ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വൈക്കം: സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന്
ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവയ്ക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ.). ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിയ്ക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവയ്ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിയ്ക്കും.
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞി രുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു. കൂലിവേലയെടത്ത്
ബെംഗളുരു: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ (52) അന്തരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്. കോട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെട്ടിടത്തി ലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് താഴെക്ക് വീണത്. വീഴ്‌ചയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഗുവാഹത്തി: പാരിസ് ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലെ കായിക പ്രേമികളിലേക്ക് എത്തിക്കാൻ സീനിയർ സ്‌പോർട്‌സ് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഗീതിക താലൂക്‌ദാര്‍. ലോക കായിക മാമാങ്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നേരിട്ടുള്ള അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മാധ്യമ പ്രവര്‍ത്തകയാണ് ഗീതിക. ഇത് രണ്ടാം തവണയാണ് ഗീതികയ്‌ക്ക് ഇത്തരമൊരു
സെയ്ന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. സെയ്ന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സര ത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത്
ബാര്‍ബഡോസ് : ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ യാത്രകള്‍ ഇന്ന് തുടങ്ങും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസ് കെൻസിങ്ടണ്‍ ഓവ ലില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ പതിവ് പോലെ തന്നെ
ചെന്നൈ: കള്ളക്കുറിച്ചി മദ്യ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ഡിഎംകെ സര്‍ക്കാരിന്‍റെ ഭരണ പരാജയവും അലസമായ സമീപനവും കാരണമാണ് ഇത്രയധികം ആളുകള്‍ക്ക് ദുരന്തത്തില്‍ ജീവൻ നഷ്‌ടമായതെന്ന് പളനിസ്വാമി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജി വയ്‌ക്കണമെന്നും
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്‌ത് 15 മിനിറ്റിന് ശേഷമാണ് വലത് എഞ്ചിന് തീപിടിച്ചത്. ഇത് കണ്ടെത്തിയ ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ഇന്ന് ഏകദിന ക്രിക്കഫറ്റിൽ പുതിയ ചരിത്രമെഴുതി. വനിതാ ഏകദിനത്തിൽ മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ഏറ്റവും കൂടുതൽ സെഞ്ചു റികൾ നേടിയ ഇന്ത്യൻ റെക്കോർഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയ് ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലാ ണ്സ്‌മൃതി തൻ്റെ ഏഴാം ഏകദിന സെഞ്ച്വറി നേടിയത്. ചെന്നൈയിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാ