Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kannur
കണ്ണൂരിൽ, പോലീസ് വാഹനത്തിന് മുന്നിലേയ്ക്ക് ബോംബെറിഞ്ഞു

കണ്ണൂരിൽ, പോലീസ് വാഹനത്തിന് മുന്നിലേയ്ക്ക് ബോംബെറിഞ്ഞു

കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ

agriculture
സംരംഭങ്ങൾ തുടങ്ങാൻ  പുത്തൻ ആശയങ്ങൾക്ക്  കാർഷിക സർവകലാശാലയുടെ പിന്തുണ

സംരംഭങ്ങൾ തുടങ്ങാൻ  പുത്തൻ ആശയങ്ങൾക്ക്  കാർഷിക സർവകലാശാലയുടെ പിന്തുണ

സംരഭങ്ങൾ തുടങ്ങാൻ പുതുപുത്തൻ ആശയങ്ങളുള്ളവർക്ക് സഹായവുമായി കേരള കാർഷിക സർവകലാശാല. കാർഷിക സംരഭകത്വവികസനത്തിനായി കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിൻ്റെ ഈ വർഷത്തെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ ( കെ.എ.യു റെയ്സ് -2024), സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ (കെ.എ.യു പെയ്സ് -2024 ) എന്നീ രണ്ടിനം

Education
സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്‌

Kozhikode
ആറുമണിക്കൂറില്‍, ഒരു കിലോമീറ്റര്‍ പരിധിയിലെ 10 വീടുകളില്‍ കവര്‍ച്ച; ഇതില്‍ മൂന്നു പോലീസുകാരുടെ വീടും; ഒടുവില്‍ മോഷ്ടാവ് പിടിയില്‍

ആറുമണിക്കൂറില്‍, ഒരു കിലോമീറ്റര്‍ പരിധിയിലെ 10 വീടുകളില്‍ കവര്‍ച്ച; ഇതില്‍ മൂന്നു പോലീസുകാരുടെ വീടും; ഒടുവില്‍ മോഷ്ടാവ് പിടിയില്‍

പേരാമ്പ്ര(കോഴിക്കോട്): വെള്ളിയൂരില്‍ പത്തോളം വീടുകളില്‍നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹ് വീട്ടില്‍ ഇസ്മായിലിനെ (31) ആണ് പേരാമ്പ്ര എസ്.ഐ. കെ.പി. വിനോദ് കുമാര്‍ അറസ്റ്റുചെയ്തത്. പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്ന ഇസ്മായില്‍

Kerala
സ്കൂളുകളിൽനിന്ന്‌ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി

സ്കൂളുകളിൽനിന്ന്‌ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി

കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന്‌ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി വിട്ടുപോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനമികവും വർധിപ്പിക്കാനും നടപടികളുണ്ട്. കൂടാതെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്ന വിധത്തിൽ അധ്യാപകർക്കും പരിശീലനം നൽകും. കഴിഞ്ഞ അക്കാദമികവർഷത്തിൽ

Education
നാലുവര്‍ഷ ബിരുദം, അധികക്രെഡിറ്റ് നേടാൻ അധികഫീസ്

നാലുവര്‍ഷ ബിരുദം, അധികക്രെഡിറ്റ് നേടാൻ അധികഫീസ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം നാലുവർഷ ബിരുദത്തിലേക്ക് മാറുന്നതിനൊപ്പം ഫീസ് ഘടനയും പരിഷ്കരിക്കുന്നു. പഠിക്കുന്ന കോളേജിനുപുറത്തുള്ള കോഴ്‌സെടുത്ത് അധികക്രെഡിറ്റ് നേടാൻ അധികഫീസടയ്ക്കാൻ വ്യവസ്ഥവരും. ഇതിനുപുറമേ, നാലാമത്തെവർഷം പ്രത്യേക ഫീസീടാക്കാനാണ് ആലോചന. ഓണേഴ്‌സിനും ഓണേഴ്‌സ് വിത്ത് റിസർച്ചിനും വെവ്വേറെ ഫീസ് ഏർപ്പെടുത്താനാണ് സാധ്യത. നിലവിൽ ഒരു ബിരുദത്തിന് ശരാശരി മൂവായിരം രൂപയാണ് ഫീസ്.

Chennai
സ്വാതന്ത്ര്യസമര സേനാനിയേയും ഡിഎംകെ സ്ഥാപകനെയും കുറിച്ച് തെറ്റായ പരാമര്‍ശം; അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണറുടെ അനുമതി

സ്വാതന്ത്ര്യസമര സേനാനിയേയും ഡിഎംകെ സ്ഥാപകനെയും കുറിച്ച് തെറ്റായ പരാമര്‍ശം; അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണറുടെ അനുമതി

സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെ തിരെയും ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈക്കെതിരെയും തെറ്റായ വാർത്ത പ്രചരിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണർ ആര്‍ എന്‍ രവി അനുമതി നൽകി. ചെന്നൈ : സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെതി രെയും

Current Politics
കെജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പുകളത്തിലെപ്രധാന പ്രതിപക്ഷമുഖമാകും

കെജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പുകളത്തിലെപ്രധാന പ്രതിപക്ഷമുഖമാകും

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നോതാക്കൾക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വൻ റോഡ് ഷോയുടെ

National
ഭാര്യ,രണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍;  സംഘര്‍ഷത്തെത്തുടര്‍ന്ന്‍ ഭര്‍ത്താവിന്‍റെ പരാതിയില്‍ അറസ്റ്റ്

ഭാര്യ,രണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍; സംഘര്‍ഷത്തെത്തുടര്‍ന്ന്‍ ഭര്‍ത്താവിന്‍റെ പരാതിയില്‍ അറസ്റ്റ്

ലഖ്‌നൗ: അപമര്യാദയായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്‌തെന്ന ഡോക്ടറുടെ പരാതിയില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. ഭാര്യയെ മറ്റുരണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയതിന് പിന്നാലെ ഡോക്ടറും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സംഘര്‍ഷത്തിലും കലാശിച്ചു. തുടര്‍ന്നാണ് ഡോക്ടറുടെ പരാതിയില്‍ ഭാര്യയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ

National
വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു, കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു, പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു

വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു, കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു, പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു

'കാവി ധരിച്ച് കുറച്ച് ആളുകള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. ഹനുമാന്‍ ജയന്തി അടുക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കുള്ള സംഭാവനകള്‍ സ്വീകരിക്കാനും മറ്റും ഭക്തര്‍ എത്താറുണ്ട്. എന്നാല്‍ അരമണിക്കൂറിനകം സ്ഥിതിഗതികള്‍ മാറി. സ്‌കൂള്‍ പരിസരത്തും റോഡിലും വന്‍ ആള്‍ക്കൂട്ടവും പോര്‍വിളിയുമായി. ഇത് അഞ്ച് മണിക്കൂറോളം നീണ്ടു. ഓഫീസും കമ്പ്യൂട്ടര്‍ ലാബും

Translate »