Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
കഴക്കൂട്ടം ട്രഷറി തട്ടിപ്പ്: പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമ അറിയില്ല

കഴക്കൂട്ടം ട്രഷറി തട്ടിപ്പ്: പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമ അറിയില്ല

തിരുവനന്തപുരം: തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും ട്രഷറിയിലെ പഴുതുകൾ അടയ്ക്കാനാവുന്നില്ല. 2020-നുശേഷം ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകളാണ് ട്രഷറിയിലുണ്ടായത്. നാലു ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും തട്ടിപ്പ് ആവർത്തിക്കുകയാണ്. സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യതയില്ലാതാക്കുന്ന ഗുരുതരമായ തട്ടിപ്പാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടം ട്രഷറിയിലുണ്ടായത്. ബാങ്കുകളിൽനിന്ന് പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം കിട്ടും. എന്നാൽ, ട്രഷറിയിൽനിന്നു

Gulf
മൃതദേഹങ്ങള്‍ 10.30-ഓടെ കൊച്ചിയിലെത്തും; പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേയ്ക്ക്‌

മൃതദേഹങ്ങള്‍ 10.30-ഓടെ കൊച്ചിയിലെത്തും; പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേയ്ക്ക്‌

കൊച്ചി: കൂവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ സമയം 6.20-ഓടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പത്തുമണിക്കുശേഷമേ നെടുമ്പാശ്ശേരിയില്‍ എത്തുകയുള്ളൂവെന്ന്‌ മന്ത്രി കെ. രാജന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അധികനേരം പൊതുദര്‍ശനമുണ്ടാകില്ല. മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള

Kannur
ഏത് സമയവും പിറകിൽനിന്ന് അടി കിട്ടാം; പ്രഭാതസവാരിയ്ക്കിറങ്ങുന്ന സ്ത്രീകൾ ശ്രദ്ധിയ്ക്കുക

ഏത് സമയവും പിറകിൽനിന്ന് അടി കിട്ടാം; പ്രഭാതസവാരിയ്ക്കിറങ്ങുന്ന സ്ത്രീകൾ ശ്രദ്ധിയ്ക്കുക

കരിവെള്ളൂർ: കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ഏത് സമയവും പിറകിൽനിന്ന് അടി കിട്ടാം. രണ്ടാഴ്ചയിലധികമായി സ്കൂട്ടറിലെത്തുന്ന അക്രമി അടി തുടങ്ങിയിട്ട്. ഇതിനകം 10-ഓളം സ്ത്രീകൾക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്.

Kerala
ഫുട്ബോൾ മാത്രമല്ല, തമാശയും മാജിക്കും; വിന്നിങ് കോച്ച് ചാത്തുണ്ണി ഇനി ഓര്‍മകളില്‍

ഫുട്ബോൾ മാത്രമല്ല, തമാശയും മാജിക്കും; വിന്നിങ് കോച്ച് ചാത്തുണ്ണി ഇനി ഓര്‍മകളില്‍

തൃശ്ശൂർ : ‘‘ചാത്തുണ്ണി സാർ എന്നുമൊരു വിന്നിങ് കോച്ചായിരുന്നു. മൈതാനത്ത് കളിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ സമാനതകളില്ലാത്ത കോച്ച്. പരിശീലകനായി ഞാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളവർമ കോളേജ് ടീമിന്റെ മുഖ്യപരിശീലകൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിനു കീഴിൽ സഹ പരിശീലകനായതിന്റെ ഓർമകൾ ഇപ്പോഴുമുണ്ട്. പിന്നീട് പരിശീലകസ്ഥാനം അദ്ദേഹം എനിക്ക് വിട്ടുതന്നു-ടി.കെ. ചാത്തുണ്ണിയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ട്

Entertainment
ഭൂകമ്പമുണ്ടാക്കിയത്, ടെയ്‌ലർ സ്വിഫ്റ്റിന്‍റെ സംഗീതപരിപാടി; പ്രകമ്പനം, സ്റ്റേഡിയത്തിന്‍റെ ആറു കിലോമീറ്റർ അകലെവരെ

ഭൂകമ്പമുണ്ടാക്കിയത്, ടെയ്‌ലർ സ്വിഫ്റ്റിന്‍റെ സംഗീതപരിപാടി; പ്രകമ്പനം, സ്റ്റേഡിയത്തിന്‍റെ ആറു കിലോമീറ്റർ അകലെവരെ

ലണ്ടൻ: അമേരിയ്ക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബി.ജി.എസ്.). പരിപാടി നടന്ന എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു. സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്ന പരിപാടി ആസ്വദിക്കാൻ രണ്ടുലക്ഷത്തിലേറെ ആരാധകരാണെത്തിയത്. സ്വിഫ്റ്റിന്റെ

Gulf
കുവൈത്ത് തീപിടുത്തദുരന്തം: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യൂസഫലി; രവിപിള്ള വക രണ്ടുലക്ഷം

കുവൈത്ത് തീപിടുത്തദുരന്തം: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യൂസഫലി; രവിപിള്ള വക രണ്ടുലക്ഷം

തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നല്‍കും. ഇവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് ഈ സഹായം

Latest News
തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്, മരിച്ചത് 49 പ്രവാസികൾ; മരണം കൂടുതലും പുക ശ്വസിച്ച്; റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു, കമ്പനി ഉടമ ആടുജീവിതം സിനിമയുടെ നിർമാതാവ്, 4000 കോടി ആസ്തിയുള്ള തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം, അറിയേണ്ടെതെല്ലാം

തെക്കൻ നഗരമായ മംഗഫിലെ കെട്ടിടത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ദ്രുതഗതിയിൽ നടപടികളുമായി കുവൈത്ത് ഇന്ത്യൻ എംബസി. 40 ഓളം ഇന്ത്യക്കാർ ഉൾപ്പെടെ 49 പ്രവാസി തൊഴിലാളികളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ 195 കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഏഴ്

National
സത്യപ്രതിജ്ഞ വേദിയില്‍ വച്ച് തമിഴിസൈയെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ

സത്യപ്രതിജ്ഞ വേദിയില്‍ വച്ച് തമിഴിസൈയെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ

ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തെലങ്കാന മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലോക്‌സഭാ

Nagarakazhchakal
അന്ന് അമ്മക്ക് വേണ്ടി കരഞ്ഞു, ഇന്ന് അമ്മ ഉപേക്ഷിച്ചു; കുട്ടിക്കുറുമ്പൻ ഇനി തെപ്പക്കാടിന് സ്വന്തം

അന്ന് അമ്മക്ക് വേണ്ടി കരഞ്ഞു, ഇന്ന് അമ്മ ഉപേക്ഷിച്ചു; കുട്ടിക്കുറുമ്പൻ ഇനി തെപ്പക്കാടിന് സ്വന്തം

വീണ് കിടന്ന അമ്മയാനയെ ഉണര്‍ത്താന്‍ ശ്രമിച്ച്, അവളുടെ അടുത്ത് നിന്ന് മാറാതെ കരഞ്ഞു കൊണ്ടിരുന്ന ആന കുട്ടിയുടെ വീഡിയോ രണ്ടാഴ്ച മുമ്പ് പങ്കുവയ്ക്കപ്പെട്ടി രുന്നു. ഇന്ന് ആരോഗ്യം വീണ്ടെടുത്ത അമ്മയും കൂട്ടവും ആ കുട്ടിയാനയെ ഉപേക്ഷിച്ചു. കഴിഞ്ഞ ജൂണ്‍ മൂന്നിന് തളര്‍ന്നുവീണ അമ്മയുടെ അടുത്ത് നിന്നും മാറാതെ കരഞ്ഞു

Gulf
യുഎഇയില്‍ 228 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ജൂണ്‍ 20ന്; കാരണം ഇതാണ്

യുഎഇയില്‍ 228 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ജൂണ്‍ 20ന്; കാരണം ഇതാണ്

ദുബായ്: യുഎഇയില്‍ 228 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടും. അവസാനമായി 1796ലാണ് ഇത്രയും ദൈര്‍ഘ്യമുള്ള പകല്‍ യുഎഇയില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ദിവസം പകലിന് 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും ദൈര്‍ഘ്യം. ഈ വര്‍ഷം നേരത്തെയുള്ള വേനല്‍ അറുതിയാണ്

Translate »