Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

National
സർവഐശ്വര്യങ്ങൾക്കും കാരണം; പുതുവർഷ തുടക്കത്തിൽ യാതൊരു മുടക്കവുമില്ലാതെ അംബാനിമാർ ചെയ്യുന്ന കാര്യം

സർവഐശ്വര്യങ്ങൾക്കും കാരണം; പുതുവർഷ തുടക്കത്തിൽ യാതൊരു മുടക്കവുമില്ലാതെ അംബാനിമാർ ചെയ്യുന്ന കാര്യം

ഗാന്ധിനഗർ: സാരംഗ്പൂരിലെ ശ്രീ കഷ്ടഭഞ്ജൻ ദേവ് ഹനുമാൻജി ക്ഷേത്രം സന്ദർശിച്ച് റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഇളയമകൻ അനന്ദ് അംബാനിയും. ഇന്നലെ ക്ഷേത്രത്തിലെത്തിയ മുകേഷ് പ്രാർത്ഥന നടത്തുകയും അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇരുവരും സന്ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Current Politics
വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്’

വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്’

കൊച്ചി: പുനർജനി പുനരധിവാസ പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വിഡി സതീശൻ തന്നെയാണെന്നും

Banglore
പണം കുമിഞ്ഞുകൂടാൻ നരബലി; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

പണം കുമിഞ്ഞുകൂടാൻ നരബലി; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

ബംഗളൂരു: പണത്തിനുവേണ്ടി എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ ബലിയർപ്പിക്കാൻ ശ്രമിച്ചതായി വിവരം. ബംഗളൂരുവിലെ ഗ്രാമപ്രദേശമായ ഹൊസക്കോട്ടെയിലാണ് സംഭവം. ചടങ്ങുകൾ നടക്കുന്നതിനിടെ ശിശുക്ഷേമസമിതിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. പൗർണമി നാളായ ഇന്നലെ ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലി കൊടുക്കുന്നതിനായി കുഞ്ഞിനെ

News
ഇനി വന്ദേഭാരതിന്റെ മുഖം മാറും; ഈ സൗകര്യങ്ങൾ പ്രതീക്ഷകൾക്കുമപ്പുറം

ഇനി വന്ദേഭാരതിന്റെ മുഖം മാറും; ഈ സൗകര്യങ്ങൾ പ്രതീക്ഷകൾക്കുമപ്പുറം

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രാത്രിയാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ തലമുറ ട്രെയിനാണിതെന്നും ഇതിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. എല്ലാ കോച്ചുകളിലും ലോക്കോപൈലറ്റിന്റെ കാബിനിലും മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്‌ക്കിടെ ഉണ്ടാകുന്ന കുലുക്കം

Kollam
പിതാവിന് പിന്നാലെ സഹോദരിയും യാത്രയായി; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ അപകടത്തിൽ മരിച്ചു

പിതാവിന് പിന്നാലെ സഹോദരിയും യാത്രയായി; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ അപകടത്തിൽ മരിച്ചു

കൊല്ലം: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴല കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകൾ ശാരദ അയ്യർ (52) അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം മസ്കറ്റിൽ ട്രക്കിംഗിനിടെ ഉണ്ടായ അപകടത്തിലാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്കറ്റിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം

Health & Fitness
പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനന്യ; 2025ലെ ഓർമ്മകളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്

പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനന്യ; 2025ലെ ഓർമ്മകളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്

മലയാളികളുടെ പ്രിയതാരം അനന്യയുടെ പുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 2025നോട് വിടപറഞ്ഞ് പുതുവർഷത്തെ വരവേൽക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് താരം ആരാധകർക്ക് മുന്നിലെത്തിയത്. തന്റെ ജീവിതത്തിലെ വേറിട്ട നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അനന്യ കുറിച്ച വരികൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. '2025ലെ ചില നിമിഷങ്ങൾ; ചിലത്

Celebrity talk
‘സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി’; തുറന്നുപറഞ്ഞ് നടൻ ജോബി

‘സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി’; തുറന്നുപറഞ്ഞ് നടൻ ജോബി

ഒരുകാലത്ത് സിനിമയിലും സീരിയലുകളിലും സജീവമായി തിളങ്ങിയ നടനായിരുന്നു ജോബി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ പ്രിയതാരമായി മാറിയത്. 2023ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോബി ഇപ്പോൾ കൂടുതലും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവമാണ്. ഇപ്പോഴിതാ ജോബി അടുത്തിടെ തനിക്ക് അനുഭവപ്പെട്ട ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

Cinema Talkies
എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി’; കുറിപ്പുമായി മോഹന്‍ലാല്‍

എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി’; കുറിപ്പുമായി മോഹന്‍ലാല്‍

തിരുവനനന്തപുരം: അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് തന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. 'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ

Editor's choice
ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

കൊച്ചി: മത - ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും

News
ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ സിബിഐ വേണം; ശുപാർശയുമായി ഐബി

ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ സിബിഐ വേണം; ശുപാർശയുമായി ഐബി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിലെ യഥാർത്ഥ വസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിന് നൽകിയെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്തത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. അതിനാൽ സിബിഐ അന്വേഷണം വേണമെന്ന റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി

Translate »