ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍ : സിനിമ താരവും റേഡിയോ ജോക്കിയും ഗായികയുമായ മീര നന്ദന്‍ വിവാഹി തയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് താരത്തിന്‍റെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം
ബാര്‍ബഡോസ്: ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് വീഴ്‌ത്തിയാണ് ദക്ഷിണാ ഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ബ്രയാൻ
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു.
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോക ത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീ ശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ച
എന്നാല്‍ ചോറ് കഴിക്കുമ്പോള്‍ ചുവന്ന അരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ചോറിഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട് ചുവന്ന അരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ
ഗയാന: ഐസിസി ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശനിയാഴ്ച ബാര്‍ബഡോ സിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ്
ലോകകപ്പിലെ സ്വപ്‌നഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്‌ഗാനിസ്ഥാൻ നിരാശയോടെ മടങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ ഉടനീളം അവര്‍ നടത്തിയ അത്ഭുത കുതിപ്പിന് ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാമം. ടി20 ലോകകപ്പ് നോക്കൗട്ടിലെ കുഞ്ഞൻ സ്കോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ അടിതെറ്റി വീണെ ങ്കിലും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും ഉള്‍പ്പടെയുള്ള ക്രിക്കറ്റിലെ അതികായന്മാരെ തകര്‍ത്ത അഫ്‌ഗാനിസ്ഥാൻ
കൊല്ലം: തഴവായിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് എൻഡിആർഎഫ്. കാലവർഷ ക്കെടുതികൾ വിലയിരുത്തി അത്യാവശ്യ ഘട്ടങ്ങിൽ വേണ്ട മുഴുവന്‍ സഹായങ്ങൾക്കും പൂർണ സജ്ജരായാണ് കഴിഞ്ഞ ദിവസം സേന ജില്ലയിലെത്തിയത്. 35 അംഗ സംഘ മാണ് പഞ്ചായത്ത് ഓഫിസിന് പിന്നിലുള്ള ദുരിത നിവാരണ സെന്‍ററിൽ ക്യാമ്പ് തുടങ്ങിയത്. മഴക്കെടുതികളെയും ദുരന്തങ്ങളെയും കുറിച്ച് സ്‌കൂളുകളിൽ
100 വയസ്സുള്ള ബാർബറ ഫ്‌ളീഷ്‌മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74