ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സെയ്ന്റ് ലൂസിയ: ഏഴ് മാസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് മിച്ചല്‍ മാര്‍ഷും സംഘവും അടിയറവ് പറഞ്ഞത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമന്‍ മാരായി സെമിയിലെത്തുന്ന ഇന്ത്യയെ
മുംബൈ: സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. രോഹിത് ശര്‍മ, വിരാട് കൊലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയാണ് അടുത്ത മാസം നട ക്കാനിരിക്കുന്ന പര്യടനത്തില്‍ നായകനായി നിയമിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ
കൊച്ചി: മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി നാലാംക്ലാസുകാരി. തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തില്‍ തീര്‍ഥാ വിവേക് ആണ് ഈ മിടുക്കിക്കുട്ടി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സ്വന്തം ആശയത്തില്‍ നിന്നും കവിതകള്‍ ചൊല്ലാന്‍ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും.
സെന്‍ ലൂസിയ: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി മറക്കാ നാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് ഇത്തണത്തെ ടി20 ലോകകപ്പ്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ടൂര്‍ണമെന്റില്‍ ഓപ്പണിങ് റോളിലേക്കു വന്നതിനു ശേഷം അദ്ദേഹം ബാറ്റിങ് മറന്ന മട്ടാണ്. ഓസ്‌ട്രേലിയക്കെ തിരേയുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലും കോലി ബാറ്റിങില്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസി നസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്. എന്നാല്‍ നിലവില്‍ സിനിമയേക്കാളും കുടുംബത്തിനാണ് നടിയിപ്പോള്‍ പ്രധാന്യം കൂടുതല്‍ കൊടുക്കുന്നത്.
ബാര്‍ബഡോസ്: നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയവുമായി ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമായി മാറി. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അമേരിക്കയെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും വാരിക്കളഞ്ഞത്. സെമി പ്രതീക്ഷ കാക്കാന്‍ ഈ കളിയില്‍
അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റതിന് പിന്നാലെ നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലുങ്ക് ചാനലുകളായ സാക്ഷി ടി.വി, ടി.വി 9, എന്‍ ടി.വി., 10 ടി.വി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക്
തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്‍റെ മൂന്നാം ചരമ വാർഷികത്തോടനു ബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു. തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡു കൾ വിതരണം ചെയ്‌തത്. മികച്ച
എറണാകുളം: എല്ലാവർക്കും ഇഷ്‌ടപ്പെട്ട പരമ്പരകളിൽ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. കുറച്ചുനാളുകളായി സംപ്രേഷണം നിർത്തിവച്ചിരുന്ന ഉപ്പും മുളകും പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ തിരിച്ച് വരികയാണ്. ഉപ്പും മുളകു മെന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നിഷ സാരംഗ് ഉപ്പും മുളകിലെ നീലു എന്ന അമ്മ വേഷത്തിൽ വീണ്ടും തിരിച്ചത്തുകയാണ്
ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ പുനരുപയോഗം സാദ്ധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാന്‍ഡിംഗ് പരീക്ഷണവും വിജയം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ വാഹനമാണ് പുഷ്പക്. ആര്‍എല്‍വിയുടെ (പുഷ്പക്) അവസാന ലാന്‍ഡിംഗ് പരീക്ഷണം ഇന്ന് രാവിലെ 7.10ന് കര്‍ണാടകയിലെ ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു നടന്നത്. യുഎസിന്റെ സ്‌പേസ് ഷട്ടിലിന്