Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Cinema Talkies
തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി, അസുഖ വിവരം പങ്കുവെച്ച് നടി ശ്വേത മേനോന്‍;

തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി, അസുഖ വിവരം പങ്കുവെച്ച് നടി ശ്വേത മേനോന്‍;

അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ (Shwetha Menon). 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. കൂടാതെ നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര

Banglore
ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ബം​ഗളൂരു: മലയാളി വിദ്യാർത്ഥി ബം​ഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ലിസ്ന വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ

News
വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്‍റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍

Education
ക്ലാസ്മുറികള്‍ ചിത്രംവരച്ച് മനോഹരമാക്കി അച്ഛനും മക്കളും

ക്ലാസ്മുറികള്‍ ചിത്രംവരച്ച് മനോഹരമാക്കി അച്ഛനും മക്കളും

കോട്ടയം: കുമാരനല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ ക്ലാസ്മുറികളിലെ ചുമരില്‍ ചിത്രങ്ങള്‍ വരച്ച് വ്യത്യസ്തനാവുകയാണ് ഈ രക്ഷകര്‍ത്താവ്. അതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ചന്ദിന്റെ അച്ഛന്‍ ചിത്രകാരനും വി.എഫ്.എക്‌സ്. ആര്‍ട്ടിസ്റ്റുമായ കുമാരനല്ലൂര്‍ കൊല്ലംപറമ്പില്‍ അനു കെ. ഭാസ്‌കരന്‍. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുംമുമ്പാണ് ക്ലാസ്മുറികള്‍ സുന്ദരമായ ചിത്രങ്ങള്‍ വരച്ച്

Kannur
ജൂണില്‍, കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

ജൂണില്‍, കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

കണ്ണൂര്‍: ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര ആരംഭിക്കുന്നു. ജൂണ്‍ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കുന്നത്. രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് കൊല്ലൂരില്‍ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദര്‍ശനം, തുടര്‍ന്ന് കുടജാദ്രിയിലേക്ക്

Kerala
1.37 കോടി ചെലവഴിച്ചിട്ടും മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി; മഴപെയ്തതോടെ വീണ്ടും തളിര്‍ത്ത് കാടിനെ വിഴുങ്ങുന്നു

1.37 കോടി ചെലവഴിച്ചിട്ടും മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി; മഴപെയ്തതോടെ വീണ്ടും തളിര്‍ത്ത് കാടിനെ വിഴുങ്ങുന്നു

കല്പറ്റ: ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും വയനാട് വന്യജീവിസങ്കേതത്തിലെ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി. മഴപെയ്തതോടെ, അടിയോടെ വെട്ടിയ ഭാഗത്തെല്ലാം കൊന്ന തളിര്‍ത്തുവളരുകയാണ്. ഒരുമീറ്ററോളം മരത്തിന്റെ തൊലി ചെത്തിക്കളയുന്നതോടെ ഉണങ്ങിപ്പോവുമെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് അടുത്ത ദൗത്യം തുടങ്ങുമ്പോഴേക്കും കാട്ടില്‍ കൊന്ന നിറയും. ചെയ്തതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. വേരോടെ പിഴുതെടുക്കണമെന്നും വനംവകുപ്പിന്റെ

News
അതിവേഗത്തില്‍ എഐ പ്രൊഫൈല്‍ ചിത്രങ്ങള്‍; ഞെട്ടിക്കാനൊരുങ്ങി വാട്‌സ്‌ആപ്പ്

അതിവേഗത്തില്‍ എഐ പ്രൊഫൈല്‍ ചിത്രങ്ങള്‍; ഞെട്ടിക്കാനൊരുങ്ങി വാട്‌സ്‌ആപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പ്രൊഫൈല്‍ പിക്‌ചറുകള്‍ തയ്യാറാക്കു ന്നതിനുള്ള ഫീച്ചര്‍ വാട്‌സ്‌ആപ്പ് ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതിവേഗത്തില്‍ എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫീച്ചറാണ് വാട്‌സ്ആ‌പ്പ് തയ്യാറാ ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പഴ്‌സണലൈസ്‌ഡ്‌ എക്‌സ്‌പീരിയന്‍സാണ് പുതിയ ഫീച്ചര്‍ വഴി വാട്‌സ്‌ആപ്പ്

Banglore
ഇന്ത്യ മുന്നണിയുടെ പ്രതി മാസം 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാന്‍ പോസ്‌റ്റോഫീസുകളില്‍ സ്ത്രീകളുടെ തിരക്ക്

ഇന്ത്യ മുന്നണിയുടെ പ്രതി മാസം 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാന്‍ പോസ്‌റ്റോഫീസുകളില്‍ സ്ത്രീകളുടെ തിരക്ക്

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ അക്കൗണ്ട് തുറക്കാന്‍ സ്ത്രീകളുടെ തിരക്ക്. പോസ്റ്റോഫീസുകളിലാണ് സത്രീകള്‍ കൂട്ടത്തോടെ എത്തുന്നത്.ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്‌മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) സേവിങ്‌സ്

National
പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ

പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ

പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ പുരാവസ്തു ഗവേഷകരുടെ പഠനത്തിലാണ് ലഭിച്ച 300 ഓളം അസ്ഥികള്‍ മാമോത്തുകളുടെതാണെന്നും അവയ്ക്ക് 30,000 മുതൽ 40,000 വർഷം വരെ പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞത്. വീടുകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കില്‍ ആകെ വൃത്തികേടായി കിടക്കും. പ്രത്യേകിച്ചും അല്പം പഴയ

Cinema Talkies
കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്

കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. കമൽ ഹാസൻ പ്രധാന കഥാപാത്രമായി എത്തുന്ന ഷങ്കർ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 'നീലോർപ്പം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പ്രേക്ഷകരിലേക്കെത്തിയത്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ് എന്നിവർ ഒരുമിച്ച് എത്തുന്ന പ്രണയഗാനമാണിത്. ലൈക്ക

Translate »