Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
പെരിയ വിവാഹ വിവാദം; കോൺഗ്രസില്‍ പോര് മുറുകുന്നു, വ്യാപക പോസ്റ്ററുകളും പ്രതിഷേധവും

പെരിയ വിവാഹ വിവാദം; കോൺഗ്രസില്‍ പോര് മുറുകുന്നു, വ്യാപക പോസ്റ്ററുകളും പ്രതിഷേധവും

കാസർകോട്: പെരിയ വിവാഹ വിവാദത്തിൽ നേതാക്കൾ പുറത്താക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം കത്തുന്നു. പുറത്താക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി ഒരു വിഭാഗം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രംഗത്ത് എത്തി. പെരിയയിൽ പ്രതിഷേധ പ്രകടനങ്ങളും പോസ്റ്റർ പ്രചാരണവും വ്യാപകമായി. പെരിയ ടൗണിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തെ നിശിതമായി വിമർശിക്കുന്നതാണ് പോസ്റ്റർ.

Food
ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവസരം സൃഷ്ടിച്ച് നല്‍കിയതില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് പോര്‍ച്ചുഗല്‍ നേടിയെടുത്തത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോ ടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാനും പോര്‍ച്ചുഗലിനായി.

cricket
ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഔള്‍ റൗണ്ട് പ്രകടനവുമായി വമ്പന്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. 50 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ്

Latest News
സകലതും കറന്നെടുത്തു; ഉണ്ണിത്താനെതിരായ യുദ്ധം ഇവിടെ നിന്നാരംഭിക്കുകയാണ്’; വെല്ലുവിളിച്ച് ബാലകൃഷ്ണന്‍ പെരിയ

സകലതും കറന്നെടുത്തു; ഉണ്ണിത്താനെതിരായ യുദ്ധം ഇവിടെ നിന്നാരംഭിക്കുകയാണ്’; വെല്ലുവിളിച്ച് ബാലകൃഷ്ണന്‍ പെരിയ

കാസര്‍കോട്: രാഷ്ട്രീയമില്ലാത്ത ചടങ്ങില്‍ പങങ്കെടുത്തതിന് എതിരെയാണ് തനിക്കെ തിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ബാലകൃ ഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലയിലെ കോണ്‍ഗ്രസിന തകര്‍ത്തെന്നും ഡിസിസി പ്രസിഡന്റെ പികെ ഫൈസലും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ബാല കൃഷ്ണന്‍ പെരിയ പറഞ്ഞു. 'ഈ നാടിനകത്തുനിന്ന് കറവ പശുവിനെ പോലെ

other sports
സാനിയ- ഷമി വിവാഹം;  പ്രതികരിച്ച് ടെന്നീസ് താരത്തിന്‍റെ പിതാവ്

സാനിയ- ഷമി വിവാഹം; പ്രതികരിച്ച് ടെന്നീസ് താരത്തിന്‍റെ പിതാവ്

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിർസയും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും വിവാഹി തരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഷൊയ്‌ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരങ്ങളും തുടങ്ങിയത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് സാനിയയുടെ പിതാവായ ഇമ്രാൻ രംഗത്ത് എത്തിയിരിക്കുകയാണ്. 'രാജ്യത്തെ പ്രശസ്‌തരായ രണ്ട്

cricket
തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സായിരുന്നു നേടിയത്.സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 28 പന്തില്‍ 53

Current Politics
ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

തിരുവനന്തപുരം: ആത്മാവ് നഷ്‌ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലി രിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. അണികൾ ചോരയും നീരും നൽകി കെട്ടിപ്പടുത്ത പ്രസ്ഥാനത്തി ന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും സുധാകരൻ പറ‌ഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന്

Latest News
‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം

‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം

മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടല്‍ സേതു'വിന്റെ നിർമാണത്തിൽ ​ഗുരുതര അഴിമതി ആരോപിച്ച് കോൺ​ഗ്രസ്. മാസങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിലെ വിള്ളൽ ചൂണ്ടികാട്ടി മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ നാന പട്ടോലെയാണ് രം​ഗത്തെത്തിയത്. പാലത്തിൽ പരിശോധന നടത്തിയശേഷമായിരുന്നു നിർമാണത്തിൽ ​ഗുണനിലവാരമില്ലെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഉദ്ഘാടനം കഴിഞ്ഞ്

Kerala
സൈന്യത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞുപറ്റിച്ചു; ഒരാള്‍ അറസ്റ്റില്‍

സൈന്യത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞുപറ്റിച്ചു; ഒരാള്‍ അറസ്റ്റില്‍

വൈക്കം: സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന്

Latest News
സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവച്ചു; തീയതി പിന്നീടറിയിയ്ക്കും

സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവച്ചു; തീയതി പിന്നീടറിയിയ്ക്കും

ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവയ്ക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ.). ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിയ്ക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവയ്ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിയ്ക്കും.

Translate »