Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
ബ്ലാക്ക് മാജിക് ചെയ്യുന്നവര്‍ എനിക്കെതിരെ പരീക്ഷിക്കൂ’; വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

ബ്ലാക്ക് മാജിക് ചെയ്യുന്നവര്‍ എനിക്കെതിരെ പരീക്ഷിക്കൂ’; വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

കാസര്‍കോട്: കൂടോത്ര വിവാദത്തില്‍ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തനിക്കെതിരെ പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് അമല്‍ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു.

cricket
സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ

100 റൺസിൻ്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ​ഗില്ല് നേത്യത്വം നൽകിയ സംഘം സ്വന്തമാ ക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 18.4 ഓവറിൽ എല്ലാവരും പുറത്തായി. 134 റൺസാണ് നേടാനായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ

kavitha
“ഒരു പകൽസ്വപ്നം” കവിത മഞ്ജുള ശിവദാസ്‌

“ഒരു പകൽസ്വപ്നം” കവിത മഞ്ജുള ശിവദാസ്‌

പകരമില്ലാത്ത പദങ്ങൾക്കുവേണ്ടി-പ്പരതിയിരുന്നൊരുനാളിൽ..പതിയെപ്പതിയെയറിഞ്ഞതിൻ-വ്യർത്ഥതയ്ക്കെന്നോടു-പരിഹാസമായിരുന്നു.. തിരക്കിൽനിന്നൂരിയെറിഞ്ഞ പാഴ്ക്കനവന്ന്-ചിത ലക്ഷ്യമാക്കിക്കുതിച്ചു..പകലിന്റെയോരത്തിലെവിടെയും തേടരുത്,സ്വപ്നം മരിച്ചിരിയ്ക്കുന്നു.. അടരാത്തവണ്ണം ലയിച്ചുപോയ് പ്രാണനിൽ,അരുതിലകലത്തിന്റെ എതിരൊന്നുമാത്രം.അപരിചിതനിനവുകളലട്ടാതതിപ്പൊഴും,അകമുറിവിലെരിവായ്പ്പടർന്നൊരാ-സ്വപ്നം, അടുക്കാതണഞ്ഞിരിയ്ക്കുന്നു. പടനിലങ്ങൾക്കും കലക്ക മിഴികൾക്കും,ഇടവരുത്താതെയണഞ്ഞിരിയ്ക്കുന്നു..ഇനിയുമൊഴുകും കാലമെവിടെയുംതട്ടിത്തടഞ്ഞു നിൽക്കാതെ,പകുതിയിൽ വറ്റി മായാതെ.. മുറിയറിവുമായ് നമ്മളവിടെയും പതിവുപോൽ,പരിഹാസപാത്രമാകുന്നൂ..പകലിന്റെ വ്യർത്ഥതയ്ക്കപ്പുറംനിദ്രയ്ക്കുമർത്ഥം മെനഞ്ഞുകൂട്ടുന്നു.

Mumbai
മീന്‍ വാങ്ങാന്‍ റോഡില്‍ ഇറങ്ങി; പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

മീന്‍ വാങ്ങാന്‍ റോഡില്‍ ഇറങ്ങി; പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

മുംബൈ: പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പുലര്‍ച്ചെ മീന്‍ വാങ്ങാന്‍ ദമ്പതികള്‍ വീടിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് അപകടം. ഇന്ന് പുലര്‍ച്ചെ 5.30ന് മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ മത്സ്യം വാങ്ങാന്‍ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയ

Entertainment
വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം

വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം

ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന്

Health & Fitness
പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

പല്ലിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകള്‍ അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും

Career
ഇഷ്‌ടമുള്ള ജോലി ലഭിക്കണോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്‌തു നോക്കൂ

ഇഷ്‌ടമുള്ള ജോലി ലഭിക്കണോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്‌തു നോക്കൂ

ഹൈദരാബാദ്: എല്ലാത്തിലും മത്സരമുളള ഈ ലോകത്ത് എല്ലാ യോഗ്യതകളും ഉണ്ടെ ങ്കിലും ഇഷ്‌ടമുള്ള ജോലി നേടുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ചിലർക്ക് ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റുകള്‍ വഴി ജോലി ലഭിക്കും. എന്നാൽ ബാക്കിയുള്ളവർ അവരുടെ പ്രയത്നത്തിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കുകതന്നെ വേണം. ഒരു ജോലി അന്വേഷിക്കുന്ന പ്രക്രിയയിൽ നിരവധി ഉയർച്ചകളും താഴ്‌ചകളും

Cinema Talkies
ബോക്‌സോഫിസില്‍ കസറി ‘കല്‍ക്കി’: ആദ്യവാരം നേടിയത് 800 കോടി; കേരളത്തിൽ 350 തിയേറ്ററുകളിൽ പ്രദർശനം

ബോക്‌സോഫിസില്‍ കസറി ‘കല്‍ക്കി’: ആദ്യവാരം നേടിയത് 800 കോടി; കേരളത്തിൽ 350 തിയേറ്ററുകളിൽ പ്രദർശനം

ബോക്‌സോഫിസ് മികവിൽ പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' യുടെ പ്രദർശനം രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ 800 കോടി ബോക്‌സോഫിസ് കലക്ഷൻ നേടിയ ചിത്രത്തിൻ്റെ കേരളത്തിൽ നിന്നുള്ള കലക്ഷൻ 20 കോടിയാണ്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമിച്ച കൽക്കി കേരളത്തിൽ

cricket
അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

ഹരാരെ : ടി20 ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അമ്പരപ്പിക്കുന്ന തോല്‍വി. 13 റണ്‍സിനാണ് ഇന്ത്യ വീണത്. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ ഇന്ത്യ 19.5

Ezhuthupura
കാല്‍പ്പന്ത് കളിയോട് വിടപറയാൻ വയ്യ, കളി മൈതാനം വിട്ടാലും അഞ്ജിതയുണ്ടാകും’; ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മലയാളി

കാല്‍പ്പന്ത് കളിയോട് വിടപറയാൻ വയ്യ, കളി മൈതാനം വിട്ടാലും അഞ്ജിതയുണ്ടാകും’; ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മലയാളി

കാസർകോട്: കായികരംഗത്ത് സ്ത്രീകൾ കുതിക്കുകയാണ്. പുരുഷ മേധാവിത്വമുള്ള കായിക മേഖലകളിലെ തൊഴിലിലേക്ക് സ്ത്രീകളും സ്വന്തമായൊരിടം കണ്ടെത്തുന്നു. അത്തരത്തിലൊരു തൊഴിലിലേക്ക് ചുവടെടുത്ത് വെക്കുകയാണ് അഞ്ജിത എന്ന 23 കാരി. ഇന്ത്യയിലെ ആദ്യത്തെ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് എന്ന അത്യപൂര്‍വ്വ നേട്ടത്തിലേക്കാണ് അഞ്ജിത എത്തിയിരിക്കുന്നത്. കാസർകോട് ബങ്കളം സ്വദേശിനിയായ അഞ്‌ജിത

Translate »