില സർക്കാർ സ്കൂളുകളിൽ മാത്രമാണ് നിലവിൽ ഒരു കൗൺസിലറുടെ വീതം സേവനം ലഭിക്കുന്നത്. 008ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ കിഷോരി ശക്തി
കൊല്ലം: ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാനുള്ള ശ്രമമാണ് സവർണപ്രമാണിമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മുന്നറിയിപ്പ് നൽകി. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കൂടൽമാണിക്യ ക്ഷേത്രത്തിലെ പിന്നാക്കക്കാരനായ കഴകക്കാരന്റെ നിയമനകാര്യത്തിൽ തന്ത്രിമാരുടെ
കൊല്ലം: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരു വായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടിയെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ
കൊല്ലം: ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി. പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ
കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക
കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോൾ തേജസ് വീടിനുള്ളിൽ ഒഴിച്ചു. തുടർന്നായിരുന്നു
കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിലിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഫെബിൻ ജോർജ് ഗോമസ് (21) ആണ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. ഫെബിനെ കുത്തിയ അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയെന്നു പൊലീസ്