ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുട്ടികൾ അക്ഷമരാകുമ്പോള്‍ മാതാപിതാക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നത് പതിവാണ്. എന്നാല്‍ ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്ന് ഗവേഷകരുടെ നിഗമനം. കുട്ടികൾ വളരുമ്പോൾ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഇതുമൂലം നഷ്‌ടപ്പെടുമെന്നാണ് കണ്ടെത്തല്‍. വ്യത്യസ്‌ത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാമെന്നതും ആത്മനിയന്ത്രണ ത്തിന്‍റെ മിക്ക ഗുണങ്ങളും ചെറുപ്രായത്തിൽ തന്നെയാണ് കുട്ടികൾ പഠിക്കുന്നത്.
ബാര്‍ബഡോസ് : ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്‍റെ ആഘോഷത്തിമിര്‍പ്പിലാണ് ടീം ഇന്ത്യയും ആരാധകരും. ഒരു ഐസിസി കിരീടത്തിനായി ഇന്ത്യൻ ടീമിന്‍റെ 11 വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് കൂടിയാണ് ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ പരിസമാപ്‌തിയായിരിക്കുന്നത്. ടി20 ലോകകപ്പ് ഫൈനലില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ്
ക്രിക്കറ്റില്‍ 'നിര്‍ഭാഗ്യം' എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടാറുണ്ടെങ്കിലും പടിക്കല്‍ കലമുടയ്‌ക്കുന്നതാ യിരുന്നു അവരുടെ പതിവ്. കിരീടം മോഹിച്ച് ഓരോ ടൂര്‍ണമെന്‍റിനുമെത്തുന്ന പ്രോട്ടീസ് സെമിയില്‍ അടിതെറ്റി വീഴുന്ന കാഴ്‌ച പലപ്പോഴായി നാം കണ്ടതാണ്. 1992ന് ശേഷം ഏഴ് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ്
ഹൈദരാബാദ്: ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. അമ്മായിയമ്മ മരുമകളെ കൊലപ്പെടുത്തുകയായിരുന്നു. ഹസൻനഗറിൽ വ്യാഴാഴ്‌ചയാണ് സംഭവം. വികാരാബാദ് സ്വദേശിയായ അജ്‌മീറ ബീഗം (28), പത്തുവർഷം മുമ്പാണ് ഹസൻ നഗറിലെ അബ്ബാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ അജ്‌മീറ
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യ മായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
കാസർകോട്: മനു തോമസിനെ പ്രകോപിപ്പിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ഇതുകൊണ്ടാണ് പി ജയരാജൻ മിണ്ടാതിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ മാഫിയ പ്രവർത്തിക്കുന്നു. സ്വർണം പൊട്ടിക്കൽ കമ്മീഷനായി സംസ്ഥാന യുവജന കമ്മീഷൻ മാറിയെന്നും ജൂലൈ 1 ന് യുവജന കമ്മിഷൻ
ബാര്‍ബഡോസ് : രോഹിത് ശർമ പറഞ്ഞതു പോലെ തന്നെ ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലി മികച്ച പ്രകടനം പുറത്തെടുത്ത കാഴ്‌ചയാണ് ബാർബ ഡോസിലെ കെൻസിംഗ്‌ടൺ ഓവലിൽ കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 59 പന്തിൽ 76 റൺസ് നേടിയ താരം ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ലായി. ടി20 ലോകകപ്പിലെ ആദ്യ ഏഴ്
ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവി യെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹി ത്തും കോലിയും കിരീടത്തിളക്കത്തില്‍ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരു നാഥ് ശർമ എന്ന പേരും
ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍. ദക്ഷിണാഫ്രി ക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി
കാസർകോട്: സാധാരണക്കാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടാകും? അവ എന്തുതന്നെ ആയാലും, ട്രാക്കിലിറങ്ങി രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം എന്ന് ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആഗ്രഹിച്ച് കാണില്ല. എന്നാല്‍ ചന്ദ്രൻ പാക്കം എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പറയാനുള്ളത് മറിച്ചാണ്. ഓരോ തെങ്ങില്‍ കയറുമ്പോഴും അയാള്‍ തെങ്ങിനെക്കാള്‍ ഉയരത്തിലുള്ള