Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Nagarakazhchakal
ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്പരന്നു; ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല

ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്പരന്നു; ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല

ഇങ്ങനെ വാടകയ്ക്കെടുക്കുന്നവർ ഒരുമിച്ച്‌ ഡേറ്റിന് പോകുകയു ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും യഥാർഥ കാമുകി കാമുകൻ മാരെപ്പോലെ പെരുമാറുകയും ചെയ്യും.എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല. ആളുകള്‍ക്ക് അതത്ര കണ്ടുപരിചയവുമില്ല. അതുകൊണ്ടുതന്നെ ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍

Life
അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.

അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.

ഇന്ന് നമ്മുടെ കുടുംബങ്ങളെല്ലാം അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഒരുകാലത്ത് ഇന്ത്യൻ പാരമ്ബര്യത്തിന്റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.പല തല മുറകളില്‍ പെട്ടവർ ഒരുമിച്ച്‌ ഒരു വീടിനുള്ളില്‍ താമസിക്കുന്ന കൂട്ടുകുടുംബ വ്യവ സ്ഥിതിക്ക് ഗുണങ്ങളും ദോഷങ്ങളും ഏറെയുണ്ടായിരുന്നു. ‌ വ്യക്തികള്‍ തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കാലം വന്നതോടെ യാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍

National
വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തി’; ബിജെപിയ്‌ക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തി’; ബിജെപിയ്‌ക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് നടി സ്വര ഭാസ്‌കർ. വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു എന്നാണ് സ്വര ഭാസ്‌കർ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സ്വര ഇതു സംബന്ധിച്ച കുറിപ്പിട്ടിരിക്കുന്നത്. "ടൈറ്റാനിക് മുങ്ങില്ലെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ, ഒരു ദിവസം അതു

National
രാഹുലിന് റായ്ബറേലിയിലും വയനാട്ടിലും മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം; ഏത് ഉപേക്ഷിക്കും?… ചുരം കയറി പ്രിയങ്ക എത്തുമോ?

രാഹുലിന് റായ്ബറേലിയിലും വയനാട്ടിലും മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം; ഏത് ഉപേക്ഷിക്കും?… ചുരം കയറി പ്രിയങ്ക എത്തുമോ?

കൊച്ചി: പരാജയപ്പെട്ട നേതാവായി രാഹുല്‍ ഗാന്ധി മുദ്രകുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടി. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ 3.88 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി നേടിയപ്പോള്‍ അതേ സംസ്ഥാനത്തെ വരാണസിയില്‍ മത്സരിച്ച

Ezhuthupura
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും തോമസ് ചാഴിക്കാടന്‍ ഫ്രാന്‍സിസ് ജോര്‍ജിന് വെല്ലുവിളിയായില്ല. 87,464 വോട്ടുകള്‍ക്കാണ് ഫ്രാന്‍സിസ് ജോര്‍ജിനോട് അടിയറവ് പറഞ്ഞത്. രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയോ?.. കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ചരിത്രത്തിലുണ്ടാകാത്ത പ്രതിസന്ധി.

കൊച്ചി: കോട്ടയം ലോക്സഭാ മണ്ഡലം കൈവിട്ടതോടെ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ് എമ്മും നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടാകാത്ത വന്‍ പ്രതിസന്ധി. യുഡിഎഫില്‍ നിന്നുള്ള രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കിയോ എന്ന സംശയത്തിലാണ് നേതാക്കള്‍. കോട്ടയത്ത് 2019 ല്‍ യുഡിഎഫിനൊപ്പം നിന്ന് 1,06,259 ജയിച്ച കയറിയതാണ്

Banglore
കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു

കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു

ബംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്.

Latest News
ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 147 അംഗ നിയമസഭയില്‍ 76 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന്

Kasaragod
കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാസർകോട് : കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന

agriculture
സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വിപണിയ്ക്ക്‌ പഞ്ഞമാസം ആരംഭിച്ചു. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച വിലയെക്കാൾ താഴെയാണ് ഇത്. അതേസമയം,

Latest News
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ഉടന്‍

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ഉടന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന

Translate »