Author: ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

Thiruvananthapuram
യോഗ്യത നേടാത്തവർക്ക് പ്രത്യേക ക്ലാസ്,​ പുനഃപരീക്ഷ എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

യോഗ്യത നേടാത്തവർക്ക് പ്രത്യേക ക്ലാസ്,​ പുനഃപരീക്ഷ എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ വിഷയത്തിലും മുപ്പത് ശതമാനമാണ് വേണ്ട മിനിമം മാർക്ക്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ 7ന്

Thiruvananthapuram
സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ

സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഐ.ബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ കൂടി ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ഐ.ബി ഉദ്യോഗസ്ഥ ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിൻമേൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗ‌ർഭഛിദ്രത്തിന്

News
ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗർഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗർഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹ പ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവു കള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍

Latest News
പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വി രാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് നടനില്‍ നിന്ന് ആദായ വകുപ്പ് വിശദീകരണം തേടി. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണ മെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് സ്വാഭാവിക

Thiruvananthapuram
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി വേനല്‍ക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് വേണ്ട

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി വേനല്‍ക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് വേണ്ട

തിരുവനന്തപുരം: വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി

Uncategorized
കോടിയേരിക്കും പിണറായിക്കും രണ്ടു നീതി; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

കോടിയേരിക്കും പിണറായിക്കും രണ്ടു നീതി; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ മകള്‍ വീണ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്ക ണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്. ഇപ്പോള്‍ മുഖ്യ മന്ത്രിയേയും മകളേയും സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്. മുമ്പ്

Thiruvananthapuram
 ഇക്കാര്യം ഇനി നിര്‍ബന്ധം വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല

 ഇക്കാര്യം ഇനി നിര്‍ബന്ധം വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല

വര്‍ക്കല: പുതിയ ഡ്രൈവിംഗ് സംസ്‌കാരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് ടെസ്റ്റിന് എത്തുന്നവര്‍ റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും ബോധവാന്മാരായിരിക്കണം. വാഹനമോടിച്ച് തെളിഞ്ഞാല്‍ എല്ലാമായെന്ന് കരുതുന്നവര്‍ക്ക് റോഡ് നിയമങ്ങളില്‍ വകതിരിവില്ലെങ്കില്‍ ഇനിമുതല്‍ ടെസ്റ്റിന് എത്തുമ്പോള്‍ പണികിട്ടും. ഏതുതരം വാഹനവുമാകട്ടെ, ഓടിക്കുന്ന ആള്‍ക്ക് റോഡ് നിയമങ്ങളില്‍ പരിജ്ഞാനം ഉണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്ന്

Thiruvananthapuram
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30സെക്കന്‍ഡു കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30സെക്കന്‍ഡു കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30സെക്കന്‍ഡു കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് എമിഗ്രേഷനാണ് ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം എന്ന് പേരിട്ട സംവിധാനം നടപ്പാക്കുക. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പുള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിക്കാം. പാസ്പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍

Kerala
സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ കിടന്ന് ആശാ പ്രവർത്തകരുടെ പ്രതിഷേധം, മൂന്നാം വട്ട ചർച്ചയും പരാജയം

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ കിടന്ന് ആശാ പ്രവർത്തകരുടെ പ്രതിഷേധം, മൂന്നാം വട്ട ചർച്ചയും പരാജയം

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്‌കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസി യേഷന്‍. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി. ആശാ പ്രവര്‍ത്തകരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മൂന്നാം വട്ടമാണ് ചർച്ച നടത്തുന്നത്. മന്ത്രി തല ചർച്ച

Kerala
കുടുങ്ങാൻ പോകുന്നത് പിണറായിയോ, വീണയോ അല്ല; കേസ് എസ്എഫ്‌ഐഒക്ക് വിട്ടത് പിസി ജോർജ് ബിജെപിയിൽ ചേർന്ന ദിവസം’

കുടുങ്ങാൻ പോകുന്നത് പിണറായിയോ, വീണയോ അല്ല; കേസ് എസ്എഫ്‌ഐഒക്ക് വിട്ടത് പിസി ജോർജ് ബിജെപിയിൽ ചേർന്ന ദിവസം’

ചെന്നൈ: എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനെന്ന് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ഈ ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയനാണ് 'പിവി' എന്ന് ആര്‍ക്കും തെളിയിക്കാനായില്ലെന്നും എകെ ബാലന്‍ പറഞ്ഞു. ഈ കേസില്‍

Translate »