ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍
2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും
ഗെല്‍സൻക്വെഷൻ (ജര്‍മ്മനി): യുവേഫ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയിച്ചുകയറി ഇംഗ്ലണ്ട്. സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പട അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്‌ഹാമും അധിക സമയത്ത് ഹാരി കെയ്‌നും നേടിയ ഗോളുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ
മലപ്പുറത്ത് ഒരു സ്‌കൂളിലെ നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ജനങ്ങൾ രോഗത്തെക്കുറിച്ച് ആശങ്കയിലാണ്. കൊവിഡിന്‍റെ പിടിയിൽ നിന്ന് അതിജീവിക്കാനുള്ള നമ്മുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തി ലാണ് ഭീഷണിയായി ഷിഗെല്ലയുടെ വരവ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ മുമ്പും ഷിഗെല്ല റിപ്പോര്‍ട്ട്
ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില്‍ കലോറിയും ഷുഗറും കൂടുതലായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍
പുരുഷന്മാരില്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള
റിലീസിനൊരുങ്ങുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ചിത്രം 'ചിത്തിനി'യുടെ പ്രൊമോ ഗാനം പുറത്ത്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ 'ലേ… ലേ.. ലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തി റങ്ങിയത്. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവുമാണ് ഗാന രംഗത്തിൽ. ആരാധകർക്ക് സർപ്രൈസായാണ് ഗാനം എത്തിയിരിക്കുന്നത്. സുരേഷ്
എറണാകുളത്ത് നടന്ന താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ബോഡി യോഗത്തി ലായിരുന്നു തെരഞ്ഞെടുപ്പ്. ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടു ക്കപ്പെട്ടു. പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷമാക്കുകയാണ്. പ്രഭാസിന്‍റെ അഞ്ചാമത്തെ 100 കോടി ചിത്രമാണ് 'കൽക്കി 2898 എഡി'. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രത്തിന്‍റെ ബോക്‌സോഫിസ് കലക്ഷൻ. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്‌ഫാദറായിരുന്ന സംവിധായകൻ സിദ്ദിഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്‌മരണത്തോട നുബന്ധിച്ചാണ് രാഹുൽ