Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
ഡിഎന്‍എ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം; അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

ഡിഎന്‍എ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം; അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹ ഭാഗങ്ങള്‍ മാറ്റിയത്. ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം കുടുംബാഗങ്ങള്‍ക്ക് വിട്ടു നില്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ

football
സൂപ്പർ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌.സി -തൃശൂർ മാജിക് എഫ്‌.സി മത്സരം സമനിലയില്‍

സൂപ്പർ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌.സി -തൃശൂർ മാജിക് എഫ്‌.സി മത്സരം സമനിലയില്‍

കോഴിക്കോട്: സ്വന്തം തട്ടകത്തിലെ ആദ്യ വിജയം മോഹിച്ച് ഇറങ്ങിയ കാലിക്കറ്റിനെ സമനിലയില്‍ കുരുക്കി തൃശൂർ മാജിക് എഫ്‌.സി. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഗോള്‍ രഹിത ആദ്യപകുതിയിലെ ആക്രമണങ്ങള്‍ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സര ത്തിലെ നാലു ഗോളുകളും പിറന്നത്. കാലിക്കറ്റിനായി

cricket
അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ചെന്നൈ: രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍

cricket
യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി

യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. അത് വലിയ അടിപിടിയില്‍ കലാശിക്കാറില്ല. എന്നാല്‍ താരങ്ങള്‍ പരസ്പരം കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവത്തിൽ ബാറ്ററും ബൗളറും തമ്മിലുള്ള പരിഹാസ വാക്കേറ്റം അടിയില്‍ കലാശിച്ചു. യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX

football
ചാമ്പ്യൻസ് ലീഗ് ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചു, ബാഴ്‌സലോണക്ക് തോൽവി

ചാമ്പ്യൻസ് ലീഗ് ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചു, ബാഴ്‌സലോണക്ക് തോൽവി

ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യഘട്ട പോരാട്ടങ്ങൾ അവസാനിച്ചു. ഏറെ മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് എത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ചാമ്പ്യൻസ് ലീഗില്‍ ഒന്നാാംഘട്ടത്തില്‍ ചില വമ്പന്‍ ടീമുകള്‍ അടിപതറി. 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ മൊണോക്കോയോട് പരാജയം ഏറ്റുവാങ്ങി.

football
ക്രിസ്റ്റ്യാനോ തിളങ്ങി, സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ജയം

ക്രിസ്റ്റ്യാനോ തിളങ്ങി, സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ജയം

റിയാദ്: ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് മിന്നുന്ന വിജയം. അല്‍ എത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ലൂയിസ് കാസ്ട്രോക്ക് പകരം അൽ നസറിന്‍റെ പുതിയ പരിശീലകനായി നിയമിതനായ സ്റ്റെഫാനോ പിയോളിയുടെ കീഴിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങിയത്.

cricket
ടെസ്റ്റിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്; ചെന്നൈയിൽ തകർപ്പൻ സെഞ്ച്വറി

ടെസ്റ്റിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്; ചെന്നൈയിൽ തകർപ്പൻ സെഞ്ച്വറി

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലുടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്. 124 പന്തിൽ 100 ​​റൺസ് നേടി ബംഗ്ലാദേശ് താരങ്ങളുടെ നടുവൊടിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 2022 ലെ റോഡപകടത്തിന് ശേഷമുള്ള ഋഷഭ് പന്തിന്‍റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. വെള്ള ജഴ്‌സിയണിഞ്ഞ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ്

Ezhuthupura
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്,  മന്ത്രിസഭ അംഗികാരം വന്നെങ്കിലും കടക്കേണ്ടത് കടമ്പകള്‍ ഏറെ, 18 ഭരണഘടനാ ഭേദഗതികള്‍ ആവിശ്യമായി വരും, പാസ്സാകാന്‍ 326 പേരുടെ പിന്തുണവേണം ആരെല്ലാം എന്‍ഡിഎയ്ക്കു പുറത്തുനിന്ന് പിന്തുണക്കും  ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് നരേന്ദ്രമോദി സര്‍ക്കാരിന് ഒട്ടേറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ 18 ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമപരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. നിര്‍ണായകമായ ഭരണഘടന ഭേദഗതികള്‍ക്ക് പാര്‍ലമെന്റും പകുതി സംസ്ഥാന

Latest News
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍;   ഡ്രഡ്ജർ കാർവാറിലെത്തി, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജർ കാർവാറിലെത്തി, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

കർണാടക: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കുന്നു, ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവയിൽ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജർ കാർവാറിലെത്തി.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാർവാറിൽ ഇന്ന് അവലോകന യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. അവലോകന യോഗത്തിന്

News
പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ; 18 വയസ്സ് തികയാത്തവർ ലോക്ക് ആകും..നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ

പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ; 18 വയസ്സ് തികയാത്തവർ ലോക്ക് ആകും..നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ

സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴി വാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവ ർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ’ (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരി പ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അടുത്തയാഴ്ച മുതൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന,

Translate »