ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേക്ക് മുറി വിവാദത്തിൽ എസ് വൈ എസ് നേതാവ് അബ്ദുൾ ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവനയെ പൊതുസമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുന്നതെന്നും ആര് പറഞ്ഞാലും എല്ലാ സമുദായങ്ങളുമായുള്ള സൗഹൃദം തുടരുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവശനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി കോണ്‍ ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. യുഡിഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഇതുവരെ തീരുമാനം എടുത്തിട്ടില്ലന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ കഴിഞ്ഞ കുറെ നാളുകളായി വന്യജീവി പ്രശ്‌നവും കര്‍ഷകരുട പ്രശ്‌നവുമായി
പാണക്കാട് (മലപ്പുറം): യു.ഡി.എഫ്. പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്‌ന ങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്തുണ അറിയിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം, അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യങ്ങള്‍ യു.ഡി.എഫ്. ആയിരിക്കും തീരുമാനിക്കുക എന്ന്
മലപ്പുറം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പി വി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാന്‍ ഇനി ഒറ്റയാള്‍ പോരാട്ടമല്ല, യുഡിഎഫു മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്തു കോംപ്രമൈസിനും തയ്യാറാണെന്ന് പിവി അന്‍വര്‍. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍. ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു
മലപ്പുറം: വനം വകുപ്പ് ഓഫിസ് ആക്രമണത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വിപി അനിൽ. അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവ്വമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു വിപി അനിൽ. അറസ്‌റ്റിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ വിപി അനിൽ ഒരു എംഎൽഎയും ചെയ്യാൻ
മലപ്പുറം: നിലമ്പൂര്‍ വനംവകുപ്പ് ഓഫീസ് ആക്രമണം പി വി അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പി വി അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫീസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും
മലപ്പുറം: പൊതുമുതല്‍ നിശിപ്പിച്ച കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വറിനെ തവനൂര്‍ സബ് ജയിലിലേക്ക് മാറ്റും. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസിൽ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ
ചെമ്മാട് . ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്‌ളവകരമായ മു്‌ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. യൂണിവേര്‍സിറ്റിയുടെ കലാവൈജ്ഞാനിക മാമാങ്കമായ ദാറുല്‍ ഹുദ നാഷണല്‍ ആര്‍ട് ഫെസ്റ്റിന്റെ ഭാഗമായി ഗ്രന്ഥകാരന്‍ വൈസ് ചാന്‍സിലറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയമന്ത്രങ്ങളുടെ ഏഴ് ഭാഗങ്ങളുള്ള സെറ്റ് സമ്മാനിച്ചത്.ദാറുല്‍