തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേയ്ക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ
തിരുവനന്തപുരം: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യ മാകും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍(പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയി ലേറെ ചെലവിട്ടാണ് റോപ്‌വേ പദ്ധതി നടപ്പാക്കുക. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള
തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത് ലക്ഷങ്ങളുടെ ക്രമക്കേട്. ഫ്‌ളാറ്റ്, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നടപടി. കഴിഞ്ഞ മാസം സബ് രജിസ്ട്രാര്‍ അവധിയിലായിരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചത്. ഏകദേശം 22.40
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വജനപക്ഷപാതം അവസാനിപ്പി ക്കാനൊരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റി മുതല്‍ ഡിസിസി വരെയുള്ള തലങ്ങളിലുള്ള നേതാക്കളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കാരണമായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ക്കെതിരെ വിമതന്‍മാര്‍ മത്സരിച്ചതും പലയിടത്തും പരാജയത്തിന് കാരണമായെന്നും നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരം: 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല ക്കേസ് പ്രതിയായ അഫാന്റെ മാതാവ് ഷെമി. അഫാന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണമെടത്തിരുന്നതായും എന്നാല്‍ വലിയ കടബാധ്യത ഉണ്ടായിരുന്നത് തനിക്കാണെന്നും ഷെമി പറഞ്ഞു. ദിവസവും 2000രൂപ വരെ ലോണ്‍ ആപ്പില്‍ അടയ്ക്കണമായിരുന്നു. കയ്യിലുള്ളതെല്ലാം അഫാന് കൊടുത്തെന്നും പണം
തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്ക് 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടെന്ന ആര്‍എസ്എസ് മുഖ പത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും. ലേഖനം പിന്‍വലിച്ചതു കൊണ്ടു മാത്രം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ടയില്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിൻ്റെ ഗൂഢനീക്കത്തെ കോണ്‍ഗ്രസ്
തിരുവനന്തപുരം: വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി എം ബി രാജേഷ്. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക , കുടിശിഖ ക്ഷാമാശ്വാസം അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ നെയ്യാറ്റിൻകര ട്രഷറിക്ക് മുൻപിൽ ധർണ നടത്തി . നെയ്യാറ്റിൻകര ട്രഷറിക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേയാട് സ്വദേശിയായ വിവേക് റാണയാണ് (38) മരിച്ചത്. കഴിഞ്ഞ മാസം 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ്
തിരുവനന്തപുരം: കലാ സാഹിത്യ ജീവകാരുണ്യ ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കു ള്ള ശംഖുമുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക ലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എളിയനാട് പ്രദീപ് ദാമോദരൻ, ബി ന്ദു രവി ലളിത അശോക്, വാസു അരീക്കോട്, വി ജയാ മുരളീധരൻ, ഡോ. സിന്ധു ഹരികുമാർ, സി.