Author: ന്യൂസ്‌ ബ്യൂറോ കൊല്ലം

ന്യൂസ്‌ ബ്യൂറോ കൊല്ലം

Kerala
എസ്എഫ്‌ഐക്കാരെ വീണ്ടും തെരുവില്‍ നേരിട്ട് ഗവര്‍ണര്‍; പ്രധാനമന്ത്രിയെ വിളിക്കണമെന്നാവശ്യം; റോഡില്‍ കുത്തിയിരിപ്പ്48575

എസ്എഫ്‌ഐക്കാരെ വീണ്ടും തെരുവില്‍ നേരിട്ട് ഗവര്‍ണര്‍; പ്രധാനമന്ത്രിയെ വിളിക്കണമെന്നാവശ്യം; റോഡില്‍ കുത്തിയിരിപ്പ്48575

കൊല്ലം: നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നെത്തുകയും ചെയ്തതിന് പിന്നാലെ പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തിരിന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും

Kerala
അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ

അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹൈക്കോടതിയിലെ ഡയറക്‌ടർ ജനറൽ ഒഫ്

Kannur
സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കലാകിരീടം തിരിച്ചുപിടിച്ചു; സ്വര്‍ണക്കപ്പ് കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കലാകിരീടം തിരിച്ചുപിടിച്ചു; സ്വര്‍ണക്കപ്പ് കണ്ണൂരിന്

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ്  സ്വന്തമാക്കുന്നത്. 949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം

Education
സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്; കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്; കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 872 പോയിന്റും കോഴിക്കോടിനു 871 പോയിന്റുമാണ് നിലവിൽ. 865 പോയിന്റുമായി പാലക്കാട് 865 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.  ഹൈസ്കൂൾ വിഭാ​ഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി

Kerala
സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ കണ്ണൂര്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ കണ്ണൂര്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് നിലയില്‍ കണ്ണൂര്‍ ജില്ലയാണ് ഇപ്പോള്‍ മുന്നില്‍. 674 പോയിന്റു കളാണ് കണ്ണൂര്‍ നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും 663 പോയിന്റ് വീതമാണുള്ളത്. തൃശൂര്‍ 641 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത

Education
സംസ്ഥാന സ്കൂൾ കലോത്സവം: സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം: സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നിൽ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 425 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 410 പോയിന്‍റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ കൊല്ലം തൊട്ടുപിന്നാലെയുണ്ട്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി,

Education
കലുഷിതമായ മത്സര ബുദ്ധി വേണ്ട, ഇത് കുട്ടികളുടെ മത്സരം’; സ്‌കൂള്‍ കലോത്സവത്തിനു പ്രൗഢമായ തുടക്കം

കലുഷിതമായ മത്സര ബുദ്ധി വേണ്ട, ഇത് കുട്ടികളുടെ മത്സരം’; സ്‌കൂള്‍ കലോത്സവത്തിനു പ്രൗഢമായ തുടക്കം

കൊല്ലം: സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി ഇവ മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണ്. ഇത് രക്ഷിതാക്കളുടെ മത്സരമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 62ാമത് സംസ്ഥാന

Kollam
മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് സുരക്ഷ; കലോത്സവ വേദിയില്‍ കളരിപ്പയറ്റ് വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് സുരക്ഷ; കലോത്സവ വേദിയില്‍ കളരിപ്പയറ്റ് വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

കൊല്ലം: സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് സമീപം ഒരു തരത്തിലുമുള്ള 'ആയുധക്കളി'കളും വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പായി നടത്തുന്ന 'ദൃശ്യവിസ്മയം' ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആഘോഷ

Education
കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

കലാപ്രേമികളുടെ കണ്ണും കാതും ഇനി കൊല്ലത്തേക്ക്… 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തും.

Kollam
മകന്റെ മൃതദേഹം കട്ടിലില്‍, ദമ്പതികള്‍ തൂങ്ങിമരിച്ചനിലയില്‍; സംഭവം കൊല്ലത്ത്

മകന്റെ മൃതദേഹം കട്ടിലില്‍, ദമ്പതികള്‍ തൂങ്ങിമരിച്ചനിലയില്‍; സംഭവം കൊല്ലത്ത്

കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിപ്രിന്റിങ് പ്രസ് ഉടമയായ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. ദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മാധവിനെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. ഇതോടെ