Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Health & Fitness
പതിവായി വേദന സംഹാരി കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പതിവായി വേദന സംഹാരി കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചെന്നൈ: സഹിക്കാനാവാത്ത വേദന വരുമ്പോൾ നേരെ മരുന്ന് കടയിൽ പോയി വേദന സംഹാരികൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഈ പ്രവണത അത്ര നല്ലതാണോ? ഒരു വേദനസംഹാരി ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? വേദന ശമിക്കാനുള്ള ഗുളികകൾ അടിക്കടി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡോക്‌ടറുടെ

National
ഉപഗ്രഹങ്ങളുടെ വിക്ഷേപണം: ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം സഹകരിക്കും; 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രം ഒപ്പിട്ടു

ഉപഗ്രഹങ്ങളുടെ വിക്ഷേപണം: ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം സഹകരിക്കും; 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രം ഒപ്പിട്ടു

ബംഗളൂരു: വാണിജ്യ തലത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ധാരണാ പത്രം ഒപ്പു വച്ചു. 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചത്. ഇന്ത്യക്ക് വേണ്ടി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് ആണ്

Health & Fitness
180 കോടി ജനങ്ങള്‍ അപകടത്തില്‍, കായികാധ്വാനം ഇല്ലായ്‌മ വെല്ലുവിളിയാകുന്നു; ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

180 കോടി ജനങ്ങള്‍ അപകടത്തില്‍, കായികാധ്വാനം ഇല്ലായ്‌മ വെല്ലുവിളിയാകുന്നു; ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി : മതിയായ കായികാധ്വാനം ഇല്ലാത്തത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് വാസ്‌തവമാണ്. കായികാധ്വാനവും ശാരീരിക-മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും അടിവരയി ടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ഇത്തരത്തില്‍ കായികാധ്വാന വുമായി ബന്ധപ്പെട്ടതാണ്. പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്ക് കായികാധ്വാനം ഇല്ലാത്തത് മൂലം രോഗങ്ങള്‍

cricket
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല, നാളെ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം, രാവിലെ ഇന്ത്യൻ സമയം ആറിന് അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല, നാളെ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം, രാവിലെ ഇന്ത്യൻ സമയം ആറിന് അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് 2024 സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. സൂപ്പര്‍ എട്ടിലെ രണ്ട് ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌ത ടീമുകളാണ് അവസാന നാലില്‍ കടന്നിരിക്കുന്നത്. ഒന്നാം ഗ്രൂപ്പില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടീമുകളും

cricket
ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

ലാഹോര്‍: ടി20 ലോകകപ്പിനിടെ ടീം ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരവും ചീഫ് സെലക്‌ടറുമായ ഇൻസമാം ഉള്‍ ഹഖ്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപാണം. മത്സരത്തി നിടെ ഇന്ത്യൻ പേസര്‍

Cinema Talkies
ഇത് കണ്ടറിയേണ്ട സംഭവം’; ആ ചേച്ചി മകളോട് ഇതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു, സംവിധായകൻ പറയുന്നു

ഇത് കണ്ടറിയേണ്ട സംഭവം’; ആ ചേച്ചി മകളോട് ഇതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു, സംവിധായകൻ പറയുന്നു

ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈ കാര്യം ചെയ്യുന്ന ചിത്രമാണ് 'നടന്ന സംഭവം'. മികച്ച പ്രതികരണം നേടിക്കൊണ്ട് തിയേ റ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ ചിത്രം. ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം കോമഡിയിൽ തിളങ്ങിക്കൊണ്ട് സുരാജ് വെഞ്ഞാറമ്മൂടും സ്‌ക്രീനിൽ ഒരുമിക്കുമ്പോൾ മികച്ച ദൃശ്യവിരുന്ന് തന്നെയാണ് 'നടന്ന

International
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; നോ പറയാം’ ലഹരിയോട്, “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ”

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; നോ പറയാം’ ലഹരിയോട്, “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ”

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം,

Health & Fitness
പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം ഗുണങ്ങള്‍ ഉണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം, ആദ്യ ആർത്തവം: അമ്മ മകളോട് പറയേണ്ട ചില കാര്യങ്ങൾ

പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം ഗുണങ്ങള്‍ ഉണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം, ആദ്യ ആർത്തവം: അമ്മ മകളോട് പറയേണ്ട ചില കാര്യങ്ങൾ

ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്ത വത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠന ങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസി ദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Kauthukakazhchakal
44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം; രോമങ്ങളോ, എല്ലുകളോ, പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്ത നിലയില്‍

44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം; രോമങ്ങളോ, എല്ലുകളോ, പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്ത നിലയില്‍

സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇത് യാകുത്സ്‌കിലെ നോര്‍ത്ത്

Cinema Talkies
ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച്‌ ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീ ദത്ത.

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച്‌ ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീ ദത്ത.

2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച്‌ ആദ്യം ധൈര്യ ത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാ നത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി

Translate »