ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച പ്രഭാതഭക്ഷണ ത്തിനായി ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ജേതാക്കളായ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം രാവിലെ
മുംബൈയിൽ നടക്കുന്ന അനുമോദന ചടങ്ങിലും ഓപ്പൺ-ടോപ്പ് ബസ് പരേഡിലും ടീം ഇന്ത്യക്ക് ധരിക്കാൻ പ്രത്യേക ജേഴ്‌സി. ജേഴ്സിയുടെ ആദ്യ ചിത്രം പങ്കുവെയ്ക്കു കയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. പ്രത്യേകം രൂപകൽപ്പന ചെയ്ത നീല ജഴ്‌സിയുടെ ഫോട്ടോ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു പോസ്റ്റ് ചെയ്തതോടെ
ഹൂസ്റ്റൺ : ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ലയെന്നു ഓവർ സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്. ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കുടൽ, .അഭിപ്രായപ്പെട്ടു. പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഒാം ബിർല ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഇൗ
വാഷിംഗ്ടൺ :ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനെതിരെ പ്രതിഷേധം പുകയുന്നു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ലോയ്ഡ് ഡോഗെറ്റ് ബൈഡനോട് ആവശ്യപ്പെട്ടു77 കാരനായ ഡോഗെറ്റ്, മത്സര ത്തിൽ നിന്ന് പിന്മാറാൻ ബൈഡനോട് ആവശ്യപ്പെടുന്ന ആദ്യത്തെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമാണ്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തിൽ പ്രസിഡൻ്റിൻ്റെ
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി( ഇക്കാലത്ത് കുട്ടികളെ രസിപ്പിക്കുന്ന ജോലിയാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ പേര് പറയാതെ മോദി പരിഹാസത്തോടെ പറഞ്ഞു. എൻഡിഎ മൂന്നാം തവണയും അധികാരത്തിൽ വരുന്നത് ചരിത്ര സംഭവമാണ്. സ്വാതന്ത്ര്യാനന്തരം
വമ്പന്‍ വസതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രണ്ട് പേരുകള്‍ പലപ്പോഴും മനസ്സില്‍ വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാ ളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു
ടെക്സസ്: പുറത്ത് നല്ല ചൂടുള്ള കാലാവസ്ഥയില്‍ രണ്ട് കുട്ടികളെ പൂട്ടിയ കാറിനുള്ളില്‍ ഉപേക്ഷിച്ച് നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ ബേടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ 95 ഡിഗ്രി ചൂടിൽ എതാണ്ട് 30 മിിനിട്ടോളം സമയം കുട്ടികള്‍ തനിച്ചായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ചതിന് 28 കാരിയായ
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാ സംഘമായി ബിഷ്‌ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷ നാണെന്ന് വെളിപ്പെടുത്തല്‍. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സല്‍മാന്‍ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസറ്റിലായ അഞ്ചുപേര്‍ക്കെതിരേ നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്
എറണാകുളം: ആർഡിഎക്‌സ് സിനിമ നിർമാതാക്കൾ വഞ്ചിച്ചെന്ന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനി രംഗത്ത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് 'ആർഡിഎക്‌സ്' സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ഹിൽ പാലസ് സ്റ്റേഷനിൽ പരാതി നൽകിയത്. 'ആർഡിഎക്‌സ്' നിർമാണത്തിൽ പങ്കാളിയായ തനിക്ക് വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെ
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന് ഒരു ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി കൊടുത്ത് വാരാണസി പോലീസ്. ഒരു ദിവസത്തേക്ക് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്റെ ഐ പി എസ് ഓഫീസറായത്. രണ്‍വീര്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐ പി എസ് കാരനാവണമെന്ന് രണ്‍വീറിന്റെ ആഗ്രഹം