ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെല്‍ അവീവ്/ യുണൈറ്റഡ് നാഷൻസ്: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 400ല്‍ അധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിലെ അഷ്കലോണ്‍, ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇറാൻ തൊടുത്തത്. ഇതിന് പിന്നാലെ ഇസ്രായേല്‍
കാസർകോട്: പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎൽഎയുടെ ആരോപണം. 2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ്
കാസർകോട്: ജില്ലയിൽ പൊലീസ് ഹവാല പൊട്ടിക്കൽ നടത്തുന്നുവെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ 7 ലക്ഷം രൂപ പിടിച്ചപ്പോൾ രേഖകളിൽ കാണിച്ചത് 4,68,000 മാത്രമാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. 2,32,000 രൂപ മുക്കിയെന്നും എംഎൽഎ ആരോപിച്ചു. 2023 ഓഗസ്റ്റ് 25ന് കാഞ്ഞങ്ങാട് നിന്നും കാസര്‍ക്കോട്ടേക്ക് വരുമ്പോഴാണ് പരാതിക്കാ
കാര്‍വാര്‍: മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കാര്‍വാര്‍ എസ്.പി എം നാരായണ. മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ വ്യാജ പ്രചാരണത്തിനാണ് കേസെടു ത്തത്. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്പി എം നാരായണ വ്യക്തമാക്കി. മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ട് ദിവസം നഷ്ടം
മലപ്പുറം: പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിട, എന്തുകൊണ്ട്? ഈ വിഷയത്തില്‍ കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സിപിഎം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര
കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തി ട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചി ച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി
ദളപതി 69 നായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പും നേടിയിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദു മായി
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍മന്ത്രി കെ ടി ജലീല്‍ എം എല്‍എ. എഡിജിപി അജിത് കുമാറിനെതിരെ വരെ അന്‍വര്‍ വിഷയങ്ങള്‍ പ്രസക്ത മാണ്. അതിനോട് യോജിപ്പാണ്. അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്‍വറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സഹപ്രവര്‍ത്തകനാണ് താനെന്നും കെ
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം എംഎൽഎ എം എം മണി. തങ്ങളെ വിമർശിക്കുന്നവരും എതിർക്കുന്നവരുമുണ്ടാകും, അവർ ആ വഴിക്ക് പോവുക. അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും…. ഞങ്ങളെ എതിർക്കുന്നവരുണ്ടാവും…….. അവരല്ലാം…. ആ വഴിക്ക് പോവുക എന്നേ
2024 ജൂലൈ 16 ന് കർണാടകയിലെ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേരളക്കര അറിഞ്ഞത്. അനിശ്ചിതങ്ങള്‍ ഏറെ നിറഞ്ഞ 72 ദിവസങ്ങള്‍ക്ക് ശേഷം ഗംഗാവലി പുഴയില്‍ നിന്നും അർജുന്‍റെ ലോറിയും മൃതദേഹം ലഭിച്ചിരിക്കുകയാണ്. മൃതദേഹം ഡിഎൻഎ