ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക. 20മുതല്‍ 28വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും ഭവനസന്ദര്‍ശന ത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം
തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക സംഭാവന നല്‍കാന്‍ കേരളത്തിന് കഴിയണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച 'വിഷന്‍-2031' അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാ ത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കര
തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി യെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശം. പിണറായി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ സംസാരിച്ചപ്പോഴായിരുന്നു മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ കടകംപള്ളിക്ക് പക്ഷേ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. കടകംപള്ളി എത്തിയപ്പോൾ പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ കാണാതെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി അഞ്ചു പേർക്ക് പുതുദീവൻ നൽകിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമലഹാസൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് കമലഹാസന്റെ പ്രതികരണം. ''അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങൾക്ക് പ്രണാമം. നമ്മുടെ കുഞ്ഞ്,
തിരുവനന്തപുരം: കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ റോഡുകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ആശങ്കാജനകമായ രീതിയിൽ തുടരുന്നു. പ്രതിദിനം ശരാശരി 27,000 നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് ഒരു കോടി പിന്നിടുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പൊലീസും
തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ രക്ഷിതാക്കളെ അഭിനന്ദിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ എംപി. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം. ആലിന്‍ പത്തുമാസത്തോളം മാതാപിതാക്കളുടെ സ്‌നേഹത്തണലില്‍ ജീവിച്ചു. ഇപ്പോള്‍ അഞ്ചു കുരുന്നു ജീവനുകള്‍ക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവള്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടതുപാളയം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നതായി സൂചനകൾ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി പ്രേംകുമാർ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് വിവരം. നാളെ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. പ്രേംകുമാറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ശ്രമങ്ങൾ