Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

National
പുണെ കാര്‍ അപകടം: 17-കാരന്‍ 90 മിനിട്ടിനിടെ ചെലവഴിച്ചത് 48,000 രൂപ, കാറിന് രജിസ്‌ട്രേഷനില്ല

പുണെ കാര്‍ അപകടം: 17-കാരന്‍ 90 മിനിട്ടിനിടെ ചെലവഴിച്ചത് 48,000 രൂപ, കാറിന് രജിസ്‌ട്രേഷനില്ല

പുണെ: മദ്യലഹരിയില്‍ 17-കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍. കാറോടിച്ച 17-കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍ വിവേക് ഭിമന്‍വാര്‍ പറഞ്ഞു. അപകടമുണ്ടാക്കിയ പോര്‍ഷെ ടയ്കാന്‍ കാറിന് രജിസ്‌ട്രേഷന്‍

Mumbai
രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി 17-കാരന്‍റെ പിതാവ്, അറസ്റ്റ് ഒഴിവാക്കാന്‍ പയറ്റിയത്, പല തന്ത്രങ്ങള്‍

രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി 17-കാരന്‍റെ പിതാവ്, അറസ്റ്റ് ഒഴിവാക്കാന്‍ പയറ്റിയത്, പല തന്ത്രങ്ങള്‍

പുണെ: മദ്യലഹരിയില്‍ ആഢംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ 17-കാരന്‍റെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിന് പല തന്ത്രങ്ങളും ഉപയോഗിച്ചെന്ന് പോലീസ്. കേസില്‍ താന്‍ പ്രതിയാകുമെന്നുറപ്പായതോടെ സ്വന്തം കാറുമായി ഡ്രൈവറോട് ഗോവയ്ക്ക് പോവാനാണ് ആദ്യം പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ വാഹനത്തില്‍ റോഡ് മാര്‍ഗം മുംബൈയ്ക്ക്

International
ഉത്തര കൊറിയന്‍ ഭരണാധികാരിയെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയ നിരോധിച്ചു

ഉത്തര കൊറിയന്‍ ഭരണാധികാരിയെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയ നിരോധിച്ചു

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ഫ്രണ്ട്‌ലി ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഏപ്രില്‍ 16-നാണ് പുറത്തിറക്കിയത്. 'മഹാനായ നേതാവ്, സ്‌നേഹസമ്പന്നനായ പിതാവ്' എന്നീ നിലകളില്‍ കിമ്മിനെ പ്രകീര്‍ത്തിക്കുന്ന ഗാനം, ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന്

Kerala
വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നടപടി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍

വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നടപടി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍

തിരുവനന്തപുരം: തദ്ദേശവാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. ഓര്‍ഡിനന്‍സ് പരിഗണിയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം

Current Politics
ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല ഇന്ന് രക്തസാക്ഷികൾ; അപമാനകരം, ഈ അവസ്ഥ; സി. ദിവാകരന്‍

ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല ഇന്ന് രക്തസാക്ഷികൾ; അപമാനകരം, ഈ അവസ്ഥ; സി. ദിവാകരന്‍

തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് നിർമിച്ച രക്തസാക്ഷിസ്മാരക മന്ദിരമൊരുക്കിയതിനെ വിമർശിച്ച് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല ഇന്ന് രക്തസാക്ഷികൾ. വേറെയൊരു പുതിയ വിഭാഗം രക്തസാക്ഷികള്‍ വരുന്നുവെന്നും പരിഹാസം. പാനൂർ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നിൽ 2015 ജൂൺ ആറിന് നടന്ന സ്‌ഫോടനത്തിൽ

Health & Fitness
സംസ്ഥാനത്ത് മഞ്ഞപ്പിത്തം മാരകമാവുന്നു; ശ്രദ്ധ കൈവിടരുത്

സംസ്ഥാനത്ത് മഞ്ഞപ്പിത്തം മാരകമാവുന്നു; ശ്രദ്ധ കൈവിടരുത്

തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് പ്രശ്നമാണ്. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു. കൊച്ചി: ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ  വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും

Latest News
സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

കാസർക്കോട്: ​ഗൃഹ സന്ദർശനത്തിനെത്തിയ സിപിഎം നേതാക്കളെ സ്ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട്ടാണ് സംഭവം. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് നേതാക്കൾ എത്തിയത്. പിന്നാലെയാണ് സ്ഫോടനം.

Kerala
ഇടിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെപോയി; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്, സ്വകാര്യ ബസ് ജീവനക്കാര്‍

ഇടിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെപോയി; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്, സ്വകാര്യ ബസ് ജീവനക്കാര്‍

തൃശൂർ-ഗോവിന്ദാപുരം റൂട്ടിലോടുന്ന ‘ലത ഗൗതം’ ബസിലെ ജീവനക്കാരാണ് യാത്രക്കാരുടെ സഹായത്തോടെ, പരിക്കേറ്റയാളെ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചിറ്റിലഞ്ചേരി: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ് പാതയിൽ ബോധരഹിതനായി കിടന്നയാൾക്ക്‌ കരുതലുമായി സ്വകാര്യ ബസ് ജീവനക്കാർ. ജീവനക്കാർ പരിക്കേറ്റയാളെ ബസിൽക്കയറ്റി ആശുപത്രിയിലെത്തിച്ചു. തൃശൂർ-ഗോവിന്ദാപുരം റൂട്ടിലോടുന്ന ‘ലത

Mumbai
17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു; സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ 

17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു; സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ 

മുംബൈ: പുനെ കല്യാണിന​ഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത,

Current Politics
ഇ.പി. ജയരാജൻ വധശ്രമക്കേസിൽ, കെ. സുധാകരനെ കുറ്റവിമുക്തനാക്കി

ഇ.പി. ജയരാജൻ വധശ്രമക്കേസിൽ, കെ. സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാസ് റഹ്മാന്റെതാണ് ഉത്തരവ്. സുധാകരനെതിരെ ​ഗൂഢാലോചനകുറ്റമായിരുന്നു ചുമത്തിയിരുന്നത്. 1995 ഏപ്രില്‍ 12-നാണ് സംഭവം. ഇ.പി. ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.

Translate »