Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Chennai
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; മരണം 13 ആയി; 70 പേർ ആശുപത്രിയിൽ; ജില്ലാ കലക്ടർക്ക് സ്ഥലംമാറ്റം, എസ്പിക്ക് സസ്പെൻഷൻ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; മരണം 13 ആയി; 70 പേർ ആശുപത്രിയിൽ; ജില്ലാ കലക്ടർക്ക് സ്ഥലംമാറ്റം, എസ്പിക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം

Kerala
ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും

ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും സിപിഎമ്മിലെ കെ.രാധാ കൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച് യുഡിഎഫില്‍ ഏകദേശ ധാരണയായി. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ

Editor's choice
വയനാട്ടിലെ വിജയമല്ല യാഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. അത് ദക്ഷിണേന്ത്യയില്‍ ബിജെപിയെ ചെറുക്കുക എന്ന സുപ്രധാന ദൗത്യമാണ്; പഴശിയുടെ പോരാട്ട മണ്ണിലേക്ക് ‘രണ്ടാം ഇന്ദിര’ എത്തുമ്പോള്‍.

വയനാട്ടിലെ വിജയമല്ല യാഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. അത് ദക്ഷിണേന്ത്യയില്‍ ബിജെപിയെ ചെറുക്കുക എന്ന സുപ്രധാന ദൗത്യമാണ്; പഴശിയുടെ പോരാട്ട മണ്ണിലേക്ക് ‘രണ്ടാം ഇന്ദിര’ എത്തുമ്പോള്‍.

കൊച്ചി: നിര്‍ണായക ഘട്ടങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ ഉരുക്ക് വനിത എന്നൊക്കെ വിദേശ മാധ്യമങ്ങള്‍ വാഴ്ത്തിയ ഇന്ദിരാ ഗാന്ധി. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്തും തുടര്‍ന്നുള്ള സിംല കരാറിലും പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലത്തുമെല്ലാം രാജ്യം അത്

Food
സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം

സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം

ന്യൂഡൽഹി : സമ്മർദം അനുഭവപ്പെടുമ്പോൾ ആളുകൾ ആശ്വാസത്തിനായി പലപ്പോഴും ഭക്ഷണത്തിലേക്ക് തിരിയാറുണ്ട്. എന്നാല്‍ ഇത്തരം സമയങ്ങളിൽ സമൂസയോ ബർഗറോ പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് യഥാർഥത്തിൽ ഉത്കണ്‌ഠയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളറാഡോ സർവകലാശാലയിലെ ഗവേഷകർ മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ, ഉയർന്ന കൊഴുപ്പ് ഭക്ഷണക്രമം കുടൽ ബാക്‌ടീരിയയെ

Food
ആരോഗ്യകരമായി പൊറോട്ട കഴിക്കാം; ഇതാ ചില പൊടിക്കൈകൾ

ആരോഗ്യകരമായി പൊറോട്ട കഴിക്കാം; ഇതാ ചില പൊടിക്കൈകൾ

നല്ല മൊരിഞ്ഞ ഒരു പൊറോട്ട എടുത്ത് ബീഫിന്‍റെ ചാറില്‍ മുക്കി ഒരു പീസ് ബീഫും വച്ച് കഴിച്ചാല്‍ എന്ന് ടൊവിനോ പറയുമ്പോള്‍ ടൊവിനോയോടൊപ്പം വായില്‍ വെളളം നിറയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍, അമിതമായി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളിയുടെ പ്രിയഭക്ഷണം

Health & Fitness
കാൻസർ ചികിത്സയിൽ സുപ്രധാന കണ്ടുപിടിത്തം: പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍

കാൻസർ ചികിത്സയിൽ സുപ്രധാന കണ്ടുപിടിത്തം: പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍

കീമോതെറാപ്പിയുടെ സമയത്ത് ക്യാൻസർ രോഗികളുടെ ആരോഗ്യം നിരീക്ഷിക്കാൻ പുതിയ കണ്ടുപിടിത്തവുമായി യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ല്യൂക്കോ. മസാച്യുസെറ്റ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടത്തിയ ഗവേഷണത്തി ലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. ഈ ഉപകരണത്തിലൂടെ രക്തപരിശോധന നടത്താതെ തന്നെ ക്യാൻസർ രോഗികളിൽ ശ്വേത രക്താണു കുറയുന്നുണ്ടോ എന്ന് പരിശോധിക്കാനാവും. ക്യാൻസർ

Cinema Talkies
ആദ്യ കൺമണിയെ വരവേറ്റ് അമലപോൾ

ആദ്യ കൺമണിയെ വരവേറ്റ് അമലപോൾ

നടി അമലപോളിന് കുഞ്ഞ് പിറന്നു. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച റീലിലൂടെ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്ന വിവരം അറിയിച്ചത്."ഇറ്റ്സ് എ ബോയ്!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്" എന്ന ക്യാപ്‌ഷനോടെ അമലയും ജഗതും കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. https://www.instagram.com/reel/C8Ua6Y9ShLW/?utm_source=ig_embed&ig_rid=32b1ab95-165a-40aa-918c-110712e20652 വീഡിയോ

cricket
അവന് സിക്‌സ് അടിക്കാൻ പേടി’; ടി20 ടീമില്‍ കളിക്കാൻ ബാബര്‍ അസം അര്‍ഹനല്ലെന്ന് വിരേന്ദര്‍ സെവാഗ്

അവന് സിക്‌സ് അടിക്കാൻ പേടി’; ടി20 ടീമില്‍ കളിക്കാൻ ബാബര്‍ അസം അര്‍ഹനല്ലെന്ന് വിരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ രാജ്യാന്തര ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമല്ല ബാബര്‍ അസം എന്ന് വിരേന്ദര്‍ സെവാഗ്. ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ പ്രതികരണം. റിസ്‌ക് എടുക്കാൻ തയ്യാറാകാത്തവരെയല്ല, ടോപ് ഓര്‍ഡറില്‍ സിക്‌സറുകള്‍ അടിക്കാൻ തയ്യാറാകുന്ന താരങ്ങളെയാണ് ഓരോ

cricket
ഇരുപതില്‍ നിന്നും എട്ടിലേക്ക്; ടി20 ലോകകപ്പ് സൂപ്പര്‍ 8 ലൈനപ്പായി

ഇരുപതില്‍ നിന്നും എട്ടിലേക്ക്; ടി20 ലോകകപ്പ് സൂപ്പര്‍ 8 ലൈനപ്പായി

കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി. പ്രാഥമിക റൗണ്ടില്‍ അഞ്ച് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്,

Kolkata
ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വീ‍ഡിയോ

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വീ‍ഡിയോ

കൊല്‍ക്കത്ത:ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗം എക്‌സ്പ്രസുമായി കുട്ടിയിടിക്കുക

Translate »