Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

National
അടുത്തിടെയായി തീപ്പൊരി വരുന്ന ഒരു തരം മെഴുകുതിരിയും ഇപ്പോൾ മാർക്കറ്റിൽ കിട്ടും. നിരവധി പേരാണ് ഇവ വാങ്ങി കേക്കിൽ വയ്ക്കുന്നത്. ഇത്രയും ദോഷകരമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും മെഴുകുതിരി കേക്കിൽ വയ്ക്കില്ല

അനാർ മെഴുകുതിരി ഒരു വെള്ള പേപ്പറിന് മുകളിൽ വച്ച് കത്തിക്കുന്നത് വീഡി യോയിൽ കാണാം. അനാർ മെഴുകുതിരികളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, അലുമിനിയം, മഗ്നീഷ്യം തുടങ്ങിയവയുടെ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട് ന്യൂഡൽഹി: ജന്മദിനത്തിനും മറ്റ് പരിപാടികൾക്കും കേക്ക് മുറിക്കുമ്പോൾ മെഴുകുതിരി കുത്തിവയ്ക്കുന്ന പതിവ് പണ്ടുമുതൽ ഉണ്ട്. എന്നാൽ അടുത്തിടെയായി തീപ്പൊരി

Kottayam
പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്‍ഷം കഠിനതടവ്; 2.75 ലക്ഷം രൂപ പിഴ

പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്‍ഷം കഠിനതടവ്; 2.75 ലക്ഷം രൂപ പിഴ

കോട്ടയം: കോട്ടയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവുശിക്ഷ. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം

Health & Fitness
ആര്‍ത്തവ ശുചിത്വ ദിനം; സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി

ആര്‍ത്തവ ശുചിത്വ ദിനം; സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി

ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ ഭാഗമായി ഫെമിസേഫും ക്ലബ് എഫ് എമ്മും മേയ്ത്ര ഹോസ്പിറ്റലും മൈജിയും ചേര്‍ന്ന് സംഘടിപ്പിച്ച കപ്പ് ഓഫ് കെയര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ നടന്നു. ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രശസ്ത സിനിമ താരം മറീന

Kerala
യുവതിയെ കടിച്ചത് പാമ്പല്ല, മറ്റേതോ ജീവി, റെയിൽവേ

യുവതിയെ കടിച്ചത് പാമ്പല്ല, മറ്റേതോ ജീവി, റെയിൽവേ

ഷൊര്‍ണൂര്‍: തീവണ്ടിയിൽവെച്ച് യുവതിക്ക് ജീവിയുടെ കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചു. പൂക്കോട്ടുംപാടം സ്വദേശി ഡോ. ടി.പി. ഗായത്രി (25) എന്ന ഡോക്ടർക്കാണ് ചൊവ്വാഴ്ച ഷൊര്‍ണൂര്‍ യാത്രക്കിടെ പാമ്പ് കടിയേറ്റതായി സംശയമുണ്ടായത്. ഇവര്‍ ഷൊര്‍ണൂരിലെ

Current Politics
ഒരു തമിഴന്‍,ഒഡിഷ ഭരിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യൂ, അമിത് ഷാ

ഒരു തമിഴന്‍,ഒഡിഷ ഭരിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യൂ, അമിത് ഷാ

ഭുവനേശ്വര്‍: നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തമിഴന്‍ മുഖ്യമന്ത്രി ആവുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്നു ചോദിച്ച അദ്ദേഹം, അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി.

International
റഫയിലെ അഭയാർഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടല്‍ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങള്‍ കൂടി രംഗത്തുവന്നതോടെ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടു. ദുരന്തപൂർണമായ അബദ്ധമാണ് അംഭവിച്ചതെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി

ആസൂത്രിത വംശഹത്യയുടെ തുടർച്ച മാത്രമാണിതെന്നും അമേരിക്കൻ പ്രസിഡൻറ് ബൈഡനാണ് കുരുതിയുടെ ഉത്തരവാദിയെന്നും ഹമാസ് ദുബൈ: റഫയിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടല്‍ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങള്‍ കൂടി രംഗത്തു വന്നതോടെ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടു. ദുരന്തപൂർണമായ അബദ്ധമാണ് അംഭവിച്ചതെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടക്കുന്നതായും ഇസ്രായേല്‍

Chennai
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ഷോക്കേറ്റു മരിച്ചു. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായറാഴ്ച രാവിലെ ഭർത്താവ് നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും

Banglore
കോൺഗ്രസില്‍ പുതുമുഖങ്ങൾക്ക് അവസരം നൽകും’; പാർട്ടിയെ കേഡർ അധിഷ്‌ഠിതമാക്കി മാറ്റുമെന്നും ഡി കെ ശിവകുമാർ

കോൺഗ്രസില്‍ പുതുമുഖങ്ങൾക്ക് അവസരം നൽകും’; പാർട്ടിയെ കേഡർ അധിഷ്‌ഠിതമാക്കി മാറ്റുമെന്നും ഡി കെ ശിവകുമാർ

ബെംഗളൂരു: പാർട്ടിയെ കേഡർ അധിഷ്‌ഠിതമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതയെ ക്കുറിച്ച് ഊന്നിപ്പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇതിനായി സംസ്ഥാനത്ത് പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ കർണാടക കോൺഗ്രസിൻ്റെ എല്ലാ ബ്ലോക്ക് യൂണിറ്റുകളും പിരിച്ചുവിടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ

Editor's choice
അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച; തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ ‘മഹാലക്ഷ്മി’ ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

ബിജെപി 370+…. എന്‍ഡിഎ 400+…. ഇതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ നരേന്ദ്ര മോഡിയും അമിത് ഷാ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ഉയര്‍ത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അയോധ്യയി ലെ രാമക്ഷേത്ര നിര്‍മാണത്തിലൂടെ തിളയ്ക്കുന്ന ഹിന്ദുത്വ വികാരത്തെ ദേശീയതയു മായി വിളക്കിച്ചേര്‍ത്ത് കൃത്യമായൊരു രാഷ്ട്രീയ അജണ്ട സെറ്റ്

Cinema Talkies
ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘അറണ്‍മണൈ 4’; മൂന്ന് ആഴ്ചയില്‍ നേടിയ കളക്ഷന്‍ 88 കോടി; സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘അറണ്‍മണൈ 4’; മൂന്ന് ആഴ്ചയില്‍ നേടിയ കളക്ഷന്‍ 88 കോടി; സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്ക് മോശം കാലമായി രുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തപ്പോള്‍ (മഞ്ഞുമ്മല്‍ ബോയ്സ്) പുതിയ തമിഴ് റിലീസുകളേക്കാള്‍ റീ റിലീസുകള്‍ക്കാണ് പ്രേക്ഷകര്‍ എത്തിയത്. ധനുഷ്, ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ക്കുപോലും വലിയ

Translate »