ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അടിമുടി മാറിയ നേതൃ നിരയുമായാണ് മൂന്ന് മുന്നണികളും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. ഘടകകക്ഷികളുമായി പരമാവധി വിട്ടു വീഴ്‌ചക്ക് മുന്നണികളെ നയിക്കുന്ന കക്ഷികള്‍ തയ്യാറാവുന്നു എന്നതും 2026 നെ വ്യത്യസ്‌തമാക്കുന്നു. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്‌ണന്‍, കാനം രാജേന്ദ്രന്‍, ഉമ്മന്‍ ചാണ്ടി , ഹൈദരാലി തങ്ങള്‍ എന്നിവരില്ലാത്ത
സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടു ക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യയും രംഗത്തെത്തിയിരിക്കുക
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തന്ത്രപരമായ നീക്കങ്ങളിലൂടെയും വിപ്ലവകരമായ മാറ്റങ്ങളിലൂ ടെയും ശ്രദ്ധേയനായ വ്യക്തിയാണ് അനിൽ അയിരൂർ. പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങിൽ മുൻനിരയിലെത്തിച്ച അദ്ദേഹത്തിന്റെ മാന്ത്രികസ്പർശം ഇപ്പോൾ 'ബിഗ് ടിവി (Big TV) മലയാളം' എന്ന പുതിയ സംരംഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നും ഒന്നാംനിര മാധ്യമപ്രവർത്തകർ
കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു... മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണത്തിനാണ് കളമൊരുങ്ങുന്നത്. എങ്ങനെയും അധികാരം പിടിക്കുക എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സങ്കുചിത സമീപനം ഇത്തരം നീക്കങ്ങള്‍ക്ക് വഴിവെട്ടമായി മാറുന്നു. സിപി എമ്മാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഭരണ നേട്ടം പറഞ്ഞ് മൂന്നാം വട്ടവും അധികാരം നിലനിര്‍
ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ, അതിൽ ആദ്യമുണ്ടാകും വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശർമയുടെയും പേര്. ഇരുവരുടെയും ആകെ ആസ്തി ഏകദേശം 1300 കോടി വരുമെന്നാണ് കണക്കുകൾ. ഇവയിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി റിയൽ എസ്‌റ്റേറ്റ് പ്രാേപ്പർട്ടികൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പടും. അടുത്തിടെയാണ്
വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെപ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതൽ ഈ നികുതി പ്രാബല്യത്തിൽ വരും.
ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയ യുവതിയിൽ നിന്ന് വിവാഹ മോചന വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ ഹർജി. ഭർത്താവിന്റെ 15കാരനായ മകനുമായി രണ്ടാനമ്മയായ അലക്സിസ് വോൺ യേറ്റ്സ് (35) ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹ മോചന
തമിഴ് സിനിമയായ മരിയാനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം നടി പാർവതി തിരുവോത്ത് പങ്കുവച്ചത് ചർച്ചയായിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചാണ് പാർവതി മനസുതുറന്നത്. ആത്തവ സമയത്ത് വെള്ളത്തിൽ നനഞ്ഞുള്ള സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വസ്ത്രം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ കെ പി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് ശങ്കരദാസ്. സ്വകാര്യ ആശുപത്രിയിൽ ജയിലിലെ ഡോക്ടർ എത്തി പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം