Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ഇനിയുള്ളത് നാല് മത്സര ദിനങ്ങൾ കൂടി; പാരീസ് പാരാലിമ്പിക്സ്; 20 മെഡലുകൾ നേടി ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം

ഇനിയുള്ളത് നാല് മത്സര ദിനങ്ങൾ കൂടി; പാരീസ് പാരാലിമ്പിക്സ്; 20 മെഡലുകൾ നേടി ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം

2024 ലെ പാരീസ് പാരാലിമ്പിക്‌സിൻ്റെ ആറാം ദിനത്തിൽ ചൊവ്വാഴ്ച ഇന്ത്യയുടെ മെഡൽ നേട്ടം 20 ആയി. നടപടിക്രമങ്ങളുടെ തുടക്കത്തിലെ ചില പിഴവുകൾക്ക് ശേഷം ഇന്ത്യ ഏറ്റവും മികച്ച നേട്ടത്തിലാണ് ദിവസം പൂർത്തിയാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്34 ഫൈനൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് എസ്എച്ച്1 ഫൈനൽ

Editor's choice
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

“മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മ

Health & Fitness
ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ ? ക്യാൻസറിന്‍റെ സൂചനകളായേക്കാം

ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ ? ക്യാൻസറിന്‍റെ സൂചനകളായേക്കാം

ലോകത്ത് ഓരോ വർഷവും ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇന്ന് ക്യാൻസർ ഒരേപോലെ കണ്ടുവരുന്നു. എന്നാൽ രോഗം നേരത്തെ കണ്ടുപിടിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌താൽ ക്യാൻസറിനെ പൂർണമായി അകറ്റാൻ സാധിക്കും. ക്യാൻസർ വളരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ തരുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി

football
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്‍റെ അവസാന മത്സരമായി രിക്കുമെന്ന് നിറകണ്ണുകളോടെയാണ് താരം പറഞ്ഞു. “വെള്ളിയാഴ്‌ച എന്‍റെ

cricket
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ദുബായ്: 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ തീയതി ഐസിസി പ്രഖ്യാപിച്ചു. അടുത്ത വർഷം ജൂൺ 11 മുതൽ 15 വരെ നടക്കുമെന്ന് ഐസിസി അറിയിച്ചു.ജൂൺ 16 റിസർവ് ദിനമായും പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ലോർഡ്‌സിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ നടക്കുന്നത്. 2021 ൽ നടന്ന ആദ്യ ലോക

cricket
കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയത്തോടെ കൊല്ലം തേരോട്ടം ആരംഭിച്ചു. ടോസ് നേടിയ കൊല്ലം ക്യാപ്‌റ്റന്‍ സച്ചിൻ ബേബി കാലിക്കറ്റിനെ ബാറ്റിങ്ങിലേക്ക് അയക്കുകയായിരുന്നു. 105 റൺസ് പിന്തുടർന്ന കൊല്ലം 16.4 ഓവറിൽ വിജയം നേടി. കൊല്ലത്തിനായി അഭിഷേക്

Album
പൂട്ടിന് ഒരുപാട്ട്’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

പൂട്ടിന് ഒരുപാട്ട്’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

റിച്ചൂസ് ബാനറിൽ കാളപൂട്ട് കാർഷിക പെരുമായേ പ്രമയമാക്കി പ്രശസ്ത കവി OM കരുവാരം കുണ്ട് രചിച്ച് പ്രശസ്ത മ്യൂസിക് ഡയറക്ടർ കോഴിക്കോട് അബുബക്കർ സംഗീതം ചെയ്ത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ഫാസിലാ ബാനു നജീബ് മഞ്ചേരി എന്നിവർ ചേർന്ന് ആലപിച്ച മ്യൂസിക്കൽ ആൽബം കിഴ്ശേരിജനകീയ കാളപൂട്ട് വാട്ട്സാപ്പ്കൂട്ടായിമ ഒരു

Chennai
റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര

റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര

റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പി ക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു വെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും

Cinema Talkies
ഗായിക സുചിത്രയുടെ മയക്കുമരുന്ന് പാർട്ടി ആരോപണം; മറുപടിയുമായി റിമ കല്ലിങ്കൽ, കേസ് കൊടുക്കുമെന്നും നടി

ഗായിക സുചിത്രയുടെ മയക്കുമരുന്ന് പാർട്ടി ആരോപണം; മറുപടിയുമായി റിമ കല്ലിങ്കൽ, കേസ് കൊടുക്കുമെന്നും നടി

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടികളുമായി നടി റിമ കല്ലിങ്കല്‍. സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിമ കല്ലി ങ്കല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റിമ ഇക്കാര്യം അറിയിച്ചത്. 'വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യൂസിസിക്കും അതിന്‍റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ

Gulf
പ്രവാസികൾക്ക് സൗദി ജവാസാത്ത് നിർദേശം; കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തൽ ആറു വയസ്സ് തികഞ്ഞാൽ നിർബന്ധം

പ്രവാസികൾക്ക് സൗദി ജവാസാത്ത് നിർദേശം; കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തൽ ആറു വയസ്സ് തികഞ്ഞാൽ നിർബന്ധം

റിയാദ്: കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസത്ത്. എക്സിറ്റ്/റീ-എന്‍ട്രി വിസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ജവാസാത്തില്‍ കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍

Translate »