Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Ezhuthupura
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്.

അണുബോംബ് നിർമിക്കുകയെന്ന ലക്ഷ്യത്തിനായി നാസി ജര്‍മനി അണു പരീക്ഷണം നടത്തിയേക്കുമെന്നു കാണിച്ച്‌ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് ലേലത്തിനു വെയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 40 മുതല്‍ 60 ലക്ഷം വരെ ഡോളർ (33.50 മുതല്‍

Health & Fitness
ജിമ്മൊ,ഡയറ്റൊ ഒന്നുമില്ലാതെ തന്‍റെ ഭാരം കുറച്ച്‌ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്തിലെ ബിസിനസുകാരന്‍

ജിമ്മൊ,ഡയറ്റൊ ഒന്നുമില്ലാതെ തന്‍റെ ഭാരം കുറച്ച്‌ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്തിലെ ബിസിനസുകാരന്‍

ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലര്‍ക്കും അത് കൃത്യമായി പരിപാലിക്കണമെന്ന ആഗ്രഹം കാണൂം. എന്നാല്‍ ജീവിതത്തിന്‍റേതായ തിരക്കും ഇഷ്ടപ്പെട്ട ആഹാരം ഒഴിവാക്കാനുള്ള മടിയുംകൊണ്ടും ഇതത്ര കൃത്യമായി ചെയ്യാന്‍ സാധിക്കാറില്ല. ചിലര്‍ ജിമ്മിലൊക്കെ പോയി ഒരു പരിശ്രമം നടത്തും. അതില്‍ ചിലര്‍ വിജയിക്കും മറ്റുള്ളവര്‍ മടുക്കും. എന്നാല്‍ ജിമ്മൊ ഡയറ്റൊ

Health & Fitness
ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാം ഭദ്രം; സ്ത്രീയുടെ ആരോഗ്യത്തില്‍  ഗർഭപാത്രത്തിന്‍റെ സ്ഥാനം

ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാം ഭദ്രം; സ്ത്രീയുടെ ആരോഗ്യത്തില്‍ ഗർഭപാത്രത്തിന്‍റെ സ്ഥാനം

ഒരു സ്ത്രീയുടെ ആരോഗ്യത്തില്‍ ഗർഭപാത്രത്തിന്റെ സ്ഥാനം വളരെ വലുതാണ്. ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവർത്തിക്കുമ്ബോള്‍ മാത്രമാണ് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും ശരിയായി നടക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവ് ഹോർമോണ്‍ വ്യവസ്ഥയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പ്രത്യുത്പാദനം എന്നതിനപ്പുറം ഗർഭപാത്രത്തിനു ശരീരത്തിന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ

Health & Fitness
അലര്‍ജി നിസാരക്കാരനല്ല; ലോക അലര്‍ജി ബോധവത്കരണ വാരത്തില്‍ കൂടുതലറിയാം

അലര്‍ജി നിസാരക്കാരനല്ല; ലോക അലര്‍ജി ബോധവത്കരണ വാരത്തില്‍ കൂടുതലറിയാം

പൊടിയടിക്കുമ്പോഴും, ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ശാരീരികമായി പല ബുദ്ധിമുട്ടുമുണ്ടാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അലര്‍ജിയെന്നാ ണ് ഈ അവസ്ഥയെ പൊതുവെ പറയാറ്. 'എനിക്ക് അത് അലര്‍ജിയാണ്' എന്ന് പലരും പറയുമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഈ അവസ്ഥയെ കുറിച്ചുള്ള അറിവ് പൊതുവെ ഉണ്ടായിരിക്കില്ല. ഇത് മാറ്റിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ അലർജിയെയും

cricket
വ്യക്തിഗത നേട്ടങ്ങളില്‍ അല്ല കാര്യം’; സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ലെന്ന് രോഹിത് ശര്‍മ

വ്യക്തിഗത നേട്ടങ്ങളില്‍ അല്ല കാര്യം’; സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ലെന്ന് രോഹിത് ശര്‍മ

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സി നാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ജയത്തോടെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടീമായും ഇന്ത്യ മാറി. രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് നേരത്തെ ലോകകപ്പ് സെമിയിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരെ സെന്‍റ് ലൂസിയയില്‍

cricket
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ; സെമി ഫൈനല്‍ ലൈനപ്പ് റെഡി, മത്സരക്രമം ഇങ്ങനെ

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ; സെമി ഫൈനല്‍ ലൈനപ്പ് റെഡി, മത്സരക്രമം ഇങ്ങനെ

ട്രിനിഡാഡ് : ടി20 ലോകകപ്പിനുള്ള സെമിഫൈനല്‍ ലൈനപ്പായി. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷി ണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ജൂണ്‍ 27നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെ നേരിടും.

Auto
54,999 രൂപയ്‌ക്ക് 85+ കിലോമീറ്റര്‍ റേഞ്ച്: ഐവൂമിയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയില്‍

54,999 രൂപയ്‌ക്ക് 85+ കിലോമീറ്റര്‍ റേഞ്ച്: ഐവൂമിയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയില്‍

ഇന്ത്യയിൽ ഇലക്‌ട്രിക് ടൂവീലർ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ ഐവൂമി അതിന്‍റെ പുതിയ മോഡലായ S1 ലൈറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിലാണ് ഐവൂമി S1 ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെയാണ് പുതിയ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. 75 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഗ്രാഫീൻ യൂണിറ്റും

Kasaragod
കാസർകോട്ട് മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

കാസർകോട്ട് മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

കാസർകോട് : കഴുകുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മഹിള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല പ്രസിഡന്‍റ് ബന്തടുക്ക പടുപ്പിലെ മിനി ചന്ദ്രന്‍റെ മകന്‍ പ്രീതം(22)ലാല്‍ ചന്ദ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടുപരിസരത്ത് മണ്ണുമാന്തി യന്ത്രം കഴുകുകയായിരുന്നു പ്രീതംലാല്‍. ഇതിനിടയിൽ യന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍

cricket
ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

സെന്റ് വിന്‍സന്റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലെത്തി. ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി. മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ്

cricket
അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

സെയ്ന്റ് ലൂസിയ: ഏഴ് മാസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് മിച്ചല്‍ മാര്‍ഷും സംഘവും അടിയറവ് പറഞ്ഞത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമന്‍ മാരായി സെമിയിലെത്തുന്ന ഇന്ത്യയെ

Translate »