Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

International
നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ലോസ് ആഞ്ജലീസ്: നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.

Kerala
സംശയവും കുടുംബപ്രശ്‌നങ്ങളും; ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

സംശയവും കുടുംബപ്രശ്‌നങ്ങളും; ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ . ചെമ്മരുത്തി അമ്പലത്തുംപിള്ള ലക്ഷംവീട് സ്വദേശി ലീല(45)യെയാണ് ഭര്‍ത്താവ് അശോകന്‍(59) ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അശോകന്റെ സംശയവും കുടുംബപ്രശ്‌നങ്ങളുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest News
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താം; അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താം; അലഹബാദ് ഹൈക്കോടതി

വാരാണസി: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. നിലവറയിലെ പൂജ 1993-ൽ തടഞ്ഞ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ്

News
തിരുവനന്തപുരത്ത് വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മൂന്നു വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന്‍ അസ്നാല്‍ ആണ് മരിച്ചത്. കാര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന്‍ ആസ്നവ്(5), ഇളയ മകന്‍

Latest News
അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി

അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി

തൃശ്ശൂര്‍: സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടി പ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിലിം

football
ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം

ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍

other sports
ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷൻ കപ്പിൽ മലയാളി താരം നെഹാ സജി ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയും.

ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷൻ കപ്പിൽ മലയാളി താരം നെഹാ സജി ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയും.

കണ്ണൂർ സ്പോർട്സ് സ്കൂളിന് വീണ്ടും സ്വർണ്ണത്തിന്റെ തിളക്കം അണ്ടർ 19 സാഫ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ ഏക മലയാളി അഖിലാ രാജന് ശേഷം കണ്ണൂർ സ്പോർട്സ് സ്കൂളിൽനിന്ന് വീണ്ടുംഒരു താരം കൂടി അണ്ടർ 15 ഇന്ത്യൻ ടീമിലേക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ആയ നെഹാ

Latest News
തടവുചാടിയ ഹർഷാദിന് ജയിലിൽ 5 മൊബൈൽ, ഒളിവില്‍ കഴിഞ്ഞത് സബ് കളക്ടറുടെ ഫ്‌ലാറ്റില്‍; വാടകവീട് സംഘടിപ്പിച്ചതും പുതിയ സിം എടുത്തുനല്‍കിയതും പെൺസുഹൃത്ത്

തടവുചാടിയ ഹർഷാദിന് ജയിലിൽ 5 മൊബൈൽ, ഒളിവില്‍ കഴിഞ്ഞത് സബ് കളക്ടറുടെ ഫ്‌ലാറ്റില്‍; വാടകവീട് സംഘടിപ്പിച്ചതും പുതിയ സിം എടുത്തുനല്‍കിയതും പെൺസുഹൃത്ത്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദിനെ (33) തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തു. ഒളിത്താവളം ഒരുക്കിയ മധുര കാരക്കുടി സ്വദേശിനി അപ്‌സരയെയും (23) അറസ്റ്റ്ചെയ്തു. കണ്ണൂര്‍ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക

Latest News
ചന്ദ്രനിലിറങ്ങിയ ഒഡീസിയസ് പേടകം ചരിഞ്ഞ് വീണു

ചന്ദ്രനിലിറങ്ങിയ ഒഡീസിയസ് പേടകം ചരിഞ്ഞ് വീണു

വാഷിങ്ടണ്‍: അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കന്‍ ബഹിരാകാശ പേടകമായ ഒഡീസിയസ് ലാന്റിങിനിടെ മറിഞ്ഞുവീണതായി കണ്ടെത്തല്‍. പേടകം ചന്ദ്രേപരിതലത്തില്‍ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് പേടകം നിര്‍മിച്ച ഇന്റൂയിറ്റീവ് മെഷീന്‍സ് എന്ന സ്ഥാപനം വ്യക്തമാക്കി. എങ്കിലും പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഭൂമിയില്‍ നിന്ന് ശേഖരിക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ

Kerala
മദ്യം കൊടുത്തില്ല; സൂപ്പർവൈസറെ കുങ്ഫു അഭ്യാസിയായ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചു കൊന്നു

മദ്യം കൊടുത്തില്ല; സൂപ്പർവൈസറെ കുങ്ഫു അഭ്യാസിയായ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചു കൊന്നു

കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ഏജന്‍സി സൂപ്പര്‍വൈസറുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബെംഗളൂരു ബൊമ്മനഹള്ളി ഹാലുഗുണ്‍ സ്വദേശി കെ.ജി. മനോജ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കുടപ്പനക്കുന്ന് കൈരളിനഗര്‍ പ്ലാമൂട്ടില്‍ വിജിത് സേവ്യര്‍ വര്‍ഗീസിനെ (42) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. മദ്യം ആവശ്യപ്പെട്ടത്

Translate »