Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Crime
വയനാട്ടിൽ അഞ്ചുവയസുകാരിയെ ഉൾ‌പ്പെടെ കുടുംബത്തിലെ നാലു പേരെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

വയനാട്ടിൽ അഞ്ചുവയസുകാരിയെ ഉൾ‌പ്പെടെ കുടുംബത്തിലെ നാലു പേരെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

തലപ്പുഴ: കുടക് ജില്ലയിൽ നാലുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) കോടതി വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ്. നടരാജാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് എട്ടരമാസത്തിനുള്ളിലാണ് അതിവേഗം വിചാരണ പൂർത്തിയാക്കി വിധി

Crime
‘സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു’; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

‘സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു’; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

പനാജി: ഗോവയിൽ തീപിടിത്തമുണ്ടായ റോമിയോ ലെയ്ൻ നൈറ്റ് ക്ലബിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. മുംബയ് നിവാസിയായ വൈഭവി ചന്ദലാണ് തനിക്കും തന്റെ ബന്ധുക്കൾക്കും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ക്ലബിലെ ജീവനക്കാർ തങ്ങളോട് മോശമായി സംസാരിച്ചെന്നും വടി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശാരീരികമായി

Crime
സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല’; ഗുരുതര ആരോപണങ്ങളുമായി ബന്ധു പൊലീസ് കളവ് പറയുന്നു

സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല’; ഗുരുതര ആരോപണങ്ങളുമായി ബന്ധു പൊലീസ് കളവ് പറയുന്നു

കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിനെതിരെ ബന്ധു ശരത് ലാൽ. ചിത്രപ്രിയ പ്രതി അലനൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെന്നതരത്തിൽ പ്രചരിക്കുന്നവയിൽ യുവതി അല്ലെന്നാണ് ശരത് ആരോപിക്കുന്നത്. പൊലീസ് പറയുന്ന പലകാര്യങ്ങളും കളവുകളാണ്. മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി

Business
പണത്തിന് ആവശ്യമുണ്ടോ? വെറും ഒരു രൂപയാണ് പലിശ; വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാം

പണത്തിന് ആവശ്യമുണ്ടോ? വെറും ഒരു രൂപയാണ് പലിശ; വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാം

തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ചന്തകളിലെ കച്ചവടക്കാരെ രക്ഷിക്കാൻ ദിവസ വായ്പയുമായി സഹകരണ വകുപ്പ്. ആയിരം മുതൽ 50,000 രൂപ വരെ നൽകും. 'റീകൂപ്പ് " എന്നാണ് പദ്ധതിയുടെ പേര്. വായ്പ എത്തിക്കാൻ റീകൂപ്പർമാരെ (വിതരണം ചെയ്യുന്ന വ്യക്തികൾ) നിയോഗിക്കും. അന്നുതന്നെ തിരിച്ചടയ്ക്കണം. ആയിരം രൂപയുടെ ഒരു ദിവസത്തെ

Beauty Care
ഒറ്റരാത്രി കൊണ്ട് താടി കട്ടിയായി വളരും, അതും ഒരു രൂപ പോലും ചെലവില്ലാതെ

ഒറ്റരാത്രി കൊണ്ട് താടി കട്ടിയായി വളരും, അതും ഒരു രൂപ പോലും ചെലവില്ലാതെ

പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് താടി. താടി വളരാത്തതിനാൽ വിഷമിക്കുന്ന ഒരുപാടുപേരുണ്ട്. പ്രത്യേകിച്ച് കൗമാര പ്രായക്കാർ. ചിലർക്ക് താടിയുണ്ടെങ്കിലും കട്ടി വളരെ കുറവായിരിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നിങ്ങളുടെ വീടുകളിൽ തന്നെയുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ എങ്ങനെ കട്ടത്താടിയും മീശയും വളർത്താമെന്ന് നോക്കാം.

Food
ഇനി എത്ര ഇഷ്ടമില്ലാത്തവരും ഫാൻ ആകും ഹോട്ടൽ സ്റ്റൈൽ ഗ്രീൻപീസ് കറിയുണ്ടാക്കാം

ഇനി എത്ര ഇഷ്ടമില്ലാത്തവരും ഫാൻ ആകും ഹോട്ടൽ സ്റ്റൈൽ ഗ്രീൻപീസ് കറിയുണ്ടാക്കാം

രുചിയിൽ കേമനാണെങ്കിലും അധികമാർക്കും അത്ര പ്രിയമല്ലാത്ത വിഭവമാണ് ഗ്രീൻപീസ് കറി. കൃത്യമായി ഉണ്ടാക്കാൻ അറിയില്ല എന്നതാണ് ഗ്രീൻപീസിൽ നിന്ന് പലരെയും അകറ്റുന്നത്. എന്നാൽ എത്ര ഇഷ്ടമില്ലാത്തവരെയും ഫാൻ ആക്കുന്ന രീതിയിൽ ഗ്രീൻപീസ് കറിയുണ്ടാക്കാൻ പഠിച്ചാലോ? ആദ്യം ഒരു കപ്പ് ഗ്രീൻപീസ് എടുക്കണം. ഇത് നന്നായി കഴുകിയതിനുശേഷം രണ്ട് കപ്പ്

Health & Fitness
ഡിസ്‌കൗണ്ട് ബോർഡ് കണ്ട് മരുന്ന് വാങ്ങരുത്; ഒളിഞ്ഞിരിക്കുന്നത് വൻ ചതി

ഡിസ്‌കൗണ്ട് ബോർഡ് കണ്ട് മരുന്ന് വാങ്ങരുത്; ഒളിഞ്ഞിരിക്കുന്നത് വൻ ചതി

ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തി വ്യാജമരുന്നുകൾ വ്യാപകമാകുന്നു. സംസ്ഥാനത്തെ മരുന്ന് വ്യാപാര മേഖലയിലെമത്സരവും വിലക്കുറവ് പ്രദർശിപ്പിച്ചുള്ള വിപണനതന്ത്രങ്ങളുമാണ് വ്യാജമരുന്നുകളുടെ വ്യാപനത്തിന് കളമൊരുക്കുന്നത്. കമ്പനി നൽകുന്നതിനേക്കാൾ അധികലാഭം നൽകി മരുന്നുകൾ എത്തിക്കുന്ന കേരളത്തിന് പുറത്തുള്ള ചില സബ്സ്റ്റോക്കി സ്റ്റുകളാണ് വ്യാജ മരുന്ന് വ്യാപനത്തിന് പിന്നിൽ. ഇവർ യഥാർത്ഥമരുന്നിനൊപ്പം കമ്പനിയുടെ അതേ

International
തൊഴിലുടമ ചെയ്തതാണ് ശരി യുവതി എന്നും 40 മിനിറ്റ് നേരത്തെ ജോലിക്കെത്തും, സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യം

തൊഴിലുടമ ചെയ്തതാണ് ശരി യുവതി എന്നും 40 മിനിറ്റ് നേരത്തെ ജോലിക്കെത്തും, സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യം

വലന്‍സിയ: തൊഴിലാളികള്‍ കൃത്യ സമയത്ത് ജോലിക്ക് എത്തണം എന്നതായിരിക്കും എല്ലാ തൊഴിലുടമകളുടേയും ആഗ്രഹം. തമാശയ്‌ക്കെങ്കിലും നമ്മുടെ നാട്ടില്‍ പറയാറുണ്ട് 'അല്‍പ്പം നേരത്തെ വന്നാലും വൈകി മാത്രമേ ജോലി കഴിഞ്ഞ് പോകാവുള്ളൂ കേട്ടോ'. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ സംഭവിച്ചത് മറിച്ചാണ്. എല്ലാ ദിവസവും ഷിഫ്റ്റ് തുടങ്ങുന്നതിനും 40 മിനിറ്റ്

International
16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിരോധനം,​ തിരിച്ചടിയാകുന്നത് കണ്ടന്റ് ക്രിയേറ്റേഴ്‌സിന്

16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിരോധനം,​ തിരിച്ചടിയാകുന്നത് കണ്ടന്റ് ക്രിയേറ്റേഴ്‌സിന്

ആസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബർ 10 മുതൽ നിലവിൽ വന്നു. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളിലൊന്നാണ് ആസ്ട്രേലിയയിൽ നിലവിൽ വന്നത്. ഇതോടെ ഫേസ്ബുക്ക് ,​ ഇൻസ്റ്റഗ്രാം,​ ത്രേഡ്സ്,​ എക്സ്,​ യുട്യൂബ്,​ സ്നാപ്പ് ചാറ്റ്,​ റെഡ്ഡിറ്റ്,​

National
എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല’; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല’; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാര വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Translate »