ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മധ്യ-വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ സംഭവങ്ങളിലൊ ന്നാണ് ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണം. ഹിസ്ബുള്ള വിക്ഷേപിച്ച
ഇന്ന് ലോക വിദ്യാർത്ഥി ദിനം. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ 93-ാം ജന്മദിനം. കലാമിന്റെ വിദ്യാഭ്യാസ സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ഓർക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും മൂല്യങ്ങൾ വളർത്തി യെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിലും മത്സരാ ധിഷ്ടിത ഭാവിയുടെ നവീകരണത്തിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിലും അദ്ധ്യാപകർ നിർണായക
ദുബായ്: വിജയലക്ഷ്യമായ 111 റണ്‍സ് 10.4 ഓവറില്‍ അടിച്ചെടുത്താല്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാം, 10.4 ഓവറിന് ശേഷമാണ് ജയിക്കുന്നതെങ്കില്‍ അയല്‍ ക്കാരായ ഇന്ത്യയെ സെമിയില്‍ എത്തിക്കാം. ഇത് രണ്ടും നടന്നില്ല. 11.4 ഓവറില്‍ വെറും 56 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. ഇതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും വനിതകളുടെ ടി20
ഹൈദരാബാദ്: അന്താരാഷ്‌ട്ര ടി20യിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട 40-ാം പന്തില്‍ സെഞ്ച്വറിയിലേക്ക് എത്തി. എട്ട് സിക്‌സ്റുകളും 10 ഫോറുകളും പറത്തിക്കൊണ്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യാക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ. പ്രൊമോഷനിടെ ഒരുഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ സ്ഥിരമായി പീരിയഡ് സിനിമകൾ ചെയ്യുന്നത് കൊണ്ട് താനൊരു പീരിയഡ് സ്റ്റാർ അല്ലെങ്കിൽ റെട്രോ സ്റ്റാർ ആയി മാറിയിരിക്കുകയാണെന്ന് ദുൽഖർ പറഞ്ഞു.
കാസര്‍കോട്: കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പൊലിസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവ രുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതി ല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. ഉടന്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന്
തിരുവനന്തപുരം: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാ നിയാണ്. 119 ബില്യണ്‍ ഡോളര്‍ (11.90 ലക്ഷം കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനു ള്ളത്. രണ്ടാം സ്ഥാനത്തുള്ളത് 108 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം ആദാനി
ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാത്ത ആളുകൾ നന്നേ കുറവാണ്. ജീവിത ത്തിന്റെ പല തിരക്കുകൾ കൊണ്ട് ഭക്ഷണം സമയത്ത് ഉണ്ടാക്കാൻ സാധിക്കാത്ത തിനാലും അല്ലെങ്കിൽ ഹോസ്റ്റൽ ഭക്ഷണം മടുക്കുമ്പോഴുമൊക്കെ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഏതു പാതിരാത്രിയാണെങ്കിലും നമ്മൾ ഓർഡർ ചെയ്യുന്ന ഭക്ഷണം നമ്മുടെ
ഒളിമ്പിക്‌സ് വെങ്കലത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇതിഹാസതാരം പി.ആര്‍. ശ്രീജേഷ് ഹോക്കി തിരിച്ചുവരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സിന്റെ ഡയറക്ടറും ഉപദേശകനു മായിട്ടാണ് ശ്രീജേഷ് എത്തുന്നത്. ഡല്‍ഹിയുടെ പുരുഷ വനിതാ ടീമുകളുടെ പരിശീല കര്‍ക്കൊപ്പം ശ്രീജേഷ് ജോലി ചെയ്യും. ടെന്നീസ് ഇതിഹാസം